Friday, August 10, 2012

പ്രാര്‍ത്ഥനയുടെ നിര്‍വചന അട്ടിമറി ::വിശദ വിവരങ്ങള്‍ പുറത്തു വന്നു.

മഹത്തായ ഒരു ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആദര്‍ശം ഗള്‍ഫിലെ ഏതാനും ചില അര്‍ദ്ധ സുന്നി സലഫി പണ്ഡിതരുടെ ആഗ്രഹത്തിന് അനുസരിച്ച് മാറ്റിയപ്പോള്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ ഇങ്ങനെ.

ഒന്ന് ).ആദ്യമായി സകരിയ സലാഹി തനിക്ക് ജനാബ് സലാം സുല്ലമി പിഴച്ച വിശ്വ്സങ്ങള്‍ പടിപ്പിച്ചുവെന്നു പറഞ്ഞു കൊണ്ട് സിഹ്ര്‍,കണ്ണേറ് തുടങ്ങിയ അന്ധവിശ്വസങ്ങളെ യഥാര്‍ത്ഥ ഇസ്ലാമിക വിശ്വസങ്ങലെന്നു പറഞ്ഞു പുനരാനയിക്കുന്നു.

രണ്ടു) അതിനു വേണ്ടി ആദ്യം ഭൌതികം അബൌതികം എന്നതിന്‍റെ നിര്‍വചനം മാറ്റി .ജിന്നുകളുടെ ഇടപെടല്‍ തീര്‍ത്തും ഭൌതികം എന്ന് പറഞ്ഞു തുടങ്ങി.സുന്നികള്‍ക്ക് പോലും അന്ഗീകരിക്കാന്‍ പറ്റാത്ത ഈ വികല‍ വാദം ഉണ്ടാക്കിയത് ഉമര്‍ മൌലവിയുടെ തൌഹീദ് നിര്‍വചനം ഒറ്റയടിക്ക്‌ തള്ളിക്കളഞ്ഞാല്‍ മുജാഹിദ്‌ ജന സാമാന്യം വിശ്വസിക്കുമോ എന്നാ ഭയം കാരണം ആണ് .(ഉമര്‍ മൌലവി നിര്‍വചനം സ്വീകരിച്ച സെയ്യേദ്‌ റഷീദ്‌ റിട എന്നാ പണ്ഡിതന്‍ ഇപ്പോള്‍ ഇവര്‍ക്ക് യഹൂദ ചാരനും,ഹദീസ്‌ നിഷേധിയും ആണ് !. ഈ വക അതി ഗുരുതര ആരോപണങ്ങള്‍ ഡോക്ടര്‍ അഷറഫ്‌ മൌലവിയുടെ പുസ്തകത്തില്‍ വായിക്കുക ).
നിര്‍വചന പ്രകാരം അഭൌതിക രീത്യില്‍ ഉപകാരം /ഉപദ്രവം ചെയ്യുന്നത് അള്ളാഹു മാത്രം. ഭൌതിക അഭൌതിക നിര്‍വചനം മാറ്റിയപ്പോള്‍ ജിന്നുകളുടെ ഇടപെടല തികച്ചും ഭൌതിക രീതി ആയി മാറി.അപ്പോള്‍ സിഹ്ര്‍ ഫലിക്കുന്നതില്‍ യാതൊരു കുഴപ്പവും ഇല്ലാതായി..യാ ഇബാടല്ല അയീനോണി എന്ന് പറയുമ്പോള്‍ ജിന്നുകളെ ഉള്പെടുതിയാലും തരക്കേടില്ല എന്നായി .സത്യത്തില്‍ ഒരു വെടിക്ക് രണ്ടു പക്ഷി എന്ന്ന നേട്ടം കൈവരിച്ചു .ഉമര്‍ മൌലവുയ്ടെ നിര്‍വചനം മാറ്റേണ്ടി വരിന്നല്ല . !അന്ധവ്ശ്വസങ്ങളെ ഇസ്ലാമിക വല്കരിക്കുയും ചെയ്യാം എന്നായി. എന്നാലും പല നേതാക്കള്‍ക്കും ഇത് അത്ര സഹ്ച്ചില്ല..അവരെയൊക്കെ മടവൂരി ചാരന്മാര്‍ എന്ന് പറഞ്ഞുകൊണ്ട് മാറ്റിനിര്‍ത്തി. ഇങ്ങനെ വിശ്വാസി സമൂഹത്തെ വന്ചിച്ചുകൊണ്ടിരുന്നു .മടവൂരികളും സുന്നികളും ആരോപണം തുടര്‍ന്നുകൊണ്ടിരുന്നു. നിര്‍വ്വചനം മാറ്റി എന്നും പണ്ട് ഫലിക്കാത്ത സിഹ്ര്‍ എപ്പോള്‍ ഫലിച്ചു തുടങ്ങ്‌ി\ എന്നും മറ്റും,.

