Tuesday, July 17, 2012

ഷെയ്ഖ് ഫവ്സാന്‍ അദ്ദേഹത്തിന്റെ വാദം മാറ്റി ::അതോ മാറ്റിപ്പിച്ചതോ

ഷെയ്ഖ് സാലിഹ് ഫവ്സാന്‍ അദ്ദേഹത്തിന്റെ വാദം മാറ്റിയാത്രെ ..അച്ചടി പിശക് ആണ് പോലും .ഇസ്തിആനതി ബില്‍ ജിന്നി എന്നുള്ളത് ഇസ്തിനതി ബില്‍ ഇന്സാനി എന്ന് വായിക്കനമത്രേ...അതായതു ജിന്നുനോടുള്ള സഹായം എന്നതിന് പകരം മനുഷ്യരോടുള്ള സഹായം എന്ന് തിരുത്തി വായിക്കണം (ഇതൊക്കെ ഉള്ളതാണോ !)..ആശയ കുഴപ്പം പരിധി വരെ കുറക്കാം എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്...എന്നാല്‍ ഇതൊന്നും കേളകത മട്ടില്‍ ജിന്നോരികള്‍ തെളിവ് ഷെയ്ഖ് സാലിഹ് ഫവ്സാന്‍  എന്ന് പറഞ്ഞു നടക്കുന്നു..സത്യത്തില്‍ ഷെയ്ഖ് ഫവ്സാന്‍ സിഹ്ര്‍ എന്നാ അന്ധവിശ്വ്സത്തില്‍, കണ്ണേറ് ഇങ്ങനെ എല്ലാത്തിലും വിശ്വസിക്കുന്ന ആള്‍ ആണ്..കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക ...

No comments:

Post a Comment