അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിന്റെ പേരില്‍ പുറത്താക്കപ്പെട്ട സകരിയ സലാഹിയും കൂട്ടരും പുതിയ സമ്മേളനം ഇന്ന് നടത്താനിരിക്കെ പഴയ അന്ധ വിശ്വാസങ്ങള്‍ എല്ലാം ഇസ്ലാമിന്റെ ഭാഗമായി തിരിച്ചുകൊണ്ടു വരുന്നതിന്റെ ഭാഗമായി ചെകുത്താന്‍ ഏറു എന്നാ അന്ധവിശ്വാസം എങ്ങനെ ഇസ്ലാമിക വല്കരിക്കാം എന്ന് എഴുതിയത് കാണുക..
വീട്ടിലേക്കു കല്ലേറ് ഉണ്ടാവുന്നത് മനുഷ്യ പ്രയത്നം അല്ല ,ജിന്നുകള്‍ തമാശക്ക് വേണ്ടി വീട് എറിഞ്ഞു പൊട്ടിക്കുക ആണത്രേ..തമാശ അല്ലെങ്കില്‍ ജിന്നുകളെ അറിയാതെ ഉപദ്രവിക്കുന്നത് കൊണ്ടാണത്രേ..എന്തായാലും ഇവര്‍ അടുത്ത് തന്നെ പുതിയ പ്രാര്‍ത്ഥന ഇങ്ങനെ ഉണ്ടാക്കും എന്ന് തോന്നുന്നു."അള്ളാഹു വേ നമ്മള്‍ അറിയാതെ ജിന്നിനെ ഉപദ്രവിച്ചു പോകുന്നതില്‍നിന്നു നമ്മെ രക്ഷിക്കേണമേ !!.
ഗുരുതരവും ഭീതി ജന്കവും ആയ എല്ലാ അന്ധവിശ്വ്സങ്ങളും ഇവര്‍ തിരിച്ചു കൊണ്ടുവര്മെന്നു ഉറപ്പായി..ഇത് വന്നിരിക്കുന്നത് www.malayalamfathwa.com എന്നാ വെബ്സൈറ്റില്‍ ആണ്..ലിങ്ക് നോക്കുക
http://www.malayalamfathwa.com/fathwas/shradheyam/%E0%B4%B5%E0%B5%80%E0%B4%9F%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%A8%E0%B5%87%E0%B4%B0%E0%B5%86%E0%B4%AF%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%87%E0%B4%B1%E0%B5%81.html
ഇവര്‍ പുതിയ ഗ്രൂപ്പ് ആയതുകാരണം ഇപ്പോള്‍ ഖുറാനും സുന്നത്തും എന്നാ പേരില്‍ ഐത്രം കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ യാതൊരു തടസ്സവും ഇല്ലാതായിരിക്കുകയാണ്..

No comments:
Post a Comment