കേരള ജമിയതുല്‍ ഉലമക്ക് മടവൂര്‍ വിഭാഗതിനോട് ഉള്ള കടുത്ത എതിര്‍പ്പ് കാരണം സകരിയ സ്വലാഹി അയച്ച പ്രബന്ധം ആണ് ഇത് .ഇതിലാണ് വിവാദ പ്രസ്താവനകള്‍ ഉള്ളത്..അതായതു മുരാടുകള്‍ ഹാസിലക്കുന്ന ജിന്ന് !..അല്ലാഹുവിനു പുറമേ അന്യ ദൈവങ്ങളെ ആരാധിച്ചാല്‍ ആതായത് ശിര്‍ക്ക് ചെയ്‌താല്‍ പല പ്രയോജനങ്ങളും ലഭിക്കും എന്നാ തികഞ്ഞ അനിസ്ലാമിക വാദങ്ങള്‍..കൂടാതെ ഇത്രയും വര്‍ഷങ്ങള്‍ ആയി മുജാഹിദുകള്‍ ജിന്ന് ബാധക്ക് ഉള്ള ചികിസകള്‍ മന്സ്സിലാക്ക്യില്ല എന്ന് സകരിയ പരിതപിക്കുന്നു..,..വായിക്കുക..
ശിര്‍ക് പ്രബന്ധം Friday, July 20, 2012
Thursday, July 19, 2012
സിഹ്ര്‍ :ഒരു സമ്പൂര്‍ണ വിജ്ഞാനകോശം
يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ ﴿٩٠﴾
""സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം.""{
. ഈ വാക്യത്തില്‍ നിയമവിരുദ്ധമാക്കിയ വസ്തുക്കളുടെ മൂന്നു വലിയ വിഭാഗങ്ങള്‍ ലോകത്ത് കാണപ്പെടുന്നുണ്ട്. ആയത്തിന്റെ വിധി മൂന്നിനും ബാധകവുമാണ്. i) ശിര്‍ക്കുപരമായ പ്രശ്നം വെക്കല്‍. അദൃശ്യമാര്‍ഗേണ ഗുണദോഷങ്ങളും ഭാഗ്യനിര്‍ഭാഗ്യങ്ങളും അറിയാനും വരുത്താനും സാധിക്കുന്നവരെന്ന വിശ്വാസത്തില്‍ ദേവീദേവന്മാരോടോ, പുണ്യാത്മാക്കളോടോ നന്മതിന്മകള്‍ അന്വേഷിക്കലും ഭാഗ്യമര്‍ഥിക്കലും ആ വഴിക്ക് പരസ്പര വഴക്കുകള്‍ അവസാനിപ്പിക്കലുമെല്ലാം ഈ ഇനത്തില്‍പ്പെട്ടതാണ്. മക്കയിലെ ബഹുദൈവാരാധകന്മാര്‍ കഅ്ബാ ദേവാലയത്തിനകത്ത് `ഹുബ്ല്‍` എന്ന വിഗ്രഹത്തെ ഈ ആവശ്യാര്‍ഥം പ്രത്യേകം അവലംബിച്ചിരുന്നു. അതിന്റെ മണ്ഡപത്തില്‍ വിവിധ വാക്കുകളും വാചകങ്ങളും എഴുതപ്പെട്ട ഏഴു അസ്ത്രങ്ങള്‍ സ്ഥാപിച്ചിരുന്നു. ഒരു കാര്യത്തിന് മുതിരുമ്പോള്‍ അത് വേണ്ടതോ വേണ്ടാത്തതോ എന്നറിയുവാനോ, കാണാതായ സാധനത്തെപ്പറ്റി വിവരം കിട്ടുവാനോ, ഒരു കൊലപാതകക്കേസില്‍ വിധിയറിയുവാനോ മറ്റേതെങ്കിലും കാര്യത്തിനോ‘ഹുബ്ലിന്റെ പൂജാരിയെ സമീപിച്ച് വഴിപാട് നല്‍കുകയും തങ്ങളുടെ പ്രശ്നത്തില്‍ തീരുമാനം ചെയ്തുതരുവാന്‍ ഹുബ്ലിനോട് പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു. അനന്തരം, പൂജാരി അമ്പുകള്‍കൊണ്ട് ശകുനം നോക്കുകയും അതില്‍ കിട്ടുന്ന അമ്പിന്‍മേല്‍ കൊത്തിയവാക്ക് ഹുബ്ലിന്റെ വിധിയായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. ii) അന്ധവിശ്വാസപരമായ ശകുനനോട്ടം. ജീവിത വ്യവഹാരങ്ങളെപ്പറ്റി വിചിന്തനത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുന്നതിനുപകരം, വല്ല യാദൃഛിക കാര്യങ്ങളെയോ അയഥാര്‍ഥ വസ്തുക്കളെയോ ആധാരമാക്കി തീരുമാനം കല്‍പിക്കുക, അല്ലെങ്കില്‍ അദൃശ്യങ്ങളെ അറിയുവാനുള്ള മാര്‍ഗമെന്ന് തെളിഞ്ഞിട്ടില്ലാത്ത അശാസ്ത്രീയ ഉപായങ്ങളിലൂടെ മനുഷ്യന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ആരായുക ആദിയായവയാണ് ഇതുകൊണ്ടുദ്ദേശ്യം. നക്ഷത്രഫലം, ജാതകം, ശകുനം, പക്ഷിലക്ഷണം മുതലായവയുടെ അസംഖ്യം രൂപങ്ങള്‍ ഈ ഇനത്തില്‍പ്പെട്ടതാണ്.
The Encyclopedia of Witches, Witchcraft, And Wicca""സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം.""{
. ഈ വാക്യത്തില്‍ നിയമവിരുദ്ധമാക്കിയ വസ്തുക്കളുടെ മൂന്നു വലിയ വിഭാഗങ്ങള്‍ ലോകത്ത് കാണപ്പെടുന്നുണ്ട്. ആയത്തിന്റെ വിധി മൂന്നിനും ബാധകവുമാണ്. i) ശിര്‍ക്കുപരമായ പ്രശ്നം വെക്കല്‍. അദൃശ്യമാര്‍ഗേണ ഗുണദോഷങ്ങളും ഭാഗ്യനിര്‍ഭാഗ്യങ്ങളും അറിയാനും വരുത്താനും സാധിക്കുന്നവരെന്ന വിശ്വാസത്തില്‍ ദേവീദേവന്മാരോടോ, പുണ്യാത്മാക്കളോടോ നന്മതിന്മകള്‍ അന്വേഷിക്കലും ഭാഗ്യമര്‍ഥിക്കലും ആ വഴിക്ക് പരസ്പര വഴക്കുകള്‍ അവസാനിപ്പിക്കലുമെല്ലാം ഈ ഇനത്തില്‍പ്പെട്ടതാണ്. മക്കയിലെ ബഹുദൈവാരാധകന്മാര്‍ കഅ്ബാ ദേവാലയത്തിനകത്ത് `ഹുബ്ല്‍` എന്ന വിഗ്രഹത്തെ ഈ ആവശ്യാര്‍ഥം പ്രത്യേകം അവലംബിച്ചിരുന്നു. അതിന്റെ മണ്ഡപത്തില്‍ വിവിധ വാക്കുകളും വാചകങ്ങളും എഴുതപ്പെട്ട ഏഴു അസ്ത്രങ്ങള്‍ സ്ഥാപിച്ചിരുന്നു. ഒരു കാര്യത്തിന് മുതിരുമ്പോള്‍ അത് വേണ്ടതോ വേണ്ടാത്തതോ എന്നറിയുവാനോ, കാണാതായ സാധനത്തെപ്പറ്റി വിവരം കിട്ടുവാനോ, ഒരു കൊലപാതകക്കേസില്‍ വിധിയറിയുവാനോ മറ്റേതെങ്കിലും കാര്യത്തിനോ‘ഹുബ്ലിന്റെ പൂജാരിയെ സമീപിച്ച് വഴിപാട് നല്‍കുകയും തങ്ങളുടെ പ്രശ്നത്തില്‍ തീരുമാനം ചെയ്തുതരുവാന്‍ ഹുബ്ലിനോട് പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു. അനന്തരം, പൂജാരി അമ്പുകള്‍കൊണ്ട് ശകുനം നോക്കുകയും