Tuesday, October 16, 2012

സകരിയ സ്വലാഹിയുടെ തൌഹീദ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ :ഇവിടെ ചിത്രം പൂര്‍ണമാകുന്നു.!

സകരിയ സ്വലാഹി  തൌഹീദ് വിരുദ്ധ വാദങ്ങള്‍ (ഉദാ:ജിന്നിനെ പൂജിച്ചാല്‍ അത് നമ്മെ സഹായിക്കും) തുടങ്ങിയപോള്‍ തന്നെ അതിനെ ജനാബ് സലാം സുല്ലമി അടക്കം ഉള്ള നേതാക്കള്‍ വിമര്‍ശിച്ചിരുന്നു..അന്ന് തന്നെ സുന്നിസതിലേക്ക് കടക്കാന്‍ പാലം പണിയല്‍ ആണെന്ന്  വേണ്ടപ്പെട്ടവരെ ബോധ്യപ്പെടുതിരുന്നു..പക്ഷെ മടവൂര്‍ വിഭാഗത്തിനെ എതിര്‍ത്ത് തോല്‍പിക്കുക എന്ന ഒറ്റ ലക്‌ഷ്യം ഉള്ളത് കൊണ്ട് ഔദ്യോഗിക വിഭാഗം പലപ്പോഴും മൌനം പാലിച്ചു.ചില തെറ്റായ ആശയങ്ങള്‍ക്ക് പച്ച കൊടി കാട്ടിക്കൊടുത്തു..

ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത അത്രയ്ക്ക് വാദങ്ങള്‍ അതിര് കടന്നപ്പോള്‍ ശാസിച്ചു..പുറത്താക്കി ..പക്ഷെ ഇതൊക്കെ ചെയ്യാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു..അതിനിടയില്‍ അദ്ദേഹം ജിന്ന് ആശയം പലരുടെയും തലയില്‍ ഏറ്റി കഴിഞ്ഞിരുന്നു..
പുറത്താക്കപ്പെട്ട അദ്ദേഹം അടങ്ങി ഇരുന്നില്ല..തൌഹീദ് എന്നാ പേരില്‍ സര്‍വ അന്ധവിശ്വ്സങ്ങളും നാട് നീളെ പ്രചരിപ്പിച്ചു...കൂടാതെ സുന്നികള പോലും ഉപയോഗിക്കാത്ത സഭയ്മല്ലാത്ത പദ പ്രയോഗങ്ങളും.

ഫലമോ തിരുവനന്തപുഅറത്തു  ചിലര്‍ സുന്നി പ്രസ്ഥാനത്തിലേക്ക് തിരിച്ചു പോയി..അവര്‍ സകരിയ സലഹിയെയും കൂടെ വിളിക്കുന്നു അവരുടെ കത്ത് വായിക്കുക
സകരിയ സലഹി അര്‍ദ്ധ സുന്നി ആയതിനാല്‍ അദ്ദേഹത്തിനെ മാത്രം പ്രത്യേകം ക്ഷണിക്കുന്നു..!!


പുഴക്കരയില്‍ ഉള്ള ജിന്നിനെ സന്നിഗ്ധ ഘട്ടത്തില്‍ സഹായം ചോദിച്ചാല്‍ ശിര്‍ക്ക് ആകുമോ എന്നാ ചോദ്യത്തിന് ആകില്ല എന്ന് പറഞ്ഞപ്പോള്‍ ആണ് സത്യത്തില്‍ ഔദ്യോഗിക വിഭാഗം നേതാക്കള്‍ ശരിക്കും ഞെട്ടിയത്..സകരിയ സലഹി വെറും ഒരു സുന്നി ചാരന ആണെന്ന് അവര്‍ക്ക് ഇപ്പോള്‍ മനസ്സിലായിക്കാണും

പക്ഷെ ഔദ്യോകിക വിഭാഗത്തിന്റെ നില നില്പ് ഇനി സിഹ്ര്‍ കന്നെര്‍ മുതലായ അന്ധവിശ്വ്സങ്ങളെ നയയീകരിച്ചുകൊണ്ട് മുന്നോട്ടു പോകുമോ??ഇല്ല എന്നാണ് ഉത്തരം..ഇവയൊക്കെ ഒഴിവാക്കി പഴയ തോഹീടിലേക്ക് തിരിച്ചു പോയാല്‍ മാത്രമേ ഇനി രക്ഷയുള്ളൂ..സകരിയ വിഭഗം ഒരു സുന്നി അവാന്തര വിഭാഗം ആയി നില കൊള്ളും..കേരളത്തില്‍ അന്ധവിശ്വാസങ്ങള്‍ സ്വഭാവികമായും മാറി വരുമ്പോള്‍ ഈ വിഭഗം താനെ ഇല്ലാതാകും..ഗള്‍ഫ്‌ സലഫികളിലെ അന്ധവിശ്വസം ഇസ്ലാമാമുമായി ബന്ധം ഇല്ല എന്ന് അവര്‍ വഴിയെ മനസ്സിലാക്കും..പക്ഷെ കെ എന്‍ എമ്മിന്റെ ഭാവി ഇനി അവര്‍ എടുക്കുന്ന ധീരമായ നിലപാടിനെ ആശ്രിച്ചിരിക്കും..

No comments:

Post a Comment