വ്യഭിചാര ആരോപണം വീണ്ടും ചര്ച്ച വിഷയം ആയിര്ക്കുന്നുവല്ലോ..ഇതോടു അനുബന്ധിച്ച് ഇസ്ലാമിക നിയമങ്ങള് എന്ത് പറയുന്നു എന്ന് നമുക്ക് നോക്കാം..ശിര്കിനെയും അന്ധവിശ്വാസങ്ങളെയും ന്യായീകരിച്ച ജിന്ന് സലഫികലും ഖുബൂരികളും ഇസ്ലാമിക ശരിയത് നിയമങ്ങളെയും വെറുതെ വിട്ടില്ല..അവര് ആയതിനെ അവര്ക്ക് വേണ്ട രീത്യില് വളച്ചുഒടിച്ചു..ഇതുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വിഷയം ആണ് നാല് സാക്ഷികള്..
وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًا ۚ وَأُولَـٰئِكَ هُمُ الْفَاسِقُونَ
ചാരിത്രവതികളുടെ മേല് (വ്യഭിചാരം) ആരോപിക്കുകയും, എന്നിട്ട് നാലു സാക്ഷികളെ കൊണ്ടു വരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള് എണ്പത് അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങള് ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്. അവര് തന്നെയാകുന്നു അധര്മ്മകാരികള്."
ഇവിടെ പ്രത്യേകം പറഞ്ഞിരിക്കുന്നത് ചാരിട്രവതികളുടെ മേല് മൂനാമന് ആരോപണം ചെയ്യുമ്പോള് പാലിക്കേണ്ട നിയമം ആണ്.ഈ നിയമത്തെ അട്ടിമറിക്കാന് ചെയ്ത ഒരു പണി ആണ്..ഈ നാലു സാക്ഷികള് സംഭവം കാണുമ്പോള് സുറുമ കുറ്റിയില്നിന്ന് ഊരുന്ന പോലെ എന്നാ അശ്ലീല പ്രയോഗം..അതായതു പുരുഷ ജനനേന്ദ്രിയം സ്ത്രീ ജനനേന്ദ്രിയത്തില് നിന്ന് ഊരുന്നത് കാണണം അത്രേ ..(ഓ പൊതു ജനം വിഡ്ഢികള് അല്ല വ്യഭിചാരം നാല് പേര് ചേര്ന്ന് ഇത്ര ഭംഗിയായി കണ്ടു നില്കാന് !!)
ചുരുകത്തില് വീഡിയോ കാമെറ വെച്ച് എടുത്താല് പോരും ഈ പറയുന്ന മാതിരി വീഡിയോ ദൃശ്യം കിട്ടി എന്ന്നു വരില്ല..അതോട് കൂടി അല്ലഹിവിന്റെ നിയമം വെറും അപ്രയോഗിമായ നിയമം ആയി മാറി..!നിയമങ്ങളെ അട്ടിമറിക്കുന്ന പണി ഇതോടു കൂടി ഇവര് ഈ വ്യാജ സലഫികള് നിര്ത്യില്ല..അവര് നാല് സാക്ഷി എന്നത് നാല് പുരുഷ സാക്ഷി തെന്നെ വേണം ശാട്യം പിടിച്ചു .അല്ലങ്കില് ഒരു പുരുഷന് പകരം രണ്ടു പെണ് സാക്ഷികള് എന്നാ വേണമത്രേ..(സാക്കിര് നായിക്ക് ആണ് ഈ പുരുഷ സാക്ഷി നിയമം അല്പം മാറ്റിയത് ) ഈ അശ്ലീല നിയമം വിവരിക്കുന്ന വീഡിയോ കാണുക
പിന്നെയും ദുര്വ്യാഖ്യാനങ്ങള് നല്കിയ ഈ ജിന്ന് (ഗള്ഫ്)സലഫികള് പിതുമായി ബന്ധപ്പെട്ട പല മേഖലകള്ക്കും ഈ നിയമം വ്യാപിപ്പിച്ചു..ഉദാഹരണം..പീധനം ഏറ്റു വാങ്ങിയ (ഇര ,victim)
ഇതുപോലെ നാല് സാക്ഷികളെ കൊണ്ട് വരണം എന്ന് ഇവര് ശഠിച്ചു..ആധുനിക തെളിവെടുപ്പ് രീതികളെ ഇവര് പുച്ചിച്ചു തള്ളി..മെഡിക്കല് പരിശോധന ,ഇരയായ സ്ത്രീയുടെ മൊഴി ,സാഹചര്യ തെളിവുകള് ഇവയെല്ലാം ഇവര് ഇവരുടെ അട്ടിമറി ശരിയത് നിയമങ്ങള്ക്ക് വേണ്ടി തള്ളി.
