ജബ്ബാര്‍ മൌലവി അല ഇസ്ലാഹു മാസികയില്‍ വിജന പ്രദേശത്ത് വെച്ച് യാ ഇബാടല്ല അയീനൂനീ എന്ന് ജിന്നുകലോട് തേടിയാല്‍ അത് ശിര്‍ക് അല്ല എന്ന് പറഞ്ഞതിനെ അനസ് മൌലവ് ന്യായെകരിക്കുന്ന വീഡിയോ കാണുക.
.എന്നിട്ട് ഇത് ശിര്കാന് എന്ന് ഇപ്പോള്‍ ഹനീഫ് കായക്കൊടി സുന്നികളോട് പറഞ്ഞതും കേള്‍ക്കുക.
.അതുകൊണ്ട് വാദം മാറ്റിയ സ്ഥിതിക്ക് ഇനി അനസ് മൌലവി എന്നാണ് വാദം വീണ്ടും മാറ്റിപ്പരയുക???സമയവും തീയതിയും അറിയിക്കുക..കാരണം വിസ്ജ്യം ഗൌരവം ഉള്ളതാണ്..ശിര്‍ക് ഒരാള്‍ പ്രചരിപ്പിച്ചു മറ്റൊരാള്‍ ഏറ്റുപാടി ..പിന്നെ തിരുത്തി..അപ്പോള്‍ എല്ലാവരും തിരുത്ത് കൊടുക്കണം.എന്നാല്‍ ജനങ്ങളുടെ ആശയ കുഴപ്പം മാറും
Saturday, June 30, 2012
സുന്നി മൌലവി KNM(A.P GROUP) തൌഹീദും സിഹ്ര്‍ വിശ്വാസവും വിശദീകരിക്കുന്നു.!
ഇവിടെ സത്യവും അസത്യവും വേര്‍തിരിയുന്നു..!!കേരള നടവതുല്‍ മുജാഹിദീന്‍ ഔദ്യോഗിക വിഭാഗത്തിന്റെ കാപട്യം സുന്നി മൌലവി വെളിച്ചത് കൊണ്ട് വരുന്നു..കാണാത്ത അഭൌതിക മാര്‍ഗത്തില്‍ ജിന്നിനെ പ്രസാദിപ്പിച്ചു ജിന്നുകള്‍ സിഹ്ര്‍ പ്രാവര്‍ത്തികം ആക്കും എന്ന് വിശ്വസിക്കുക ,അതെ സമയം സാദാരണ സ്വഭാവമില്ലാത്ത ഏതു സഹായ പ്രതീക്ഷയും പ്രാര്‍ത്ഥന ആണ് എന്ന് പറയുകയും ചെയ്യുക.!!അള്ളാഹു അല്ലാത്തവരെ ആരാധിച്ചാല്‍ അവര്‍ സഹായികില്ല എന്ന് ഉറപ്പിച്ചു പറയുക ,അതെ സമയം പിശാചിനെ സേവിച്ചു ആരാധിച്ചാല്‍ സഹായം ലഭിക്കും എന്ന് പറയുക..ഈ വൈരുദ്യം സിഹ്ര്‍ നിഷേധിക്കുന്നതിലൂടെ മാത്രമേ അവസാനിക്കൂ...
Friday, June 29, 2012
സിഹ്ര്‍ : മുജാഹിദ് ഔദ്യോഗിക വിഭാഗത്തിന്റെ വിശ്വാസം ചോദ്യം ചെയ്യപ്പെടുന്നു .
എന്നെക്കുറിച്ച് വന്ന ആരോപണങ്ങള്‍ക്ക് മറുപടിയും ചില വസ്തുതകളും
ഒന്ന് )<<എല്ലാ വ്യാജന്മാരും നിഷേധികളും കള്ളാ പേരുകളും ആണ് ഉപയോഗിക്കാറുള്ളത് >>തൂലിക നാമം ഉപയോഗിക്കുന്നത് ഇസ്ലാമില്‍ തെറ്റ് ആണോ??ഒരു ഫസിബൂക് പ്രൊഫൈലിന്റെ ഉടമ ആര് എന്നറിയാന്‍ ആ ആള്‍ക്ക് മെസ്സേജ് അയച്ചാല്‍ പോരെ??
