Saturday, October 1, 2011

ആഗോള ജിന്നു സലഫികളുടെ തൌഹീദ് :ഒരു പൊളിച്ചെഴുത്ത് ഭാഗം ഒന്ന് ::ആലുവ സംവാദം വിശകലനം !

ഒരു കൊച്ചു ചരിത്രം :സിഹിര്‍ പഹ്ലിക്കും എന്ന് ആദ്യം പറഞ്ഞു. അപ്പോള്‍ എങ്ങനെ ഫലിക്കും എന്നാ ചോദ്യം വന്നു. ജിന്നുകളെ ഉപയോഗിച്ച് എന്ന് ഉത്തരം പറയേണ്ടി വന്നു.പക്ഷെ ഖുറാനില്‍ ആകട്ടെ ഹദീസില്‍ ആകട്ടെ ജിന്നുകളെ ഉപയോഗിച്ച് ആണ് സിഹ്ര്‍ ചെയ്യുന്നത് എന്നാ പറഞ്ഞിട്ടില്ല !!അപ്പോള്‍ മറഞ്ഞ മാര്ഗിത്തില്‍ ജിന്നുകള്‍ സാഹിരിന്റെ കൂടെ നമ്മെ ഉപദ്രവിക്കും എന്നുള്ളത് തൌഹീദിന്‍ വിരുദ്ദം ആവില്ലേ എന്ന് ചോദ്യം വന്നു. അപ്പോള്‍ ജിന്നുകളുടെ സഹായം ഭൌതിക രീതിയില്‍ ആക്കി മാറ്റി .!!അപ്പോള്‍ സ്വാഭാവികമായും ജിന്ന്നോട് തേടുന്നത് പ്രാര്ത്നയോ ശിര്ക്കോ ആവില്ല എന്ന് പറയേണ്ടി വന്നു .കാരണം സാഹിര് ജിന്നിനെ ആര്ധിച്ചപ്പോള്‍ സഹായിക്കുന്നത് മറഞ്ഞ മാര്ഗാത്തില്‍ എന്ന് പറഞ്ഞാല്‍ തൌഹീദ് പോളിയുമല്ലോ ??!അതിനാണ് ഈ വ്യാഖ്യന്‍ കസരത് എല്ലാം ..അപ്പോള്‍ സുന്നികളുമായി ചര്ച്ച ചെയ്യുന്പോള്‍ അവര്‍ സ്വാഭാവികമായും ഇങ്ങനെ പറയാന്‍ തുടങ്ങി ..’’മുഹ്യുദ്ദീന്‍ ശൈകിനെയും നിങ്ങള്‍ കാണുന്നില്ല ജിന്നിനെ യും കാണുന്നില്ല ..അപ്പോള്‍ ഒന്ന് ശ്ര്ക്കും മറ്റേതു തൌഹീദും ആവുന്നത് എങ്ങനെ ???’’ ബാക്കി വായിക്കുക .!എല്ലാവര്ക്കും അയക്കുക .

4 comments:

  1. ninghal yadartha salafiyyathil ninnum yethrayo agannu kazhinnhu madavoorigale

    ReplyDelete
  2. salafiyathilekk madangu suhurthe oru vivaravumillathe itharam vishayangal charcha cheyunnu quraanum sunnathum manassilaakendath salafintemaarkhathil, allathe pizhacha mu-athazilee chindhaagathiyil allasahodharaa.dhayavu cheyth ningal salafi enna peru ini upayokhikkaruth allahu bidhathilninnum avarude sharril ninnum namme rakshikkatte

    oru vishosi

    ReplyDelete
  3. kanneru phalikkillaa enkil aa hadees naam enth cheyyanam thallano kollano ? nabiyude hadhees budhikkanusarich thallalle suhruthe allahu kaakkatte kooduthal pinneed charcha cheyyaam

    ReplyDelete
  4. സലഫി എന്നാ പേര് നിങ്ങള്ക്ക് രജിസ്റ്റര്‍ ചയ്തു കിട്ടിയ ട്രേഡ് മാര്‍ക്ക് ആണോ ???. മുന്‍ഗാമികള്‍ ഭൂരിപക്ഷം പേര് സിഹ്രില്‍ വിശ്വസിച്ച്തായി കാണിച്ചാല്‍ .ഞാന്‍ സലഫി എന്നാ വാക്ക് ഉപേക്ഷിക്കാം ..

    ReplyDelete