Thursday, August 30, 2012

ജിന്ന് വിവാദ രഹസ്യങ്ങള്‍ -2012.

ഒരു ലക്‌ഷ്യം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍- ഹിഡന്‍ അജണ്ടകള്‍ നടപ്പാക്കാനുള്ള നീക്കങ്ങള്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ ആരംഭിച്ചത് 1996 - 1998 കാലത്താണ്. ഗള്‍ഫില്‍ നിന്ന് സുബൈര്‍ മങ്കട അതിനായി കേരളത്തില്‍ എത്തി. ഇസ്ലാഹിയത് എന്ന് നമ്മള്‍ പറയുന്ന ആദര്‍ശം തെറ്റാണെന്ന് അന്ന് തന്നെ സുബൈര്‍ അഭിപ്രായപ്പെട്ടു. സലഫിയത് പകരം സ്ഥാപിക്കാന്‍ ഉള്ള നീക്കങ്ങള്‍ അയാള്‍ തുടങ്ങി. സലഫിയത് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. അത് ശരിയായ ഇസ്ലാം അല്ല, അതാണ് ശരിയായ ഇസ്ലാം എന്ന് തെറ്റിദ്ധരിപ്പിച്ചു ഇവിടെ നടപ്പാക്കാന്‍ ആണ് ശ്രമം നടന്നത്. ഈ സലഫിയത് എന്ന് പറഞ്ഞാല്‍ ഒരു പ്രത്യേക സാധനം ആണ്. സലഫുകളുടെ പാത മേമ്പൊടിക്ക് , അതിന്റ്റെ കൂടെ ഇത്തിരി അറേബ്യന്‍ അന്ധ വിശ്വാസങ്ങള്‍, ചില ധോരൂഹമായ കേന്ദ്രങ്ങളില്‍ നിന്നുള്ള ശാസനകള്‍ അനുസരിക്കല്‍ എന്നിവ ഉള്‍ക്കൊല്ലുന്നതാനത്. (സലഫി അധര്‍ഷം എന്ന് നമ്മള്‍ പറയുന്ന ഒന്നല്ല ഈ സലഫിയത്. ഇത് വേറെ ഒന്നാണ്. ഈ സലഫിയത് മുജാഹിദ് പ്രസ്ഥാനത്തിന് പരിചയം ഇല്ലാത്ത ഒരു അധര്‍ഷമാനു.) അബ്ദുറഹ്മാന്‍ അബ്ദുല്‍ ഖലിക് അടക്കമുള്ള ഗള്‍ഫിലെ പ്രമുഖ അന്ഗീകരിക്കാത്ത ഒരു വിഭാഗം. സലഫികളിലെ ഒരു വിഭാഗം എന്നോ സലഫികലോദ് സദ്രിശ്യം ഉള്ള ഗ്രൂപ്പ് എന്നോ പറയാം.

