ദുര്‍വ്യാഖ്യാനം ചെയ്ത ഹദീസ് :അബു മൂസ നിവേദനം നബി(സ.അ) അരുളി :മൂന്നു വിഭാഗം ആളുകള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല..ഒന്ന്)മദ്യപാനി രണ്ടു)കുടുംബ ബന്ധം മുറിക്കുന്നവന്‍മൂന്ന്) സിഹിരിനെ യാഥാര്‍ത്യം ആക്കുന്നവന്‍ (സിഹിര് ഫലിക്കുമെന്നു വിശ്വസിക്കുന്നവന്‍ ).
ദുര്‍വ്യാഖ്യാനം ചെയ്ത് രീതി :സിഹിരിനെ യാഥാര്‍ത്യം ആക്കുന്നവന്‍ എന്നുള്ളതിനെ മാറ്റി സാഹിരിനെ( സിഹ്രു ചെയ്യുന്നവനെ) യാഥാര്‍ത്യം ആക്കുന്നവന്‍ എന്ന് അര്‍ഥം മാറ്റിമറിച്ചു.!!
ദുര്‍വ്യാഖ്യാനം ചെയ്തതുകൊണ്ട് ഗുണം ::മറഞ്ഞ വഴിയിലും തെളിഞ്ഞ വഴിയിലും സിഹ്ര്‍ ഫലിക്കും എന്ന് ഉറപ്പായി..അദ്വൈത വാദം പോലെ വൈരുദ്ധ്യാത്മക തൌഹീദ് ഉണ്ടാക്കി.സിഹ്ര്‍ എടുക്കല്‍ ജിന്ന്‍ ഇറക്കല്‍ കച്ചവടം തുടങ്ങി.!!
ശരിക്കുള്ള വ്യാഖ്യാനം :: എന്‍റെ ബ്ലോഗ് വീഡിയോ കാണുക (www.magicinislam.blogspot.com)
ഒന്നാം സ്ഥാനം നേടിയ ആള്‍ ::ബഹുമാനപ്പെട്ട അനസ് മൌലവി /മുസ്ലിയാര്‍ .!!
