Sunday, October 9, 2011

മന്ത്രങ്ങളും കേരള ജമിയാതുല്‍ ഉലമയും

ഇസനബിയുടെ അനുയായികള്‍ ക്രിസ്താബ്ദം മൂന്നാം നൂറ്റാണ്ടില്‍ യോഗം ചേര്‍ന്ന് യേശുവിനെ ദൈവമാക്കി അവതരിപ്പിച്ചതിന് തുല്യമായ രീതിയില്‍ കേരള ജമിയതുല്‍ ഉലെമ (KJU) സംഘടനയുടെ നിലനില്പിനും ആഗോള ജിന്നുസലഫികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നും ഇതാ വിശ്വാസങ്ങള്‍ വളരെ എളുപ്പത്തില്‍ കാര്യമായ ചര്‍ച്ചകള്‍ കൂടാതെ മാട്ടിയെഴുതിയിരിക്കുന്നു!!!.പുസ്ടകം ഡൌണ്‍ലോഡ് ചെയ്തു വായിക്കുക അല്ലെങ്ങില്‍ ശരിക്ക് കാണില്ല .അല്ലാഹുവില്‍ ശരണം !!വായിക്കുക !!

കേരള ജമിയത്ത്ല്‍ ഉലമ വിശ്വാസങ്ങള്‍ മാറ്റുമ്പോള്‍

Wednesday, October 5, 2011

പുസ്തക പുന പ്രസിട്ദീകരണവും ലൈബ്രറി എമ്ബെട്ടിങ്ങും

അബ്ദുല്‍ സലാം സുല്ലമിയുടെ ജിന്ന് പിശാചു സിഹ്ര്‍ എന്നാ പുസ്തകം വീഡിയോകള്‍ എംബെഡ്‌ ചെയ്തു പുന പ്രസിദ്ദീകരണം നടത്തി !!

പുതിയ ഭാവത്തിലും രൂപത്തിലും എന്റെ scrbd laibrary and issuu laibrary പുന ക്രമീകരണം നടത്തി .ഓരോ ലൈബ്രറികളും അതിന്റേതായ പോരായ്മകള്‍ ഉള്ളത് കൊണ്ടാണ് മൂന്നു ലൈബ്രികള്‍ ഉപയോഗിക്കുന്നത്. ഒന്ന്)സ്ക്രിബ്‌ഡി രണ്ടു)ഇസ്സു മൂന്ന്)യുട് .

ഇന്‍ മുതല്‍ ആദ്യം സക്രിബട്‌ ലൈബ്രിയില വരും പിന്നീട് ബാകി ലൈബ്രികളിലും വരും . അതുകൊണ്ട് എല്ലാവരും സ്ക്രിബ്ദ്‌ അന്കമാവുക .ലൈക്‌ ചെയ്യുക.

എല്ലാം ഡൌണ്‍ലോഡ് ചെയ്തു വായിക്കുക .ഇല്ലെങ്ങില്‍ വീഡിയോകള്‍ കാണില്ല

എല്ലാ ലൈബ്രറികളും ഈ ബ്ലോഗിന്റെ താഴെ ഉണ്ടാവും





Tuesday, October 4, 2011

ഒരു അത്യാധുനിക ലൈബ്രറി

കാലം മാറി .അപ്പോള്‍ പുതിയ സൌകര്യങ്ങളോട് കൂടിയ ലൈബ്രറിയും ആവശ്യമായി വന്നു. അങ്ങനെയാണ് ഈ ഒരു അത്യാധുനിക ലൈബ്രറി തുടങ്ങിയത് ഇതിന്റെ പേര് ‘ ദുബായ് സലഫി ലൈബ്രറി ‘ ഇനി ഗൂഗിളില്‍ dubai salafi library എന്ന് സെര്‍ച്ച്‌ ചെയ്യുമ്പോഴും വരാവുന്ന രീതിയില്‍ ആക്കുന്നതാണ് .ഇതിന്റെ പ്രത്യേകതകള്‍

ഒന്ന് ) വായിച്ച പുസ്തകങ്ങള്‍ ബുക്ക്‌മാര്‍ക്ക്‌ ചെയ്തു അടുത്ത ദിവസം അവിടം മുതല്‍ തുടങ്ങാം

രണ്ടു )എന്റെ എല്ലാ പുസ്ടകങ്ങളും വെബ്സിട്ടുകളും ഇതില്‍ ഉണ്ട് .