ഖുറാനും, പ്രവാചക ചര്യയും മാത്രമാണ് അടിസ്ഥാന പ്രമാണം. അതിനു ശേഷം ഉള്ളതൊന്നും പ്രമാണങ്ങള്‍ അല്ല. എന്നാല്‍ റഫറന്‍സുകള്‍ ആണ്. ഇമാം ഷാഫി പറഞ്ഞതും, അഹ്മദ് ബിന്‍ ഹന്ബല്‍ പറഞ്ഞതും എല്ലാം. ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക പണ്ടിതരില്‍ ഒരാളാണ് ഇമാം ശാഫി...
. അതെ ഇമാം ഷാഫിക്കു പോലും തെറ്റ് പറ്റാം, കാരണം ഇമാം ശാഫി പ്രവാചകന്‍ അല്ല. ഇതായിരുന്നു മുജാഹിദ് നിലപാട്. ആദരവുകള്‍ നില നിര്‍ത്തി തഖ്‌ലീദിനെ നാം ഉപേക്ഷിച്ചു. എന്നാല്‍ ഇപ്പോള്‍ ഷെയ്ഖ് മുഖ്ബിലിനെയും, മദ്ഖലിയെയും തക് ലീദ് ചെയ്യുന്ന കാലം വന്നിരിക്കുകയാണ്. സലഫിയ്യത് എന്നത് സഹാബതിന്റ്റെയും, കുലഫാഹു രാശിടുകളുടെയും പാത എന്നതിന് പറയുന്ന പേര് ആകുമ്പോള്‍ അന്ഗീകരിക്കാം. അത് ഗള്‍ഫില്‍ നിന്നും പണം തരുന്ന ആളുകളുടെ അന്ധ വിശ്വസങ്ങള്‍ക്കുള്ള പേര് ആകുമ്പോള്‍ അവഗണിച്ചു തല്ലേണ്ടി വരും. ചില സുഹൃത്തുക്കള്‍ തെട്ടിധരിചിരിക്കുന്നത് സഹാബതിന്റ്റെ പാത എന്നാ അര്‍ത്ഥത്തില്‍ ഉള്ള സലഫി മന്ഹജ് തന്നെ ആണ് ജിന്ന് വിഭാഗം പറയുന്ന സലഫിയ്യതും എന്നാണ്. അല്ല ആ സലഫിയത് ഷെയ്ഖ് മുക്ബിളിനെയും, മറ്റു ചിലരെയും തക് ലീദ് ചെയ്യുന്ന, അറബ് നാടുകളില്‍ ചില വിഭാഗങ്ങളില്‍ നില നില്‍ക്കുന്ന അന്ധ വിശ്വാസങ്ങളെ അങ്ങീകരിക്കുന്ന ടീം ആണ്. അത് വേറിട്ട്‌ കാണണം. ഇസ്ലാം എന്നാ വാക്കും ഇസ്ലാമിസ്റ്റുകള്‍ എന്നാ വാക്കും തമ്മില്‍ ഉള്ള മാറ്റം പോലെ. കടലും കടലാടിയും തമ്മിലുള്ള മാറ്റം ഉണ്ട്.

ആ ആശയങ്ങള്‍ നടപ്പാക്കാന്‍ സുബൈരം മങ്കട ആദ്യമേ ഇവിടെ ശ്രമിച്ചു. ഡോക്റ്റര്‍ സുബൈര്‍, സുബൈര്‍ മൌലവി ചിറക്കല്‍ പടി, കെ കെ സകരിയ എന്നിവര്‍ അവരുടെ കയ്യലുകള്‍ ആയി കൂടെ കൂടി. ആ ലക്ഷ്യത്തിലേക്കുള്ള അവരുടെ പാതയില്‍ ആദ്യം വിളങ്ങ ആയത ഐ എസ എം ആയിരുന്നു. ഐ എസ് എമ്മിനെ ഒഴിവാക്കിയാല്‍ പിന്നെ എളുപ്പമായി, അതിനു എ പിക്ക് ഹുസൈന്‍ മടവൂരിനു ഉണ്ടായിരുന്ന അസൂയ അവര്‍ സമര്തം ആയി മുതലെടുത്ത്‌, അവര പിയുടെ ആളുകള്‍ ആയി അഭിനയിച്ചു. പിന്നെ ആദര്ശ വ്യതിയാനം എഴുതി ഉണ്ടാക്കിയത് സുബൈര്‍ ആയിരുന്നു. ഇപ്പോളും എ പിക്ക് അതില്‍ വിശ്വാസം ഉണ്ടായിരുന്നില്ല. എ പിക്ക് അതില്‍ താല്‍പര്യവും ഉണ്ടായിരുന്നില്ല. പക്ഷെ സുബൈറിന് വേണ്ടി എ പി മിണ്ടാതിരുന്നു.

അപ്പോള്‍ തന്നെ ഇന്ന് സകരിയ ഉന്നയിക്കുന്ന നിലപാടുകള്‍ ആ ടീമിന് മുഴുവന്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ അത് പറഞ്ഞില്ല., കുറച്ചു പറഞ്ഞു. അവരുടെ ലക്‌ഷ്യം കേരള നട്വതുല്‍ മുജഹിദീനെ ആ ആശയത്തിലേക്ക് വഴി നടത്തുക ആയിരുന്നു.

അതിനായി അവര്‍ നടപ്പാക്കിയ ഒപെരഷന്റ്റെ വിവിധ ഘട്ടങ്ങള്‍ ഇപ്രകാരം ആണ്.

1 - 1996 മുതല്‍ 2002 വരെ സംഘടനയില്‍ തങ്ങളുടെ ആളുകളെ കണ്ടെത്തുക, അല്ലാത്തവരെ ടാര്‍ജെറ്റ്‌ ചെയ്യുക.