അതില്‍ കിട്ടുന്ന അമ്പിന്‍മേല്‍ കൊത്തിയവാക്ക് ഹുബ്ലിന്റെ വിധിയായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. ii) അന്ധവിശ്വാസപരമായ ശകുനനോട്ടം. ജീവിത വ്യവഹാരങ്ങളെപ്പറ്റി വിചിന്തനത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുന്നതിനുപകരം, വല്ല യാദൃഛിക കാര്യങ്ങളെയോ അയഥാര്‍ഥ വസ്തുക്കളെയോ ആധാരമാക്കി തീരുമാനം കല്‍പിക്കുക, അല്ലെങ്കില്‍ അദൃശ്യങ്ങളെ അറിയുവാനുള്ള മാര്‍ഗമെന്ന് തെളിഞ്ഞിട്ടില്ലാത്ത അശാസ്ത്രീയ ഉപായങ്ങളിലൂടെ മനുഷ്യന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ആരായുക ആദിയായവയാണ് ഇതുകൊണ്ടുദ്ദേശ്യം. നക്ഷത്രഫലം, ജാതകം, ശകുനം, പക്ഷിലക്ഷണം മുതലായവയുടെ അസംഖ്യം രൂപങ്ങള്‍ ഈ ഇനത്തില്‍പ്പെട്ടതാണ്.
പ്രശനോപകരണങ്ങള്‍ അഥവാ divination tools . സാഹിരുകള്‍ ഉപയോഗിക്കുന്ന വസ്തുകളുടെ വിവരണം .സിഹ്ര്‍ സാഹിര്‍ മാരുടെ സമ്പൂര്‍ണ വിജ്ഞാന കോശം .
Wednesday, July 18, 2012
ഔദ്യോഗിക വിഭാഗത്തെ പിളര്തിപ്പോയ പുതിയ ജിന്ന് വിഭാഗം തികഞ്ഞ ശിര്‍കിലേക്ക് .
Tuesday, July 17, 2012
ഷെയ്ഖ് ഫവ്സാന്‍ അദ്ദേഹത്തിന്റെ വാദം മാറ്റി ::അതോ മാറ്റിപ്പിച്ചതോ
ഷെയ്ഖ് സാലിഹ് ഫവ്സാന്‍ അദ്ദേഹത്തിന്റെ വാദം മാറ്റിയാത്രെ ..അച്ചടി പിശക് ആണ് പോലും .ഇസ്തിആനതി ബില്‍ ജിന്നി എന്നുള്ളത് ഇസ്തിനതി ബില്‍ ഇന്സാനി എന്ന് വായിക്കനമത്രേ...അതായതു ജിന്നുനോടുള്ള സഹായം എന്നതിന് പകരം മനുഷ്യരോടുള്ള സഹായം എന്ന് തിരുത്തി വായിക്കണം (ഇതൊക്കെ ഉള്ളതാണോ !)..ആശയ കുഴപ്പം പരിധി വരെ കുറക്കാം എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്...എന്നാല്‍ ഇതൊന്നും കേളകത മട്ടില്‍ ജിന്നോരികള്‍ തെളിവ് ഷെയ്ഖ് സാലിഹ് ഫവ്സാന്‍ എന്ന് പറഞ്ഞു നടക്കുന്നു..സത്യത്തില്‍ ഷെയ്ഖ് ഫവ്സാന്‍ സിഹ്ര്‍ എന്നാ അന്ധവിശ്വ്സത്തില്‍, കണ്ണേറ് ഇങ്ങനെ എല്ലാത്തിലും വിശ്വസിക്കുന്ന ആള്‍ ആണ്..കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക ...
ഹുസൈന്‍ സലഫി ഡോക്ടര്‍ യാസിര്‍ ഹംസ ക്ക് എതിരെ ::അനസ് മൌലവിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ :ഇരിവേട്ടിക്കു പിറകെ അനസ് മൌലവിയും മടവൂരി ചാരന്‍??
