ഇബ്നുബാസിന്റെ ഫത്വയുടെ പേരില്‍ രണ്ടു ഗ്രൂപ്പിലും അടി പിടി ഉണ്ടാകാന്‍ തുടങ്ങിയിട്ട് കുറച്ചു നാള്‍ ആയി..എന്താണ് വസ്തുത .
ഇന്‍സ് ഗ്രൂപ്പിലെ അബ്ദുല്‍ റഹിമാന്‍ സലഫി പറയുന്ന ഇബ്നു ബാസിന്റെ ഫത്വ അദ്ടെഹത്തിന്റെ വാദത്തിനു അനുകൂലം ആണ് എന്ന് പറയുന്നു..
ജിന്ന് ഗ്രൂപ്പ് ആകട്ടെ തങ്ങളുടെ വാദത്തിനു എതിരല്ല ഇബ്നു ബാസിന്റെ ഫത്വ എന്ന് വാദിക്കുന്നു .അനുകൂലം ആണെന്നാണ് സകരിയ പറയുന്നത്.
അപ്പോള്‍ ആരു പറയുന്നത് ആണ് ശരി??
നമുക്ക് നോക്കാം
ഇതിലെ ആദ്യത്തെ പേജ് വായിക്കുക ..ഇതില് സിഹ്ര്‍ നീക്കാന്‍ വേണ്ടി ജിന്നിനോട് സഹായം തേടാന്‍ പാടുണ്ടോ എന്നാണു ചോദ്യം .സത്യത്തില്‍ ചോദ്യം തന്നെ അസംബന്ധം ആണ് ,കാരണം കാണാത്ത ജിന്ന്നോട് സഹായം ചോദിക്കുന്ന പ്രശനം ഉടിക്കുന്നില്ലല്ലോ ..ഈ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് അതന്നെ സിഹ്ര്‍ ഫലിക്കും ,അത് ഫളിപ്പിക്കുന്നത് ജിന്ന് ആണ് എന്നാ അന്ധവിശ്വ്സം ഉള്ളത് കൊണ്ടാണ്.കാരണം ജിന്നുകള്‍ സിഹ്ര്‍ ഫളിപ്പിക്കും എന്ന് വിശ്വസിക്കുന്നത് കൊണ്ട് ആണ് ആ ജിന്നുകളോട് തന്നെ ആ സിഹ്ര്‍ ഇല്ലാതാക്കാന്‍ സഹായം ചോദിക്കാമോ എന്നാ ചോദ്യം ഉയരുന്നു...അന്ധവിശ്വാസിയായ ഇബ്നു ബാസ് മറുപടി ഇങ്ങനെ പറഞ്ഞു..ഘയിബ് ആയ അല്ലെങ്കില്‍ ഹാളിര്‍ ആയ ജിന്നുകളോട് തേടുന്നത് ശിര്‍ക്ക് ആണ്.ഘയിബ് ആണോ ഹാളിര്‍ ആണോ എന്നാ വ്യത്യാസം ഇല്ല..ഇത് അബ്ദുല്ക് റഹ്മാന്‍ സലഫിക്ക് തെളിവ് ആണ്..
പക്ഷെ അന്ധവിശ്വാസിയായ ഇബ്നു ബാസ് മറ്റൊരു സ്ഥലത്ത് തന്റെ വാദം മാറ്റിപ്പറഞ്ഞു .
അത് മൂന്നാമത്തെ പേജില്‍ വായിക്കുക
യാ ഇബാടല്ല എന്നാ ഹദീസ് കണ്ടപ്പോള്‍ ഇബ്നുബാസ് മലക്കം മറിഞ്ഞു.അവിടെ ഇങ്ങനെ പറഞ്ഞു.അല്ലാഹുവിന്റെ അടിമകളെ സഹായിക്കണേ എന്ന് പറഞ്ഞാല്‍ അതില്‍ ഹാളിര്‍ ഉള്ള ജിന്നുകളെയും മലക്കുകളെയും ഉള്പെടുതിയാല്‍ അത് ശിര്‍ക്ക് അല്ല..
ഈ വൈരുധ്യമാത്ക വാദം ഉണ്ടാക്കിയത് ഇബ്നു ബാസ് തന്നെ ..സിഹ്ര്‍ നീക്കാന്‍ ഹാളിര്‍ ഉള്ള ജിന്നിനോട് സഹായം തേടിയാല്‍ ശിര്‍ക്ക് ആണ്..പക്ഷെ വളഞ്ഞു മൂക്ക് പിടിച്ചു കൊണ്ട് യാ ഇബാടല്ല എന്ന് പറഞ്ഞു എന്റെ മൃഗത്തെ പിടിച്ചു കെട്ടാന്‍ സഹായിക്കണേ ന്നു ജിന്നിനെ ഉദ്ദേശിച്ചു പറഞ്ഞാല്‍ ശിര്‍ക്ക് അല്ല..കാരണം അവിടെ ഘയിബ് ഇല്ല...ആദ്യ സ്ഥലത്ത് ഹാളിര്‍ ആണെങ്കിലും ശിര്‍ക്ക് ആണ്.!!
ഈ വൈരുധ്യമാത്മക ഫത്വ ,രണ്ടു കൂട്ടരും പരസ്പരം അവരുടെ വാദം ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നു...എന്ത് പറയാന്‍ !!എന്നിട്ട് പരസ്പരം ചെളി വാരി എറിയുന്നു..മുഹമ്മദ് ബഷീര്‍ എന്നാ മൊബൈല്‍ നമ്പര്‍ കൊടുത്ത മാന്യ ദേഹം ഇതില്പെട്ടു നട്ടം തിരിയുന്നു.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചു ??ലോക സലഫികള്‍ എന്നാ ഓമനപ്പേരില്‍ ഉള്ള ഗള്‍ഫ് സലഫികളെ ,വരുടെ വലാട്ടികലായി,,അവരുടെ അടിമകളെ പോലെ കഴിയുന്നതുകൊണ്ടാണ് ഇങ്ങനെ ആവുന്നത്..അല്ലാതെ സത്യം ,തൌഹീദ് വെട്ടി തുറന്നു പറയാന്‍ തയാര്‍ ആയാല്‍ ആ അന്ധവിശാസികലായ് ഗള്‍ഫ് സലഫികള്‍ക്കും തൌഹീടിലേക്ക് മടങ്ങി വരും..ഗള്‍ഫ് സലഫി നേതാക്കളുമായി സംവാദം നടത്താന്‍ ഇവര്‍ ധൈര്യം കാണിക്കണം..അബ്ദുല്‍ റഹ്മാന്‍ സലഫി ആണ്ഇതിനു തയാര്‍ ആകേണ്ടത്..പക്ഷെ സിഹ്ര്‍ വിശ്വസിച്ചു കൊണ്ട് അവരുടെ അടുത്ത സംവാദത്തിനു പോയാല്‍ ,അബ്ദുല്‍ റഹ്മാന്‍ സലഫിയുടെ തൌഹീദിന് പിടിച്ചു നില്‍കാന്‍ കഴ്യില്ല..
ഏതു പണ്ഡിതന്‍ വൈരുധ്യാത്മക വാദങ്ങള്‍ എഴുതിയാല്‍ അത് തെറ്റാണു എന്ന് പറയാന്‍ ഉള്ള ആരജവം പണ്ഡിതര്‍ കാണിക്കണം..ഗള്‍ഫു പണം വന്നില്ലെങ്കിലും വേണ്ടില്ല..ആദര്‍ശം വിട്ടു കളിക്കരുത്.

No comments:
Post a Comment