2 -തീരെ കൂടെ നില്‍ക്കാത്ത, എന്നാല്‍ സുബൈറിനെ എതിര്‍ക്കുന്ന ഐ എസ് എമ്മിനെ നശിപ്പിക്കുക. അതിനു വേണ്ടി നേരിട്ട് കളിക്കാതെ കെ എന്‍ എമ്മിനെ കൊണ്ട് അക്കാര്യം ചെയ്യിപ്പിച്ചു. സില്സുല്‍ ബുള്‍ ഇറക്കിയത് ആ മൂന്നു സഹോദരങ്ങളുടെ അശീര്‍വടതോടെ ആയിരുന്നു. ഐ എസ് എമ്മിന്റ്റെപെരില്‍ കുറ്റം ആരോപിക്കാം എന്നതും അവരുടെ ആശയം ആയിരുന്നു. 2002 ല അത് സംഭവിച്ചു.

3 - 2002 - 2004 എല്ലാ സ്വാധീനവും ഉപയോഗിച്ച് പരമാവധി സ്ഥലങ്ങളില്‍ കുഴപ്പം ഉണ്ടാക്കുക എന്നതായിരുന്നു അത്. ഒപ്പം സലഫിയത് എന്ന് വിളിക്കുന്ന ആശയം കെ എന്‍ എം (മുജാഹിദ്) സെന്ട്ടരില്‍ നടപ്പാക്കുകയും ചെയ്യുക. എന്നാല്‍ എ പി ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ക്ക് ഈ സല്ഫിയതില്‍ താല്പര്യം ഉണ്ടായില്ല. ഇപ്പോള്‍ സകരിയ വിരുദ്ധരുടെ കൂടെ ഉണ്ടായിരുന്ന അബ്ദുരഹമന്‍ സലഫി അപ്പോള്‍ എല്ലാം സകരിയ വിഭാഗതിന്റ്റെ കൂടെ ഉണ്ടായിരുന്നു എന്നത് മറക്കരുത്.

4 - സലഫിയത് ഇമ്പ്ലിമെന്റ്റ്റ് ചെയ്യാന്‍ ഉള്ള നീകം പരാജയപ്പെടും എന്ന് ഉറപ്പായതോടെ ആ ധാര രണ്ടായി. സുബൈര്‍ സംഘടന വിട്ടു. സകരിയ സംഘടനക്കു അകത്തും ആയി.

5 - എന്നാല്‍ ഇതിന്റ്റെ കോര്ടിനശന്‍ അവരുടെ ബാക്ക് സീറ്റ് ലീഡര്‍ ഡോക്റ്റര്‍ സുബൈര്‍ ഗള്‍ഫില്‍ ഇരുന്നു നിര്‍വഹിച്ചു. അതിനാല്‍ തന്നെ പരസ്പരം ഉള്ള ആശയ വിനിമയം നടന്നു. സുബൈര്‍ ഡോക്റ്റര്‍, ഹിഫ്സു റഹ്മാന്‍ എന്നിവര്‍ കോര്ടിനാട്ടര്‍ മാര്‍.

6 - 2011 - 2012 കാലത്ത് അടുത്ത ഘട്ടം ആണ്. പണം കൊടുത്തും, ജോലി കൊടുത്തും, മറ്റും വശത്താക്കിയ മുറി മൌലവിമാരെ ഉപയോഗിച്ച് കെ എന്‍ എമ്മിന് അകത്ത ജിന്ന് ഗ്രൂപ്പ് ഉണ്ടാക്കി. കെ എന്‍ എം പിടിച്ചെടുക്കാന്‍ ശ്രമം നടത്തി, എന്നാല്‍ കെ എന്‍ എം പിടിച്ചെടുക്കാനുള്ള ശ്രമം അപ്രതീക്ഷിതം ആയി പരാജയപ്പെട്ടു. അത് ആരും കരുതിയിരുന്നില്ല. എന്നാല്‍ എം ജി എം ഇല്ലാതെ ആക്കുന്നതിനുള്ള നീകം വിജയിച്ചു. ഐ എസ് എം (സി ഡി ടവര്‍) പിടിചെടുക്കുന്നതില്‍ അവര്‍ വിജയിച്ചു. എം എസ് എം പിടിച്ചെടുക്കല്‍ ഭാഗികം യും നടന്നു. ഇസ്ലാഹി സെന്ട്ടരുകള്‍ ഏറെ കുറെ പിടിച്ചെടുക്കാന്‍ ആയി.