മൂന്നു )ഫോട്ടോസ് ,MP3 എല്ലാം ഉടനെ ഇടുന്നതാണ്

നാല് )എന്തെങ്കിലും ഉദാഹരണത്തിന് ഒരു തഫ്സീര്‍ വായിക്കുന്നു എന്നിരിക്കട്ടെ ,എന്തെങ്ങിലും പോയിന്റ്‌ നോട്ട് ചെയ്യണമെങ്കില്‍ കുറിപ്പ് എഴുതാനുള്ള സൌകര്യം ഇതില്‍ ഉണ്ട് .

അഞ്ചു )പക്ഷെ ഒരു കാര്യം എന്റെ അടക്കം ചെയ്ത വീഡിയോകള്‍ കാണാന്‍ അല്ലെങ്ങില്‍ കമന്റ്സ് കാണാന്‍ ഡൌണ്‍ലോഡ് ചെയ്തു adobe reader ഉപയോഗിക്കണം

ആറ)വായിച്ച പുസ്ടകങ്ങള്‍ റിവ്യൂ എഴുതുക ,കമന്റ്സും

ഏഴു ) ഈ ലൈബ്രറി അഡ്രസ്സ് ഓര്‍ക്കുക http://www.yudu.com/library/121881/Dubai-Salafi-Library





Monday, October 3, 2011

സിഹ്ര്‍ പ്രമാണങ്ങള്‍ സംസാരിക്കുന്പോള്‍ !!!

ജിന്ന് സലഫികളില്‍ പെട്ട ഫേസ് ബുക്കില്‍ ഉള്ള സിദ്ദിഖ് ഇബ്രാഹിം എന്നാ ആളുടെ നിരന്തര ക്ഷണ പ്രകാരം ഞാന്‍ സകരിയ ടീമുമായി(അവര്‍ 6 പേര്‍ ഉണ്ടായിരുന്നു .ഞാന്‍ ഒറ്റയ്ക്ക് )ചര്ച്ച നടത്തി ദുബായില്‍ വെച്ച് . അതിനെപ്പറ്റി ചില ജിന്നോരികള്‍ എന്റെ അടപ്പു ഊരി എന്ന് ട്രൌസര്‍ ഊരി എന്നും പറഞ്ഞു നടക്കുന്നു..അതിനാണ് ഈ വിശദീകരണം .എന്റെ വിശദീകരണം സത്യം അല്ല എന്ന് തോന്നുന്നു എങ്കില്‍ അവര്‍ ഇത് റെക്കോര്ഡ്്‌ ചെയ്തിട്ടുണ്ട് .അവരോടു ചോദിച്ചാല്‍ കിട്ടുമായിരിക്കും !
വിഷയം സിഹ്ര്‍ ഫലിക്കുമോ എന്ന്

എന്റെ ചോദ്യങ്ങള്ക്ക് ഒന്നും മറുപടി ലഭിച്ചില്ല .ഞാന്‍ സിഹ്ര്‍ ഫലിച്ചാല്‍ എങ്ങനെ തിരിച്ചറിയാം എന്ന് ചോദിച്ചതിനു ഒരു മറുപടിയും കിട്ടിയില്ല. !!. പ്രായോഗിക വശം നോക്കുന്നതിനു പകരം ഫലിക്കുമോ ഇല്ലേ എന്നതിലേക്ക് വിഷയം കൊണ്ടുപോയി .

സകരിയാക്കള്‍ :::സിഹ്രു ഫലിക്കില്ല എന്ന് പറയുന്നത് തികച്ചും അനിസ്ലാമികം ആണ് . പ്രമാണങ്ങള്ക്ക്് വിരുദ്ദവും
ഞാന്‍ :അപ്പോള്‍ സിഹ്രു ഫലിക്കില്ല എന്ന് മുജാഹിദ്‌ പണ്ഡിതന്മാര്‍ ഈ അമ്പതു വര്ഷ ക്കാലം കേരള ജനതയെ പഠിപ്പിച്ചത് അനിസ്ലാമികം ആയിരുന്നോ ??അവര്‍ എന്തിനു അനിസ്ലാമികത്‌ പഠിപ്പിച്ചു?? അവര്ക്ക് പ്രമാണം അറിയില്ലായിരുന്നോ ???

