Friday, December 20, 2013

അങ്ങനെ ഇദ്ദേഹവും കാഫിര്‍ ആയി .! യുസിഫ് എസ്ടസിനെ കാഫിരക്കിക്കൊണ്ട് ആഗോള വ്യാജ സലഫികള്‍ !

നിസ്സാര കാരണങ്ങളുടെ പേരില്‍ പരസ്പരം കാഫിറ ആക്കുക എന്നത് ഈ ആഗോള വ്യജ(ജിന്ന് ) സലഫികളുടെ ഒരു ഹോബി ആണ്..അമേരിക്കന്‍ ചാരനമാരായ ഇവര്‍ ഇസ്ലാമിക പ്രബോധനം തടയാന്‍ ആണ് ഈ ക്രൂര കൃത്യം ചെയ്യുന്നത്..ഇതൊക്കെ സലഫി മന്ഹാജു എന്ന ഒമാന പേരു ഇട്ടാണ് ചെയ്യുന്നത്..

കേരള ഇസ്ലാഹി പ്രസ്ഥാനത്തെ യെമെനിലെ സലഫികളുടെ പേരും പറഞ്ഞ സുബൈര്‍ മങ്കട പിളര്‍ത്തി..കാരണം നിസ്സാരം!!.. സംഘടന പാടില്ലത്രേ..ആ ദാമ്മജില്‍ ഇപ്പോള്‍ ഇവര്‍ തീവ്രവാദ നിലപാടുകള്‍ സ്വീകരിച്ച കാരണം ശിയാക്കള്‍ ഇവരെ ആക്രമിക്കുന്നു  ..പരസ്പരം പോരടിക്കുന്നു...കേരളത്തില്‍ സുബൈര്‍ മങ്കട ഗ്രൂപ്പ്‌ മൂന്നായി പിളര്നിരിക്കുന്നു...

ഇദ്ദേഹത്തെ കൂടെ ഭാഗികമായി സപ്പോര്‍ട്ട് ചെയ്യുന്ന സകരിയ സലഹി വീണ്ടും  ഇസ്ലാഹി പ്രസ്ഥാനത്തെ പിളര്തുകയും   കൂടെ ഉള്ള ടീമിനെ വരെ പരസ്പരം അകറ്റി വീണ്ടും പിളര്താന്‍ ശ്രമിക്കുന്നു...ഇവരില്‍ നിന്ന് ഉരുത്തിരിഞ്ഞ പുതിയ ഗ്രൂപ്പ്‌ പുതിയ ബൈലക്സ് ക്ലാസ് റൂം ,തുട ങ്ങിയിരിക്കുന്നു!!!!!!!..

ഭൂമിയില്‍ അക്രമം ഉണ്ടാക്കരുത് എന്നതിന് കടക വിരുദ്ധം ആയാണ് ദാമ്മാജ് സലഫ്കള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് കാണാം..(അനാവശ്യ ജിഹാദിന് ആഹ്വാനം ചെയ്തു ഇപ്പോള്‍ ആകെ ഉള്ള ദാറുല്‍ ഹദീസ് എന്നെ സ്ഥാപനതെക് ഭക്ഷണം കൊണ്ട് വരാന്‍ പോലും  അല ഹൌതി ഷിയാ റിബലുകള്‍ സമ്മതിക്കുന്നില്ല ...)

ലോകത്ത് ഇസ്ലാമിക പ്രവര്‍ത്തനം ,സാകിര്‍ നായികിന്റെ കൂടെ നടത്തുന്ന യുസിഫ് എസ്റെസ് എന്നാ സാത്വികനായ  പണ്ഡിതനെ ആണ് ഇപ്പോള്‍ ഇവര്‍ കാഫിര്‍ ആക്കിയിരിക്കുന്നത്..

എന്തിനു?.. നിസ്സാര കാര്യത്തിനു,,സാദാരണ അര്‍ത്ഥത്തില്‍ ഖുര്‍ആന്‍ സൃഷ്ടി ആണ് എന്ന് പറഞ്ഞതിനു !൧. സലഫി മന്ഹജ് എന്ന പേരില്‍ ഹമ്ബലി മദ്ഹബിനു  അമിത പിന്തുണ നല്‍കുന്നത് കൊണ്ടാണ് ഇദ്ദേഹത്തെ ഇവര്‍ക്ക് കാഫിര്‍ ആക്കേണ്ടി വരുന്നത് .! ഇമാം ആഹ്മടിനു  മുന്‍പ് ഖുര്‍ആന്‍ സൃഷ്ടി ആണെന്നോ അല്ലെന്നോ ഹദീസിലോ ഖുരനിലോ കാണാന്‍ കഴ്യില്ല...കാട് കയറി ചിന്തിചിട്ടാണ് ഖുര്‍ആന്‍ സൃഷ്ടി അല്ലാത്തക്കുന്നത് ((കലാം ആണ് കലാമിന് ആദ്യമില്ല അന്ത്യമില്ല..).ഇങ്ങനെ കൂടുതല്‍ ഒന്നും ചിന്തിക്കാതെ ഖുറാന്‍ സൃഷ്ടി ആണെന്ന് പറയുന്നത് ഖുരാണിക വിരുദ്ധം അല്ല.. പണ്ട് കാലത്തെ ഉസ്മാന്‍ ദാരിമിയുടെ രട്ദുല്‍ ജഹ്മിയ്യ എന്ന കിതാബ് ആണ് മറ്റുള്ളവരെ മൊത്തം "കാഫിര്‍ സിന്ദീക് "എന്നെ രൂക്ഷ വിമര്‍ശനം നടത്തുന്നത്തിനു ഇവരെ പ്രേരിപ്പിക്കുന്നത് ..

