മുജാഹിദ് ബാലുശ്ശേരി എന്നാ തീപ്പൊരി പ്രസങ്ങികന്‍ ഇന്ന് സെപ്റെമ്ബെരം രണ്ടാം തീയതി വൈകുന്നേരം നേതൃത്വത്തെ ധിക്കരിച്ചു ജിന്നുവാടികളുമായി ബന്ധം സ്ഥാപിച്ചു..ഇതുവരെ താലോലിച്ചു വളര്‍ത്തിയ തൌഹീദ് പ്രസ്ഥാനത്തിന്റെ നായകന്മാരെ അതി കഠിനമായി വിമര്‍ശിക്കുകയും ശിര്‍ക്ക് ചൂണ്ടിക്കാണിച്ചതിനു നേതാക്കന്മാരെ തന്നെ മുശ്രിക്ക് ആക്കി ചിത്രീകരിക്കുകയും ചെയ്തു..എങ്ങനെ എന്നാല്‍ ഹാളിരായ ജിന്നിനോട് ചോദിച്ചാല്‍ അത് ശിര്‍ക്ക് ആണ, അല്ലാഹുവിനോട് മാത്രമേ ചോദിക്കാവൂ എന്ന് പറഞ്ഞ പ്രസ്ഥാനത്തിന്റെ തല മുതിര്‍ന്ന പണ്ഡിതരെ മൊത്തം ,ശിര്‍ക്ക് അല്ലാത്തതിനെ ശിര്‍ക്ക് എന്ന് പറഞ്ഞതുകൊണ്ട് അവര്(KNM നേതാക്കള്‍) തന്നെ ശിര്കില്‍ ആണ് എന്ന് പറയുകയും ചെയ്തു..
ഒരു ദുര്‍ബല ഹദീസിന്റെ പേരില്‍ സ്വന്തം പ്രസ്ഥാനത്തെ തള്ളിപ്പറയുകയും ചെയ്തു..ഇതെല്ലം ഗള്‍ഫിലെ ചില പണക്കാരായ ജിന്ന് സലഫി പണ്ഡിതര്‍ക്ക് വേണ്ടി...അന്ത്യ ദിനത്തിന്റെ അടയാളങ്ങള്‍..വിജന പ്രദേശത്ത് ആയാലും സാജന പ്രദേശത്തെ ആയാലും ജിന്നോട് ചോദിക്കുന്നത് ശിര്‍ക്ക് എന്ന് പറഞ്ഞത് ആണത്രേ ഏറ്റവും വലിയ കുറ്റം !!!അതാണത്രേ പ്രസ്ഥാന നേതാക്കള്‍ ചെയ്ത തെറ്റ്..
തൌഹീദിന് വേണ്ടി നിലകൊള്ളുന്ന ഒരു ഇസ്ലാഹി പ്രസ്ഥാനത്തിനു പൈസ കൊടുക്കാന്‍ പാടില്ല എന്ന് ആക്രോശിക്കുന്ന ഇദ്ദേഹത്തിന്റെ മത ഭീകരത് കാണുക
http://www.facebook.com/#!/dubaii.salafi/posts/284711758301598?notif_t=share_comment
ഇദ്ദേഹവും ജിന്ന് കൂട്ടരും ഇമാം നവവി ജിന്നിനോട് തേടിയപ്പോള്‍ അവര്‍ മുശ്രിക്ക് ആയോ എന്ന് ആവര്‍ത്തിച്ചു ചോദിക്കുന്നത് കേള്‍ക്കുക..ശിര്‍ക്ക് വാദങ്ങള്‍ക്ക് തെളിവ് കൊണ്ട് വരുന്നത് മഹാന്മാരായ മുന്‍കാല പണ്ഡിതരെ.
NOTE:അടിക്കുറിപ്പ് ::ഇവിടെ ശിര്‍ക്ക് പ്രചരണം എന്ന് ഞാന്‍ ഉദ്ദേശിക്കുന്നത് ഹാളിരായ കാദിര ജിന്നിനോട അവരുടെ കഴിവില്പെട്ടത് ചോദിക്കുന്നത് ശിര്‍ക്ക് അല്ല എന്ന് പറഞ്ഞതിനെയാണ്.കൂടാതെ ജിന്നുകളുടെ സഹായം തികച്ചും ഭൌതിക രീതി ആണ് എന്ന് പറഞ്ഞതിനെയും ..ജിന്നുകള്‍ അഭൌതിക സൃഷ്ടികളും അവരോടു ചോദിക്കല്‍ മഹാ പാപവും ശിര്കും ആകുന്നു.

No comments:
Post a Comment