 മൂന്ന്) ഇങ്ങനെ ഭൌതിക അഭൌതിക നിര്‍വചനം മാറ്റിയപ്പോള്‍  പ്രരതനയുടെ നിര്‍വ്ച്ചനും മാറി.കാരണം അഭൌതിക രീത്യില്‍ ഉള്ള സഹായ തേട്ടം ആണല്ലോ പ്രാര്‍ത്ഥന. ജിന്നുകളുടെ കഴിവില പെട്ടത് ചോദിച്ചാല്‍ അബൌതികം അല്ല .അതുകൊണ്ട് പ്രാര്‍ത്ഥനയും അല്ല എന്നായി. അതിനുവേണ്ടി സൃഷ്ടി കഴിവിന് അതീതം എന്നാ പട പ്രയോഗം കൊണ്ടുവന്നു .ഇത് സുന്നികള്‍ ഏറ്റുപിടിച്ചു പറഞ്ഞു നടക്കാന്‍ തുടങ്ങി..ജിന്നുകളോട് സഹായം ചോദിയ്ക്കാന്‍ പറ്റുമോ ഇല്ലേ എന്നാ തലതിലെക്കി ചര്‍ച്ച വഴിമാറി .

നാല് }ഇങ്ങനെ പ്രരതനയുടെ നിര്‍വചനം മാറ്റിയപ്പോള്‍ തൌഹീടിനെറെന്‍ നിര്‍വചനം മാറി..സൃഷ്ടി കഴിവിന് അതീതമായത് ചോദിച്ചാല്‍ മാതര്മേ ശിര്‍ക്ക് വരുല്ല്ളൂ എന്നായി .അതോടെ വിവധ തരാം ഭിന്നിപ്പി ഉടലെടുത്തു.

അഞ്ചു}ആയിടക്ക് ആണ് ഇസ്ലാഹു മാസികയില്‍ വിവാദ ലേഖനം വരുന്നത് ..വിജന പ്രദേശത്ത് വെച്ച് ജിന്നുകളെ ഉദ്ദ്ഷിച്ചു യാ ഇബാടല്ല്ല എന്ന് വിളിച്ചു സഹായം തേടിയാല്‍ പ്രാര്‍ത്ഥന ആവില്ല എന്നായി .എല്ലാ മുവഹ്ഹിടുകളും ഇതിനെ എതിര്‍ക്കാന്‍ തുടങ്ങി.സുന്നികള്‍ കളിയാക്കി ചിരിച്ചു.

ആറു} ഈ രീതിയില്‍ പോയാല്‍ കാര്യങ്ങള്‍ നിയന്ത്രണം വിടുന്നു എന്ന് കണ്ടപ്പോള്‍ വീണ്ടും പഴയ നിലപാടിലേക്ക് മാറി തുടങ്ങി ചിലര്‍.അതായത് ഇസ്ലാഹു മാസ്കയില വന്ന ലേഖനം ശിര്‍ക് ആണെന്ന് സമ്മതിച്ചു..ഇത് മറ്റൊരു ഭിന്നിപ്പിലെക്കി വഴിതുറന്നു .സാദാരണ വ്ശ്വാസികള്‍ വിചാരിച്ചു ജനാബ് സലാം സുല്ലമിയുടെ തൌഹീദ് ആണ് പിഴച്ചത് എന്ന്..ഇങ്ങനെ ആരോപിക്കുന്ന M T VISIONപുറത്തിറക്കിയ സി ഡി കാണുക.



ഏഴു  )മടവൂര്‍ വിഭാഗത്തിനും സലാം സുല്ലമിക്കും ആകട്ടെ പിളര്പിനു മുന്പ് പണ്ടേ ഉള്ള യഥാര്‍ത്ഥ വിശ്വസം തന്നെ ആണ് ഉള്ളത്.ഒരു നിര്‍വ്വചന മാറ്റവും വരുത്തേണ്ടി വന്നിട്ടില്ല.വീണ്ടും പിളര്‍ന്ന എ പി വിഭാഗം വീണ്ടും വീണ്ടും തൌഹീദ് നിര്‍വചനം മാറ്റുകയാണോ എന്ന് സ്കറിയ സ്വലാഹി ചോദിക്കുന്നത് കാണുക..

ഇപ്പോള്‍ നിര്‍വചനം മാറ്റി എന്നത് സംശയാതീതമായി തെളിഞ്ഞു.

ഒരിക്കല്‍ മാറ്റിയപ്പോള്‍ അതിനു വ്യാക്യാനിച്ചു ഒപ്പിക്കാന്‍ വീണ്ടും വീണ്ടും മാറ്റേണ്ടി വരുന്നത് സ്വാഭാവികം മാത്രം.

2 comments:

  1. പ്രാര്‍ഥനയുടെ നിര്‍വചനം മാറ്റിയത്‌ മടവൂരികള്‍ ആയിരുന്നു.. അതിനെ മുജാഹിദുകള്‍ ശക്തമായി എതിര്‍ത്തു.. എന്നാല്‍ ഇന്ന് അബ്ദുറഹ്മാന്‍ സലഫിയെ പോലെ ചിലര്‍ മടവൂരികളുടെ നിര്‍വചനത്തിലെക്ക് കൂടുമാറി... ഇതാണ് സംഭവം.. അങ്ങനെ കൂട് മാറുകയാണെങ്കില്‍ സിഹ്രിനു യാതാര്ത്യമില്ല എന്ന് വരെ പറയേണ്ടി വരും സലഫി.. അല്ലാഹു അഅലം..

    ReplyDelete
  2. ചുരുക്കി പറഞ്ഞാല്‍ മടവൂരികള്‍ പറഞ്ഞിടത്ത് സലഫിയും കൂട്ടരും എത്തി.. അതിനെ എതിര്‍ത്ത്‌ പഴയ നിര്‍വചനത്തില്‍ നില്‍കുന്നവര്‍ ജിന്നൂരികള്‍""

    ReplyDelete