രണ്ടു)ഭുകാരി മുസ്ലിമിനെ പോലും പച്ചയായി തെറി വിളിക്കുന്ന>>തെളിവ് ഉദ്ധരിക്കു കഇത് .ഞാന്‍ എവിടെ പറഞ്ഞു ??നിങ്ങളുടെ തെറി പ്രയോഗ ശൈലി കാണുക ..http://hadeesnishedham.blogspot.com/search/label/hima%20creations .
മൂന്ന് )ഇവന്‍ ആരാണ് എന്ന് ഫേസ് ബുക്കില്‍ ഉള്ള ഇസ്ലാഹി സ്നേഹിതര്‍ നമ്മോടു ചോദിച്ചിരുന്നു ...പല മടവൂരികളും ഇവന്‍ knm കാരനാണ് എന്ന് പറഞ്ഞു പരത്തുകയും ചെയ്തു ...പക്ഷെ ഇവന്റെ ബ്ലോഗ്ഗിലും സൈറ്റിലും നമ്മള്‍ കയറി ഇവന്‍ മടവൂരി കുപ്പായം ഇട്ട ചെകനൂരി ആണ് എന്ന് തെളിയിച്ചു ....>>>..===ഞാന്‍ എന്റെ നാട്ടില്‍ knm വിഭാഗത്തില്‍ പെട്ട ആള്‍; ആണ്..ഞാന്‍ ഇസ്ലാഹി പ്രസ്ഥാനത്തിലേക്ക് വരാന്‍ കാരണമായ ഒരു അറബിക് മാഷും ആ പള്ളിയില്‍ തന്നെ ആണ്..അന്ധവിശ്വാസം എതിര്കുന്നത് കൊണ്ട് ആണ് ഞാന്‍ ഇസ്ലാഹി പ്രസ്ഥാനത്തിലേക്ക് വന്നത്..പ്രത്യേകിച്ച് സിഹ്ര്‍,കണ്ണേറ് ,മന്ത്രം തുടങ്ങിയ വിഷയങ്ങള്‍ .ഇപ്പോഴും ഈ പള്ളിയില്‍ ഉള്ളവരോ(ആ ഗ്രാമത്തില്‍ ഇസ്ലാഹി പ്രസ്ഥാനം പടുത്തുയര്‍ത്തിയ ആള്‍കാര്‍) ഞാന്‍ കാരണമായി ഇസ്ലാഹി പ്രസ്ഥാനത്തില്‍ വന്നവരോ ഈ കൂടോത്രം ഫലിക്കും എന്ന് വിശ്വസിക്കുന്നില്ല..ഇത് വിശ്വസിക്കാത്ത മുജാഹിടുകള്‍ക്ക് നബിക്ക് സിഹ്ര്‍ ബാധിച്ചിരുന്നു എന്ന് ഹദീസ് വിശ്വസിക്കാന്‍ കഴ്യില്ല..ഇനി ഈ ഹദീസ് വിശ്വസിക്കാത്ത ആള്‍ അല്ലെങ്കില്‍ സിഹ്ര്‍ ഫളിക്കുമെന്നു വിശ്വസിക്കാത്ത ആള്‍ മുജാഹിടില്‍ പെട്ട ആള്‍ അല്ല /ഔദ്യോഗിക വിഭാഗത്തില്‍ അത്തരക്കാര്‍ക്ക് സ്ഥാനം ഇല്ല എന്ന് സര്കുലര്‍ വന്നാല്‍ ഞാന്‍ എന്റെ ദുബായ് സലഫി എന്നാ പേര് ഒഴിവാക്കുകയും പള്ളിയില്‍നിന്നു എന്റെ പേര് ഒഴിവാക്കുകയും എല്ലാ വെബ്സിട്ടുകളും ഡിലീറ്റ് ചെയ്യുകയും പഴയ സുന്നി പ്രസ്ഥാനത്തിലേക്ക് തിരിച്ചു പോവുകയും ചെയ്യുന്നതാണ്..കാരണം അങ്ങനെ വിശ്വസിക്കുമ്പോള്‍ ഉമര്‍ മൌലവി പറഞ്ഞ തൌഹീദ് നിര്‍വചനം അപ്രസക്തമായി വരികയും ഞാന്‍ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് വന്ന കാരണം ഇല്ലാതാവുകയും ചെയ്യുന്നതാണ്..
