ജിന്നുകള്‍ നമ്മെ പോലെ ഉള്ള ഭൌതിക സൃഷ്ടികള്‍ ആണ് എന്ന് സകരിയ കടത്തി കൂട്ടിയ കുത്തിത്തിരുപ്പ് വാദത്തെ ഇപ്പോള്‍ ഔദ്യോഗിക വിഭാഗം പൂര്‍ണമായും തള്ളിക്കളഞ്ഞു. (28/08/2012 time10.59 dubai).അതുകൊണ്ട് തന്നെ സഹായം നമ്മള്‍ മനുഷ്യരോട് ചോദിക്കുന്ന പോലെ ജിന്നുകളോട് ചോദിക്കുന്നത് ശിര്‍ക്ക് ആണ് എന്ന് പ്രക്യപനം ഉണ്ടായി.ഇതോടു കൂടി ജിന്ന് വാദികളായ മൌലവിമാരുടെ വാദങ്ങളുടെ അടിവേര് പൊളിഞ്ഞു പോയി..ജിന്നിനോട് സഹായം ചോദിക്കുന്നത് തീര്‍ത്തും കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതം എന്നാണ പറഞ്ഞവരുന്നത്../
പക്ഷെ ഇവിടെ പുതിയ ചോദ്യം ഉയരുന്നു..ജിന്നുകള്‍ അഭൌതിക സൃഷ്ടികള്‍ ആണെങ്കില്‍ സിഹ്ര്‍ ഫളിക്കുന്നത് അഭൌതിക മാര്‍ഗത്തില്‍ എന്ന് ഉറപ്പായി..അഭൌതിക മാര്‍ഗത്തില്‍ സാഹിരുകള്‍ നമ്മെ ഉപദ്രവിക്കാം എന്ന് വിശ്വസിക്കുന്നത് തൌഹീദിന് വിരുദ്ധമല്ലേ???ഇതിനെ വ്യാക്യനിച്ചു ശരിയാക്കിയാല്‍ ജനങ്ങള്‍ വിശ്വസിക്കുമോ??

വേറെ പണിയില്ലേ മച്ചൂ....ആള്‍ക്കാരെ ഫസീലത്താക്കാന്‍...ഇതൊക്കെ പരദൂഷണത്തിന്റെ കണക്കില്‍ തന്നെയാ...അല്ലാഹു എല്ലാര്‍ക്കും നല്ല അറിവുകള്‍ നല്‍കട്ടേ...
ReplyDeleteu said it @padannakkaran..
Delete