ഇങ്ങനെ പാകപ്പെടുത്തിയ അട്ടിമറി ശരിയത് നിയമങ്ങള് ഇവര് മുസ്ലിം രാജ്യങ്ങളില് നടപ്പിലാക്കാന് ശ്രമിച്ചു...പാക്സിതനില് സിയാ ഉല് ഹക്കിനെ സ്വാദീനിച്ചു ഈ നിയമം ഇവര് നടപ്പിലാക്കി..ഹുദൂദ് ഓര്ഡിനന്സ് എന്നാ പേരില് ഈ വ്യാജ ശരിയത് നിയമങ്ങള് അറിയപ്പെടുന്നു..ഇത് നടപ്പിലക്കിയതോട് കൂടി ആയിരക്കണക്കിന് ലൈംഗിക കുട്ടാ കൃത്യങ്ങള് കൂടുകയും കുറ്റവാളികള് രക്ഷപ്പെടുകയും ചെയ്തു..ഇത് ലോക അടിസ്ഥാനത്തില് ഒച്ചപ്പാട് ഉണ്ടാക്കി..ദൈവിക നിയമങ്ങള് അലങ്കോലപ്പെടുത്തിയ ഇവര് ഉണ്ടാക്കിയ നിയമങ്ങള് ഇവര്ക്ക് തന്നെ വിനയായി വന്നു..ഇവര് ബലാല്സംഗം എന്നാ പദം നീക്കം ചെയ്തു അതിനു പകരം സിന ഇ ജബാര് (forced zina,നിര്ബന്ധിത വ്യഭിചാരം) എന്നാ പദം ഉലപെടുത്തി..ഇതോടു കൂടി ബാലസന്ഗം സിന ആയി വ്യാഖ്യാനിക്കപ്പെടുകയും ,നാല് സാക്ഷി കൊണ്ട് വരാന് പറ്റാതെ എണ്പതു അടി ഏറ്റു വാങ്ങേണ്ട അവസ്ഥ സ്ത്രീകള്ക്ക് ഉണ്ടായി..ഇത ചര്ച്ച ചെയ്യുന്ന വെബ്സൈറ്റുകള് വായിക്കുക.
http://www.hrcp-web.org/showdocument.asp?id=12
http://globalwebpost.com/farooqm/writings/gender/rape_fiqh.html
http://newpol.org/node/225
.http://www.patheos.com/blogs/altmuslim/2006/08/changes_in_pakistans_rape_laws_slowly_make_progress/
ഈ അക്രമങ്ങള് കണ്ടു മനസ്സലിഞ്ഞ പഴയ പ്രസിഡണ്ട് പര്വെസ് മുഷറഫ് ഹുദൂദ് ഓര്ഡിനന്സ് മാറ്റം വരുത്താന് തുനിഞ്ഞു..കൂടുതല് വിവരങ്ങള് മുകളില് കൊടുത്ത ലിങ്ക വായിക്കുക.
വ്യഭിചര കുറ്റം ആരോപിക്കപ്പെട്ട വരെ തെളിവെടുപ്പിന് വേണ്ടി റിമാന്ഡ് ചെയ്ത സംഭവം പോലും പത്രങ്ങളില് കൊടുക്കുന്നത് ഇവര് വ്യഭിചാര ആരോപണം ആയി ദുര്വ്യ്ഖ്യനിച്ചു "വ്യഭിചാര ആരോപണം" എന്നാ ഇസ്ലാമിക സാങ്കേതിക പദത്തെ തന്നെ അട്ടിമറിക്കാന് ശ്രമിക്കുന്നു..
ദുബായ് പോലുള്ള രാജ്യങ്ങള് ഇത്തരം അട്ടിമറി ശരിയത് അനുസരിക്കതതുകൊണ്ട് ,സാഹചര്യ /ആധുനിക തെളിവുകളുടെ അടിസ്ഥാനത്തില് അവര് വ്യഭിചാര ശാലകള് അടച്ചു പൂട്ടുന്നു..അല്ലാതെ സുറുമ കുറ്റിയില്നിന്നു ഊരുന്നത് കാണാന് കാത്തിരുന്നാല് വ്യഭിചാര ശാലകള് കൂണ് പോലെ ഇവിടെ മുളച്ചു പൊന്തും..!അല്ലാഹു കാക്കട്ടെ..

No comments:
Post a Comment