Showing posts with label Multimedia E-Book.(india's firs). Show all posts
Showing posts with label Multimedia E-Book.(india's firs). Show all posts

Sunday, September 25, 2011

ഇന്ത്യയിലെ ആദ്യത്തെ മള്‍ടിമീഡിയ ഇ ബുക്ക്‌ .!!!

ഇന്ത്യയിലെ ആദ്യത്തെ ഇസ്ലാമിക മള്‍ടിമീഡിയ ഇ ബുക്ക്‌ .! പുസ്ടകതിന്റെ പേര് ''ഒരു സത്യാന്വേഷണം '' .
എന്തുകൊണ്ട് ഇന്ത്യയില്‍ ആദ്യം??
സാധാരണ ഇബുക്ക്‌ :PDF/flash/ppt രൂപത്തില്‍.
മള്‍ടിമീഡിയ ഇബുക്ക്‌ :ഓടിയോ ,വീഡിയോ ,ലേഖനം ,ഫോട്ടോകള്‍ ,.എല്ലാം അടങ്ങിയത് .
ഇതിന്റെ പ്രത്യേക പ്രയോജനം ?? ::താങ്കള്‍ ഒരു ലേഖനം വായിക്കുന്നു .അതുമായി ബന്ധപ്പെട്ടു ഒരു വീഡിയോ അവിടത്തന്നെ കാണുന്നു..അതിനുശേഷം വീണ്ടും വായിക്കുന്നു. അതുമായി ബന്ധപ്പെട്ടു കുറച്ചു ഫോട്ടോകള്‍ സ്ലൈഡ് ഷോ കാണുന്നു..വീണ്ടും വായിക്കുന്നു.ഇതുമായി ബന്ധപ്പെട്ട ഒരു ഖുര്‍ആന്‍ വ്യഖ്യാനം വായിക്കണമെന്ന് തോന്നുന്നു.അപ്പോള്‍ തന്നെ അവിടെയുള്ള ലിങ്ക ഓപ്പണ്‍ ചെയ്തു അതും വായിക്കുന്നു..
ഇത് വായിക്കാന്‍ താഴെ ലിങ്ക ക്ലിക്ക്‌ ചെയ്യുക.

http://www.magicinislam.com/book.swf

ഇത് ഡൌണ്‍ലോഡ്(.zip or.exe) ചെയ്യാന്‍ താഴെ ക്ലിക്ക് ചെയ്യൂ..

http://www.magicinislam.com/multimedia_ebook.html


എല്ലാവര്ക്കും അയക്കുക .ഷെയര്‍ ചെയ്യുക.you can see share buttons on ebook .



ഷെയ്ഖ് അലബാനിയെപ്പറ്റി പുതിയ ഇബുക്ക്‌ ഉടന്‍ പ്രതീക്ഷിക്കുക.!!