നാല് )നസ്സാഫ് മുസ്ലിയാര്‍ പോലും ലോകത്തിലെ മുഹട്ടിസുകളില്‍ ശ്രേഷ്ടനായവരില്‍ ഒരാള്‍ എന്ന് പറഞ്ഞ ഷെയ്ക്ക് അല്ബാനിയെ പോലും തെറി പറഞ്ഞ ,ഷെയ്ക്ക് ഇബ്നു ബാസിനെ (p മുഹമ്മദ് കുട്ടശ്ശേരി -ലോകത്തിലെ മഹനീയമായ സലഫികളുടെ നേതാവ് എന്ന് പറഞ്ഞു പുസ്തകം പോലും രചിച്ച )കള്ളനും അന്ത വിശ്വാസിയും ആക്കിയ .>>>>സിഹ്ര്‍ വിശ്വസിക്കുന്നവന്‍ മുസ്ലിമാണോ എന്ന് പോലും ഇമാം അല ജസ്സാസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്..ജസ്സസിനെ ഇക്കാര്യത്തില്‍ നസ്സഫ് മൌലവി ഉദ്ധരിച്ചിട്ടുണ്ട്...അല്‍ബാനി സിഹ്ര്‍ ന്യായീകരിച്ച ആള്‍ അല്ല എന്ന് നസ്സഫ് മൌലവിക്കു പറയാന്‍ സാധിക്കുമോ ??അല്ബാനിയുടെ ഉസൂല്‍ കുറെ ദുര്‍ബല ഹദീസുകള്‍ ഉണ്ടായാല്‍ അത് വിശ്വസിക്കാം എന്ന് പറഞ്ഞ ഉസൂല്‍ തെറ്റ് എന്ന് പറഞ്ഞത് ജനാബ് സലാം സുല്ലമി ആണ്..ഇതെല്ലം എന്റെ വക അല്ല..
അഞ്ചു )ഇയാളുടെ മുഴുവന്‍ ബ്ലോഗുകളും ,മറ്റു പോസ്റ്റുകളും ,മാത്രമല്ല മുഴുവന്‍ ഹദീസ് നിഷേധവും ഇയാള്‍ വ്യാജ പേരില്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഫിത്നകളും ഇന്ഷ അള്ളാഹു ദുബായ് അവ്കാഫു മന്ത്രാലയത്തിനു അയച്ചു കൊടുക്കാനും ,ഇതില്‍ ഇസ്ലാമികമായ ഒരു തീരുമാനം എന്താണ് എന്ന് മാലോകരെ അറിയിക്കാനും ,പണ്ഡിതരുടെ സാനിധ്യത്തില്‍ -ദുബൈയിലുള്ള -ഇവനെയും ഇവന്‍ പറഞ്ഞു കൊണ്ടിരിക്കുന്ന വാദങ്ങളെയും അവ്കാഫു മന്ത്രാലയത്തില്‍ ഇവന്‍ പറയട്ടെ ...അതിന്നായി ഇസ്ലാഹി പ്രവര്‍ത്തകര്‍ ഉടന്‍ ശ്രമിക്കുന്നതാണ് -ഇന്ഷ അല്ലാഹു >>>ഒരു മന്ത്രലത്തിലും പോകേണ്ട കാര്യം ഉദിക്കുന്നില്ല..കാരണം knm ഉള്ള ഞാന്‍..knm ഇക്കാര്യത്തില്‍ സിഹ്ര്‍ ഫലിക്കും എന്നാ കാര്യത്തില്‍ വിശ്വസിക്കതവരുടെ വിധി എന്ത് എന്ന് തീരുമാനം അറിയിച്ചാല്‍ ..എല്ലാ ബ്ലോഗും നിര്‍ത്തുന്നതാണ്..