യുസുഫ് എസ്റെസിനെ കാഫിര ആക്കാന്‍ നിരത്തുന്ന ഇവരുടെ വാദങ്ങള്‍ താഴെ വായിക്കുക..സാകിര നായിക്ന്റെ കൂടെ നടക്കുന്ന ഒരു പണ്ഡിതനെ ആണ് ഇങ്ങനെ അവഹേളിക്കുന്നത്
.!!

2 comments:

  1. وَحَدَّثَنِي وَهْبٌ عَنْ اِبْنِ وَضَّاحٍ، عَنْ زُهَيْرِ بْنِ عَبَّادٍ، عَنْ عَبَّادٍ قَالَ: كَانَ كُلُّ مَنْ أَدْرَكْتُهُ مِنْ اَلْمَشَايِخِ: مَالِكُ بْنُ أَنَسٍ وَسُفْيَانُ بْنُ عُيَيْنَةَ، وَفُضَيْلُ بْنُ عِيَاضٍ، وَعِيسَى بْنُ يُونُسَ، وعَبْدُ اللهِ بْنُ اَلْمُبَارَكِ، وَوَكِيعُ بْنُ اَلْجَرَّاحِ وَغَيْرُهُمْ مِمَّنْ أَدْرَكْتُ مِنْ فُقَهَاءِ اَلْأَمْصَارِ: مَكَّةَ وَالْمَدِينَةِ وَالْعِرَاقِ وَالشَّامِ وَمِصْرَ وَغَيْرِهَا يَقُولُونَ: اَلْقُرْآنُ كَلَامُ اَللَّهِ لَيْسَ بِخَالِقٍ وَلَا مَخْلُوقٍ، وَلَا يَنْفَعُهُ عِلْمٌ حَتَّى يَعْلَمَ وَيُؤْمِنَ أَنَّ اَلْقُرْآنَ كَلَامُ اَللَّهِ لَيْسَ بِخَالِقٍ وَلَا مَخْلُوقٍ.

    قَالَ اِبْنُ وَضَّاحٍ: وَلَا يَسَعُ أَحَدًا أَنْ يَقُولَ: كَلَامُ اَللَّهِ قَطُّ حَتَّى يَقُولَ: لَيْسَ بِخَالِقٍ وَلَا مَخْلُوقٍ وَلَا يَنْفَعُهُ عِلْمٌ حَتَّى يَعْلَمَ وَيُوقِنَ أَنَّ اَلْقُرْآنَ كَلَامُ اَللَّهِ لَيْسَ بِخَالِقٍ وَلَا مَخْلُوقٍ، مِنْهُ عَزَّ وَجَلَّ بَدَأَ وَإِلَيْهِ يَعُودُ، وَمَنْ قَالَ بِغَيْرِ هَذَا فَقَدْ كَفَرَ بِاَللَّهِ اَلْعَظِيمِ.

    وَقَالَ مَسْلَمَةُ بْنُ اَلْقَاسِمِ رَحِمَهُ اَللَّهُ: كَلَامُ اَللَّهِ عَزَّ وَجَلَّ مُنَزَّلٌ مَفْرُوقٌ

    ReplyDelete
  2. لَيْسَ بِخَالِقٍ وَلَا مَخْلُوقٍ، لَا تَدْخُلُ فِيهِ أَلْفَاظُنَا وَإِنَّ تِلَاوَتَنَا لَهُ غَيْرُ مَخْلُوقَةٍ; لِأَنَّ اَلتِّلَاوَةَ هِيَ اَلْقُرْآنُ بِعَيْنِهِ، فَمَنْ زَعَمَ أَنَّ اَلتِّلَاوَةَ مَخْلُوقَةٌ فَقَدْ زَعَمَ اَلْقُرْآنَ مَخْلُوقًا، وَمَنْ زَعَمَ أَنَّ، اَلْقُرْآنَ مَخْلُوقٌ، فَقَدْ زَعَمَ أَنَّ عِلْمَ اَللَّهِ مَخْلُوقٌ، وَمَنْ زَعَمَ أَنَّ عِلْمَ اَللَّهِ مَخْلُوقٌ فَهُوَ كَافِرٌ.

    ReplyDelete