ബഹുമാനപ്പെട്ട ഹുസൈന്‍ സലഫി അവര്‍കള്‍ക്കും കൂട്ടര്‍ക്കും സമര്പിക്കുന്നു ..!
**************************************************************************************
ഗള്‍ഫ് ജിന്നോരികള്‍ക്ക് ഹലാല്‍ ആയതു ,കേരള ജിന്നോരികള്‍ക്ക് ഹറാം !!!
*********************************************************
ഷെയ്ഖ് ഇബ്നു ബാസ് ,
ഷെയ്ഖ് സലെഹ് അല്‍ ഉസൈമീന്‍
ഷെയ്ഖ് സലെഹ് ഫവ്സാന്‍
ഷെയ്ഖ് അബ്ദുര്ര്‍ഹാമാന്‍ അല്‍ ജിബ്രീന്‍
എന്നീ ഗള്‍ഫ് സലഫി പണ്ടിതരില്‍നിന്നു പഠിച്ച ഷെയ്ഖ് മുഹമ്മദ് സാലെഹ് അല്‍ മുനജ്ജിദ് എന്നാ ഷെയ്ഖ് അല്‍ മുനജ്ജിദ് , എന്നാ ബഹുമാന്യ പണ്ഡിതന്റെ വെബ്സൈറ്റ് ആണ് www.islamqa.info . പല ഭാഷകളില്‍ ഉള്ള ഫത്വ സമാഹാരം ആണിത്..(ബംഗ്ലാ മുതല്‍ ഹിന്ദി വരെ ഉണ്ട് ).. ഇതില്‍ ആണ് ഷെയ്ഖ് അവര്‍കള്‍ സലാം സുല്ലമി ഉദ്ധരിച്ച അതെ ഹദീസ് ആണ് തെളിവായി ഉദ്ധരിക്കുന്നത്..!!ഇബ്നു അബീ ശൈബ യുടെ സുനനില്‍ ആയിഷ ബീവിയുടെ ഹദീസും, ഇബ്നു തെമിയ യുടെ അഭിപ്രായവും,, സഹാബി വര്യനും ഖലീഫയും ആയിരുന്ന അലി (ര അ ) പ്രവര്ത്യും കാണിച്ചു അമുസ്ലിം ആഘോഷങ്ങളില്‍ , അവരുടെ സമ്മാനം (ഭക്ഷണം ,വസ്ത്രം മുതലായവ) സ്വീകരിക്കാം എന്നും അത് ഹലാല്‍ ആണ് എന്നാണ് ഷെയ്ഖ് മുനജ്ജിദ് പറഞ്ഞിര്‍ക്കുന്നത്..
അപ്പോള്‍ ഒരു കാര്യം വ്യക്തം ,സദ്യ.സമ്മാനം സ്വീകരിക്കുന്നത് , ആഗോഷത്തില്‍ പങ്കെടുന്നക്കുന്നതിനു സമാനമാക്കി ,മറ്റൊന്നും ആലോചിക്കാതെ ,ഗ്രൂപ്പ് വിരോധതാല്‍ , ഹുസൈന്‍ സലഫി, മറ്റു ഗ്രൂപ്പുകാര്‍ പിഴച്ചവര്‍ എന്ന് മുദ്ര കുത്തി..!!സ്വന്തം ഗള്‍ഫ് സലഫി നേതാക്കളുടെ ഫത്വകള്‍ വരെ വായിച്ചു നോക്ക്യില്ല..ഇതാണ് സംഭവിച്ചത് ..ഈ ഗ്രൂപ്പ് വിരോധം എവിടെ ചെന്ന് അവസാനിക്കും?
അല്ലെങ്കില്‍ വായിക്കാന്‍ സമയം കണ്ടെതിയിട്ടുണ്ടാവില്ല...പ്രസംഗിച്ചു പ്രസംഗിച്ചു "നാല് കാശു" ഉണ്ടാക്കണ്ടേ !!പക്ഷെ സ്വന്തം നേതാക്കളുടെ ഫത്വകള്‍ വരെ വായിച്ചി നോക്കാമായിരുന്നു..
ഒരു കാര്യം കൂടി അമുസ്ലിം ആഗോഷങ്ങളില്‍ പങ്കെടുക്ക പാടില്ല എന്നത് എല്ലവരും അന്ഗീകരിക്കുന്നകാര്യവും , മതപരമായ ആ നിലക്ക് അവരെ സഹായികള്‍ ആയി സ്വീകരിക്കരുത് എന്ന് പരിശുദ്ധ ഖുറാനില്‍ ഉള്ളതും ,സര്‍വരും അങ്ങീകരിക്കുന്ന കാര്യം ആണ്..അങ്ങനെയുള്ള ഹദീസുകള്‍ /ആയത്തുകള്‍ ഒന്നും തന്നെ സദ്യ സമ്മാനം സ്വെകരിക്കുന്നതിനെ എതിര്‍ക്കുന്ന തെളിവുകള്‍ അല്ല..കുഞ്ഞാടുകള്‍ ,പി കെ എം സാഹിബിനെ അടക്കം ഇത്തരം ഹദീസുകള്‍ ,ഫത്വകള്‍ കൊണ്ട് വഞ്ചിച്ചരിക്കയാണ് ഉന്നത കേരള ജിന്നൂരി നേതാക്കള്‍ .!!!
അടിക്കുറിപ്പ്:: മുകളിലെ ഗള്‍ഫ് സലഫി നേതാക്കള്‍ സിഹ്രിലും കന്നെരിലും വിശ്വസിക്കുന്ന അന്ധവിശ്വ്സികളും പ്രമാണ വിരുദ്ധരും ആണ് ..നമ്മക്ക് അവര്‍ പറയുന്ന നല്ല കാര്യങ്ങള്‍ എടുക്കാം ..ഖുരാനിക വിരുധമായത് തള്ളാം.
ഷെയ്ഖ് മുനജ്ജിടിന്റ്യെ ഫത്വ വായിക്കുക.അറബിയിലും, ഹിന്ദിയും എല്ലാം ഉണ്ട്
ഫത്വ നമ്പര്‍ 85108
http://islamqa.info/en/85108
ഉദ്ധരിച്ച ഹദീസ്
ഒരു മുസ്ലിം സ്ത്രീ ഒരിക്കല് മുഹമ്മദ്
നബി(സ)യുടെ ഭാര്യ ആഇശ(റ)യോട്
ചോദിച്ചു: "ഞങ്ങള്ക്ക് അഗ്നിയാരാധകരായ
ചില ആയമാരുണ്ട്. അവര് അവരുടെ ആഘോഷ
ദിവസം ഞങ്ങള്ക്ക് സമ്മാനങ്ങള് തരാറുണ്ട്.
അത് നമുക്ക് ഉപയോഗിക്കാമോ...?. ആഇശ(റ)
പറഞ്ഞു: "അവരുടെ ആഘോഷ ദിവസം അവര്
അറുത്തതു നിങ്ങള് ഭക്ഷിക്കരുത്, എന്നാല്
അന്നത്തെ അവരുടെ പച്ചക്കറികള് നിങ്ങള്
ഭക്ഷിച്ചു കൊള്ളുക." (ഇബ്നു അബീശൈബ).
വാല്‍കഷണം :: ഖിയാമത് നാളിന്റെ അടയാളമായി ആരാണ് ഇത്തരം ഹറാം ഫത്വകലുംയി വരുന്നത് എന്ന് വായനക്കാര്‍ക്ക് മനസ്സിലായല്ലോ !!!!!!!!!!!!!!!!!!

No comments:
Post a Comment