പല നേതാക്കളും ഈ വിഷയത്തില്‍ വിശ്വസിക്കുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയത്..പിന്നെ അവര്‍ക്ക് എങ്ങനെ നബിക്ക് സിഹ്ര്‍ ബാധിച്ചു എന്ന് ഹദീസ് വിശ്വസിക്കാന്‍ കഴിയും ???പണ്ഡിത തീരുമാനം ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ഉണ്ടാക്കുക.ഞാന്‍ അനുസരിക്കുകയോ അല്ലെങ്കില്‍ തിരിച്ചു പോവുകയോ ചെയ്യുന്നതാണ്..എന്റെ ബ്ലോഗും ,വെബ്സൈറ്റ് എല്ലാം ഒരേ ഒരു വിഷയത്തെ സ്പര്‍ശിക്കുന്നത് ആണ്..അതായത് സാഹിരിനെ കൊല്ലണോ??സാഹിര്‍ മറ്റൊരാളെ ഉപദ്രവിച്ചു എന്ന് എങ്ങനെ മന്സ്സിലാകം തുടങ്ങിയ മൌലികമായ ചോദ്യങ്ങള്‍ ..ഈ വിഷയങ്ങള്‍ക്ക് കൂടി പണ്ഡിത സഭ മറുപടി പറയണം .അതായത് ഫവാസ ഫാളിഹിന്റെ കാര്യത്തില്‍ ലോക മനുഷ്യാവകാശ കമ്മിഷന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കും.അത് വായിക്കാന്‍ എന്റെ വെബ്സൈറ്റ് നോക്കൂ...http://www.jinnsihr.com/?page_id=200 ..അള്ളാഹു സത്യം മനസ്സിലാക്കാന്‍ നമ്മെ സഹായിക്കട്ടെ..
വര്‍ത്തമാനകാല മുജാഹിദ് ഔദ്യോഗിക വിഭാഗത്തിന്റെ അവസ്ഥ അറിയാന്‍ ഈ വീഡിയോ കാണുക
Friday, June 22, 2012
വ്യാജ ആരോപണത്തിന് മറുപടി ..കിതാബ് തോഹീടില്‍നിന്നു ഞാന്‍ ഉദ്ധരിച്ചത് സത്യമാണ്.
Sunday, October 9, 2011
മന്ത്രങ്ങളും കേരള ജമിയാതുല്‍ ഉലമയും
ഇസനബിയുടെ അനുയായികള്‍ ക്രിസ്താബ്ദം മൂന്നാം നൂറ്റാണ്ടില്‍ യോഗം ചേര്‍ന്ന് യേശുവിനെ ദൈവമാക്കി അവതരിപ്പിച്ചതിന് തുല്യമായ രീതിയില്‍ കേരള ജമിയതുല്‍ ഉലെമ (KJU) സംഘടനയുടെ നിലനില്പിനും ആഗോള ജിന്നുസലഫികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നും ഇതാ വിശ്വാസങ്ങള്‍ വളരെ എളുപ്പത്തില്‍ കാര്യമായ ചര്‍ച്ചകള്‍ കൂടാതെ മാട്ടിയെഴുതിയിരിക്കുന്നു!!!.പുസ്ടകം ഡൌണ്‍ലോഡ് ചെയ്തു വായിക്കുക അല്ലെങ്ങില്‍ ശരിക്ക് കാണില്ല .അല്ലാഹുവില്‍ ശരണം !!വായിക്കുക !!