സകരിയാക്കള്‍ ::നീ എന്തിനാണ് സുന്നികലെപ്പോലെ അവര്‍ മുശ്രിക്കോ ഇവര്‍ കാഫിരോ എന്ന് ചോദിക്കുന്നു ??
ഞാന്‍ : അങ്ങനെ ആണെങ്ങില്‍ അനസ മുസ്ല്യാര്‍ എന്തിനു നമ്മള്‍ സിഹ്രു ഫളികില്ല എന്നുള്ളതിന് ഇമാം അഹ്മദിന്റെ ഹദീസ്‌ കാണിച്ചപ്പോള്‍ ,ഇമാം അഹമ്മദ്‌ നരകത്തില്‍ പോവുമോ ന്ന് ചോദിച്ചത് ?(നബിക്ക് സിഹ്ര്‍ ബാടിച്ചു എന്നാ കഥ ഇമാം അഹ്മദ്‌ ഉടരിക്കുന്നതുകൊണ്ട് )

സകരിയാകള്‍ ::ഉത്തരം ഇല്ല !!!!

ഞാന്‍ :ഖുറാനില്‍ കൂടുത സ്ഥലത്ത് സിഹ്രു എന്നാ വാക്ക് യാഥാര്ത്യംട ഇല്ലാത്തതു എന്നാ അര്ത്ഥാത്തില്‍ ആണ് ഉദ്ടരിച്ചത് അല ബകര്‍ നൂറ്റി രണ്ടു ആകട്ടെ , പല മുഫസ്സിരുകളും വ്യത്യസ്ത അഭ്പ്രയക്കരാന് ..തിവലത് എന്നാ സിഹ്ര്‍ ഫളികില്ല എന്ന് നമ്മുടെ നബി പറഞ്ഞിട്ടുണ്ടല്ലോ .അല്ല നിങ്ങള്‍ പറയുന്നത് ‘’നബി നമ്മോട് പറഞ്ഞു ‘’നിങ്ങള്‍ തിളവത് എന്നാ സിഹ്ര്‍ വിശ്വസിക്ണ്ട കാരണം അത് ഫലിക്കില്ല. ബാക്കി സിഹ്ര്‍ കളില്‍ വിശ്വസിച്ചോ അത് തീര്ച്ചകയായും ഫലിക്കും ‘’എന്നാണോ???നമ്മുടെ നബി എന്തിനു സിഹ്ര്‍ യാഥാര്ത്ഥ്യം ആക്കുന്നവന്‍ നരകത്തില്‍ എന്ന് പറഞ്ഞു??

അവര്‍ ::ഇമാം രാഗിബ്‌ കൊണ്ടുവന്നു, ഖാതദ ഉദ്ദരിച്ച് ,thabari also they qouted.

ഞാന്‍ ::സിഹ്രു ജിന്നിനെ ഉപയോഗിച്ച് ഫളിപ്പിക്കുന്നു എന്ന് ഹദീസിലോ ഖുരാനിലോ വന്നിട്ടുണ്ടോ ??ഇമാം രാഘിബിനെ കൊണ്ടുവന്നാല്‍ എനിക്ക് ഷാഫി മഴബിലെ രണ്ടു പണ്ടിതനമാരെ കൊണ്ട് വരാം സിഹ്ര്‍ ഫളിക്കില്‍ എന്നുള്ളതിന് ..മാത്രമല്ല ഖാതാദ്‌ തര്കത്തില്‍ ഇരിക്കന്ന സിഹ്ര്‍ ആണോ പ്ഫളിക്കില്ല എന്ന് പറഞ്ഞത് ??ഇമാം അബു ഹനിഫ സിഹ്ര്‍ നിഷേധിച്ചല്ലോ ?/

സകരിയാകള്‍ ::ജിന്നിനെ ഉപയോഗിച്ച് സിഹ്ര്‍ ഫളിക്കുന്നു എന്ന് ഖുരനിലോ ഹദീസിലോ വന്നിട്ടില്ല എന്ന് സമ്മതിച്ചു ....!
ഞാന്‍ ::ഇനിയും കുറെ ഉദ്ടരനികല്‍ ഉണ്ട് ..ഉദാഹരണം ഇമാം അബു ബകര്‍ അല ജസ്സാസ്‌

അവര്‍ ::അവരെല്ലാം മുഅടസിളി (പഴയ പല്ലവി)

ഞാന്‍ :: ആര് എവിടെ അദ്ദേഹം മുഅട്സില്‍ ആണെന്ന് പറഞ്ഞു ?/

അവര്‍ ::ഉത്രം ഇല്ല ..

ഇങ്ങനെ ചര്ച്ചല അവസാനിച്ചു .എന്നിട്ട് വായനക്കാര്‍ തീരുമാനിക്കൂ കൂടുതല്‍ തെളിവുകള്‍ ആരിടെ പക്ഷത്തു ആണ് എന്ന് .