7 - കെ എന്‍ എം പിടിച്ചെടുക്കല്‍ നീക്കം വിജയിക്കില്ലെന്ന് മനസ്സിലായതോടെ കെ എന്‍ എമ്മിനെ പിളര്തനായി അടുത്ത നീകം. പൂര്‍ണമായി പിളര്തനും എന്നാല്‍ രണ്ടു സംഘടനകള്‍ അകത്തെ നില്‍ക്കാനും ഉള്ള തീരുമാനം. കൃത്യമായി വേറിട്ട്‌ നില്‍ക്കുകയും എന്നാല്‍ കെ എന്‍ എം ആയി thudarukayum ചെയ്യുക. അപ്പോള്‍ തന്നെ അടുത്ത കെ എന്‍ എം ഇലക്ഷനില്‍ കെ എന്‍ എം പിടിച്ചെടുക്കാന്‍ ആവുമോ എന്നാ അവസാന വട്ട ശ്രമം നടത്തുക.

എഴാം ഘട്ടത്തില്‍ ഉപയോഗിക്കുന്ന ചില നീക്കങ്ങള്‍- കെ എന്‍ എം നേതാക്കളെ ചെറിയ തോതില്‍ ഭീഷണി പെടുത്തുക. സംഘടന സംവിധാനം ദുര്‍ബലം ആക്കാന്‍ കളിക്കുക.

തങ്ങളുടെ ഗ്ര്രോപിനു എതിരെ വരുന്ന ആരോപണങ്ങള്‍ക്ക് സ്വന്തം നിലക്കും, അതിനു പറ്റാത്ത സമയത്ത് ഹിഫ്സു റഹ്മാന്‍, ഡോക്റ്റര്‍ സുബൈര്‍ എന്നിവരെ ഉപയോഗിച്ചും മറുപടി നല്‍കുക. സംഘടനക്കു പുറത്തുള്ള ആളുകളെ ഉപയോഗിച്ച് പരമാവധി കളിക്കും. അവരെ പുറത്താക്കാന്‍ ആകില്ല.

ഹിഫ്സു നടത്തുള്ള എല്ലാ പരിപാടികളും സകരിയ ഗ്രൂപ്പ് വിജയിപ്പിക്കും.

മഞ്ചേരി, പാണ്ടിക്കാട് എന്നിവിടങ്ങളില്‍ ഹിഫ്സു രഹമന്‍, സുബൈര്‍ എന്നിവര്‍ അവരുടെ നയം എന്നാ രീതിയില്‍ നടത്തിയ പരിപാടിയില്‍ കെ എന്‍ എമ്മിന്‍നെ വിഅമാര്ഷിക്കുക ആയിരുന്നു മുഖ്യ പരിപാടി. സംഘാടകന്‍ ഇപ്പോള്‍ സകരിയ ഗ്രൂപിന്റ്റെ കേരള ലീഡര്‍ അയ ഷാഫി സ്വലാഹി ചങ്ങലീരി, എങ്ങനെ ഉണ്ട്? (മുന്പ് സുന്നികളുടെ സ്ഥാപനത്തില്‍ കയറി പുസ്തകം മോഷ്ടിച്ച് പിടിയില്‍ അയ അതെ ഷാഫി സ്വലാഹി തന്നെ)

കൂടുതല്‍ വിവരണങ്ങള്‍ പിന്നാലെ,

വിവരങ്ങള്‍ക്ക് കുറച്ചു കടപ്പാട് മൌലവി സുബൈര്‍ മങ്കട അതിക്കാട്, പിന്നെ ഷാഫി സ്വലഹിയുടെ തന്നെ കുറച്ചു വാക്കുകളും-by riyasmon



1 comment:

  1. ഇയാള്‍ ഇരു തോണിയിലും കാലിട്ട് തമ്മിലടിപ്പിക്കുന്ന ചെന്നായ ആണ്
    ശ്രദ്ധിക്കുക..
    മുജാഹിട് പ്രസ്ഥാനത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങള്‍ കൊഴുപ്പിച്ചു ഈ പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുക

    ReplyDelete