കേരള ജമിയത്ത്ല്‍ ഉലമ വിശ്വാസങ്ങള്‍ മാറ്റുമ്പോള്‍
കേരള ജമിയത്ത്ല്‍ ഉലമ വിശ്വാസങ്ങള്‍ മാറ്റുമ്പോള്‍
Wednesday, October 5, 2011
പുസ്തക പുന പ്രസിട്ദീകരണവും ലൈബ്രറി എമ്ബെട്ടിങ്ങും
അബ്ദുല്‍ സലാം സുല്ലമിയുടെ ജിന്ന് പിശാചു സിഹ്ര്‍ എന്നാ പുസ്തകം വീഡിയോകള്‍ എംബെഡ് ചെയ്തു പുന പ്രസിദ്ദീകരണം നടത്തി !!
പുതിയ ഭാവത്തിലും രൂപത്തിലും എന്റെ scrbd laibrary and issuu laibrary പുന ക്രമീകരണം നടത്തി .ഓരോ ലൈബ്രറികളും അതിന്റേതായ പോരായ്മകള്‍ ഉള്ളത് കൊണ്ടാണ് മൂന്നു ലൈബ്രികള്‍ ഉപയോഗിക്കുന്നത്. ഒന്ന്)സ്ക്രിബ്‌ഡി രണ്ടു)ഇസ്സു മൂന്ന്)യുട് .
ഇന്‍ മുതല്‍ ആദ്യം സക്രിബട് ലൈബ്രിയില വരും പിന്നീട് ബാകി ലൈബ്രികളിലും വരും . അതുകൊണ്ട് എല്ലാവരും സ്ക്രിബ്ദ് അന്കമാവുക .ലൈക് ചെയ്യുക.
എല്ലാം ഡൌണ്‍ലോഡ് ചെയ്തു വായിക്കുക .ഇല്ലെങ്ങില്‍ വീഡിയോകള്‍ കാണില്ല
എല്ലാ ലൈബ്രറികളും ഈ ബ്ലോഗിന്റെ താഴെ ഉണ്ടാവും
പുതിയ ഭാവത്തിലും രൂപത്തിലും എന്റെ scrbd laibrary and issuu laibrary പുന ക്രമീകരണം നടത്തി .ഓരോ ലൈബ്രറികളും അതിന്റേതായ പോരായ്മകള്‍ ഉള്ളത് കൊണ്ടാണ് മൂന്നു ലൈബ്രികള്‍ ഉപയോഗിക്കുന്നത്. ഒന്ന്)സ്ക്രിബ്‌ഡി രണ്ടു)ഇസ്സു മൂന്ന്)യുട് .
ഇന്‍ മുതല്‍ ആദ്യം സക്രിബട് ലൈബ്രിയില വരും പിന്നീട് ബാകി ലൈബ്രികളിലും വരും . അതുകൊണ്ട് എല്ലാവരും സ്ക്രിബ്ദ് അന്കമാവുക .ലൈക് ചെയ്യുക.
