Showing posts with label radio. Show all posts
Showing posts with label radio. Show all posts

Friday, September 23, 2011

ഒരു ഉഗ്രന്‍ റേഡിയോ കേള്‍ക്കൂ.അന്ധവിശ്വാസങ്ങള്‍ക്കു എതിരേ..( a new radio against blind believes)

സിഹ്ര്‍ ,കണ്ണേരു ,..തുടങ്ങിയ സകള്‍ അന്ധവിശ്വാസങ്ങള്‍ക്കു എതിരേ ഈ റേഡിയോ കേള്‍ക്കൂ..ഈപ്പോഴും എന്റെ ബ്ലോഗിന്‍റെ സൈഡില്‍ ഉണ്ടാകും .ജിന്ന് പ്രസ്ഥാനത്തില്‍ നിന്ന് ഇസ്ലാഹി പ്രസ്ഥാനത്തിലേക്ക് വന്ന സുല്ലമി പറയുന്നത് ''ജിന്നുകളോട് സഹായം ചോദിക്കുന്നത് പ്രാര്തിക്കുന്നതിനു തുല്യമാണെന്നും അത് കൊണ്ട് പ്രസ്ഥാനം വിട്ടു പോകുന്നുവെന്നും ആണ്.മാത്രവുമല്ല വിഗ്രഹം പാല് കുടിക്കും എന്ന് വിശ്വസികുനത് അന്ധവിശ്വാസമല്ല എന്ന് സാക്കരിയ പറഞ്ഞത് കൊണ്ടും ആണ് എന്ന്.

ಈ ಹೊಸ ರೇಡಿಯೋ ಸ್ಟೇಷನ್ ಕೇಳಿರಿ..ಮಾಟ ಮಂತ್ರಗಳಿಗೆ ಎದುರಾಗಿ ..
listen this radio in malayalam