Sunday, October 2, 2011

അല്‍ ഇസ്ലാഹ് മാസിക ::ഒരു പുന പ്രസിദ്ധീകരണം (32 pages)

അല്‍ ഇസ്ലാഹ് മാസിക ::ഒരു പുന പ്രസിദ്ധീകരണം (32 pages). വായിക്കുക, ഷെയര്‍ ചെയ്യുക ,അയച്ചു കൊടുക്കുക .


Saturday, October 1, 2011

ആഗോള ജിന്നു സലഫികളുടെ തൌഹീദ് :ഒരു പൊളിച്ചെഴുത്ത് ഭാഗം ഒന്ന് ::ആലുവ സംവാദം വിശകലനം !

ഒരു കൊച്ചു ചരിത്രം :സിഹിര്‍ പഹ്ലിക്കും എന്ന് ആദ്യം പറഞ്ഞു. അപ്പോള്‍ എങ്ങനെ ഫലിക്കും എന്നാ ചോദ്യം വന്നു. ജിന്നുകളെ ഉപയോഗിച്ച് എന്ന് ഉത്തരം പറയേണ്ടി വന്നു.പക്ഷെ ഖുറാനില്‍ ആകട്ടെ ഹദീസില്‍ ആകട്ടെ ജിന്നുകളെ ഉപയോഗിച്ച് ആണ് സിഹ്ര്‍ ചെയ്യുന്നത് എന്നാ പറഞ്ഞിട്ടില്ല !!അപ്പോള്‍ മറഞ്ഞ മാര്ഗിത്തില്‍ ജിന്നുകള്‍ സാഹിരിന്റെ കൂടെ നമ്മെ ഉപദ്രവിക്കും എന്നുള്ളത് തൌഹീദിന്‍ വിരുദ്ദം ആവില്ലേ എന്ന് ചോദ്യം വന്നു. അപ്പോള്‍ ജിന്നുകളുടെ സഹായം ഭൌതിക രീതിയില്‍ ആക്കി മാറ്റി .!!അപ്പോള്‍ സ്വാഭാവികമായും ജിന്ന്നോട് തേടുന്നത് പ്രാര്ത്നയോ ശിര്ക്കോ ആവില്ല എന്ന് പറയേണ്ടി വന്നു .കാരണം സാഹിര് ജിന്നിനെ ആര്ധിച്ചപ്പോള്‍ സഹായിക്കുന്നത് മറഞ്ഞ മാര്ഗാത്തില്‍ എന്ന് പറഞ്ഞാല്‍ തൌഹീദ് പോളിയുമല്ലോ ??!അതിനാണ് ഈ വ്യാഖ്യന്‍ കസരത് എല്ലാം ..അപ്പോള്‍ സുന്നികളുമായി ചര്ച്ച ചെയ്യുന്പോള്‍ അവര്‍ സ്വാഭാവികമായും ഇങ്ങനെ പറയാന്‍ തുടങ്ങി ..’’മുഹ്യുദ്ദീന്‍ ശൈകിനെയും നിങ്ങള്‍ കാണുന്നില്ല ജിന്നിനെ യും കാണുന്നില്ല ..അപ്പോള്‍ ഒന്ന് ശ്ര്ക്കും മറ്റേതു തൌഹീദും ആവുന്നത് എങ്ങനെ ???’’ ബാക്കി വായിക്കുക .!എല്ലാവര്ക്കും അയക്കുക .

Thursday, September 29, 2011

തബറര്ക്ക് :ഒരു യഥാര്‍ത്ഥ വിവരണം By Janab Abdul Salam Sullami

പലപ്പോഴും ചരിത്രത്തില്‍ ശിര്‍ക്ക് വരുന്ന വഴികളില്‍ ഒന്നാണ് ബറകത്ത് എടുക്കലും അതിനെപ്പറ്റിയുള്ള അന്ധവിശ്വാസങ്ങളും യഥാര്‍ത്ഥ വിവരനങ്ങള്‍ക്ക് ഈ പുസ്തകം വായിക്കുക..ഈ പുസ്തകം എന്റെ ''തിരുമുടിയാട്ടം അഞ്ചാം ഖണ്ഡം ''എന്നാ പുസ്തകത്തിന്റെ അനുബന്ധ പുസ്തകം ആണ്.ദയവായി ഈ ബുക്ക്‌ ഡൌണ്‍ലോഡ് ചെയ്തു അടോബെ രീടാര്‍ ഉപയോഗിച്ച് വായിക്കുക .ഇല്ലെങ്ങില്‍ അടക്കം ചെയ്ത വീഡിയോ കാണില്ല .!


http://issuu.com/dubaiisalafi/docs/barakath?viewMode=magazine&mode=embed