എല്ലാം ഡൌണ്‍ലോഡ് ചെയ്തു വായിക്കുക .ഇല്ലെങ്ങില്‍ വീഡിയോകള്‍ കാണില്ല
എല്ലാ ലൈബ്രറികളും ഈ ബ്ലോഗിന്റെ താഴെ ഉണ്ടാവും
Tuesday, October 4, 2011
ഒരു അത്യാധുനിക ലൈബ്രറി
കാലം മാറി .അപ്പോള്‍ പുതിയ സൌകര്യങ്ങളോട് കൂടിയ ലൈബ്രറിയും ആവശ്യമായി വന്നു. അങ്ങനെയാണ് ഈ ഒരു അത്യാധുനിക ലൈബ്രറി തുടങ്ങിയത് ഇതിന്റെ പേര് ‘ ദുബായ് സലഫി ലൈബ്രറി ‘ ഇനി ഗൂഗിളില്‍ dubai salafi library എന്ന് സെര്‍ച്ച് ചെയ്യുമ്പോഴും വരാവുന്ന രീതിയില്‍ ആക്കുന്നതാണ് .ഇതിന്റെ പ്രത്യേകതകള്‍
ഒന്ന് ) വായിച്ച പുസ്തകങ്ങള്‍ ബുക്ക്‌മാര്‍ക്ക് ചെയ്തു അടുത്ത ദിവസം അവിടം മുതല്‍ തുടങ്ങാം
രണ്ടു )എന്റെ എല്ലാ പുസ്ടകങ്ങളും വെബ്സിട്ടുകളും ഇതില്‍ ഉണ്ട് .
മൂന്നു )ഫോട്ടോസ് ,MP3 എല്ലാം ഉടനെ ഇടുന്നതാണ്
നാല് )എന്തെങ്കിലും ഉദാഹരണത്തിന് ഒരു തഫ്സീര്‍ വായിക്കുന്നു എന്നിരിക്കട്ടെ ,എന്തെങ്ങിലും പോയിന്റ് നോട്ട് ചെയ്യണമെങ്കില്‍ കുറിപ്പ് എഴുതാനുള്ള സൌകര്യം ഇതില്‍ ഉണ്ട് .
അഞ്ചു )പക്ഷെ ഒരു കാര്യം എന്റെ അടക്കം ചെയ്ത വീഡിയോകള്‍ കാണാന്‍ അല്ലെങ്ങില്‍ കമന്റ്സ് കാണാന്‍ ഡൌണ്‍ലോഡ് ചെയ്തു adobe reader ഉപയോഗിക്കണം
ആറ)വായിച്ച പുസ്ടകങ്ങള്‍ റിവ്യൂ എഴുതുക ,കമന്റ്സും
ഏഴു ) ഈ ലൈബ്രറി അഡ്രസ്സ് ഓര്‍ക്കുക http://www.yudu.com/library/121881/Dubai-Salafi-Library
ഒന്ന് ) വായിച്ച പുസ്തകങ്ങള്‍ ബുക്ക്‌മാര്‍ക്ക് ചെയ്തു അടുത്ത ദിവസം അവിടം മുതല്‍ തുടങ്ങാം
രണ്ടു )എന്റെ എല്ലാ പുസ്ടകങ്ങളും വെബ്സിട്ടുകളും ഇതില്‍ ഉണ്ട് .
മൂന്നു )ഫോട്ടോസ് ,MP3 എല്ലാം ഉടനെ ഇടുന്നതാണ്
നാല് )എന്തെങ്കിലും ഉദാഹരണത്തിന് ഒരു തഫ്സീര്‍ വായിക്കുന്നു എന്നിരിക്കട്ടെ ,എന്തെങ്ങിലും പോയിന്റ് നോട്ട് ചെയ്യണമെങ്കില്‍ കുറിപ്പ് എഴുതാനുള്ള സൌകര്യം ഇതില്‍ ഉണ്ട് .
അഞ്ചു )പക്ഷെ ഒരു കാര്യം എന്റെ അടക്കം ചെയ്ത വീഡിയോകള്‍ കാണാന്‍ അല്ലെങ്ങില്‍ കമന്റ്സ് കാണാന്‍ ഡൌണ്‍ലോഡ് ചെയ്തു adobe reader ഉപയോഗിക്കണം
ആറ)വായിച്ച പുസ്ടകങ്ങള്‍ റിവ്യൂ എഴുതുക ,കമന്റ്സും
ഏഴു ) ഈ ലൈബ്രറി അഡ്രസ്സ് ഓര്‍ക്കുക http://www.yudu.com/library/121881/Dubai-Salafi-Library
Subscribe to:
Posts (Atom)