ഹുസൈന്‍ സലഫിയും ജിന്ന് ആദര്ഷങ്ങളോട് അദ്ദേഹത്തിന് ഉള്ള എതിര്‍പ്പുകള്‍ മറ നീക്കി പുറത്തു വരുന്നു..ജിന്ന് പെരോടിന്റെ കോലത്തില്‍ വന്നെന്നു പറഞ്ഞതിനെ കളിയാക്കി പറഞ്ഞ അദ്ദേഹത്തെ പ്രസംഗം ഓര്‍ക്കുക..ഡോക്ടര്‍ യാസിര്‍ ഹംസ യും ജബ്ബാര്‍ മൌലവിയും ജിന്നിനോട് സഹായം തേടല്‍ ശിര്‍ക്ക് അല്ല എന്നു പറഞ്ഞതിനെ ശക്തമായി എതിര്‍ത്ത് കൊണ്ട് അനസ് മൌലവി പുതിയ വെളിപ്പെടുത്തലുകള്‍ നടത്തുന്നു..
Monday, July 16, 2012
സിഹ്രില്‍ കുടുങ്ങിയ കായക്കൊടിയും AP GROUP(JINN AND INSU GROUP)ഉം ..:തോഹീദ് വിശകലനം..
അല്ലാഹുവിന്റെ പരിശുദ്ധ വചനങ്ങളെ തള്ളിക്കൊണ്ട് സാഹിരുകല്ക് ഇല്ലാതെ കഴിവുകള്‍ വക വെച്ച് കൊടുത്തപ്പോള്‍ ഉണ്ടായ ആശയ വൈരുദ്യങ്ങള്‍ ഈ വീഡിയോയില്‍ കാണാം..അള്ളാഹു ഖുറാനില്‍ പറയുന്നു.""അല്ലാഹുവിന് പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും, നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ത്ഥിക്കരുത്. നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും."" അള്ളാഹു മാത്രമേ അഭൌതിക രീത്യില്‍ സഹായം നല്കുകയുല്ള്ളൂ എന്ന് വിശ്വസിക്കുന്ന ഇവര്‍ തന്നെ പറയുന്നു സാഹിരുകള്‍ ശിര്‍ക് ചെയ്‌താല്‍ (ജിന്നിനെ ആരാധിച്ചാല്‍) സാഹിരുകല്ക് ജിന്നുകള്‍ സഹായം ചെയ്തു കൊടുക്കുമാത്രേ..തികഞ്ഞ വിശ്വാസ വൈരുദ്യങ്ങള്‍ !!!ഖുറാനില്‍ വിശ്വസിക്കുക അതോടൊപ്പം സാഹിരുകളുട ശിര്‍ക്ക് ആരാധന ,ഫലപ്രാപ്തി നേടും എന്ന് വിശ്വസിക്കുക..ആശയ വൈരുദ്യങ്ങള്‍ ഈ വീഡിയോയില്‍ കാണാം..
കണ്ണേറ് എന്നാ അന്ധവിശ്വസത്തില്‍ വിശ്വസിക്കാത്തവരെ വിവരദോഷികള്‍ ,യുക്തിവാദികള്‍ എന്ന് വിളിച്ചുകൊണ്ട് ജിന്ന് സലഫികള്‍ പ്രബോധനം തുടരുന്നു!
പഴയ കാലത്തേ അന്ധവിശ്വാസങ്ങളെ ഒന്ന് കൂടി അടിച്ചേല്‍പിക്കാന്‍ ഗള്‍ഫ് ജിന്ന് സലഫികള്‍ കഠിന പരിശ്രമം നടത്തുന്നത്..!വിശ്വസികാത്തവര്‍ പ്രമാണ വിരോധികളും വിവരദോഷികളും ആണത്രേ...ഇനി ജിന്നുകളെ മാത്രമല്ല മനുഷ്യരെ കൂടി അവന്റെ കണ്ണുകളെ കൂടി ഭയക്കണമെന്നു സാരം..കണ്ണേറ് ബാധിക്കാതിരിക്കാന്‍ വ്യത്യസ്ത വഴികളിലൂടെ പോകനമാത്രേ..ഫടലുല്‍ ഹക് ഉമരി എന്നാ ജിന്നോലജിസ്തിന്റെ തീവ്ര നവയതാസ്ഥികത്വം കാണുക..
Subscribe to:
Posts (Atom)