ഹദീസ് നിഷേധിയക്കാന്‍ ഉള്ള കാരണം :::നബിക്ക് സിഹ്ര്‍ ബാധിച്ച ഹദീസിനെ തള്ളിയത് !
ഹുസൈന്‍ സലഫി കണ്ണടച്ച് ഇരുട്ടക്കാന്‍ ശ്രമിക്കുന്നു...ഇദ്ദേഹത്തി ന് അറിയില്ലേ ആ ബുകാരിയിലെ ഹദീസ് മുസ്ലിമിലെ ഹദീസും എല്ലാ ഹിഷാം അദ്ദേഹത്തിന്റെ വാപ്പയില്‍ നിന്ന് ഉദ്ധരിക്കുന്ന പരമ്പര ആണെന്ന്..അങ്ങനെ ഹിഷാം അദ്ദേഹത്തിന്റെ വാപ്പ്യില്‍നിന്നു ഉടരിച്ചു എന്നുള്ളതിന് മറ്റാരും സാക്ഷി ഇല്ല..അതായത് ഖബര്‍ ആഹാദ്..ഇങ്ങനെ ഉള്ള ഒറ്റ വ്യക്തി റിപ്പോര്‍ട്ട് വിശ്വാസ കാര്യങ്ങളില്‍ സ്വീകരിക്കാന്‍ പാടില്ല എന്ന് അഹല് സുന്നയുടെ പണ്ഡിതര്‍ക്കിടയില്‍ ഇജ്മാ ഉണ്ട്...അതുകൊണ്ടാണ് ,മാത്രമാല്‍ ഖുറാന്‍ വിരുദ്ധവും ആയതുകൊണ്ടാണ് ആ ഹദീസ് തള്ളുന്നത്...അങ്ങനെ എത്ര ഹദീസ് അല്‍ബാനി ദുര്‍ബല മാക്കിയിട്ടുണ്ട്..ആ അല്ബാനിയെയും ഈ ഹുസൈന്‍ സലഫി എന്നാ അര്‍ദ്ധ സുന്നി ഹദീസ് നിഷേധി എന്ന് ഒരു ദിനം വിളിക്കും..കാരണം ഇയാളും സുന്ന്യില്‍നിന്നു വന്നതാ..വലിയ നേതാവ് എന്ന് പുകഴ്ത്തിയ മാടൊരു പണ്ഡിതന്‍ കൂടി ഉണ്ട് ഹദീസ് നിഷേധി ആക്കാന്‍.മറ്റാരുമല്ല.സാക്ഷാല്‍ സയ്യെദ് റഷീദ് റിട..ഇദ്ദേഹവും ഈ ഹദീസിനെ തള്ളി..ഈ നിഷേധിയ ആണത്രേ ഇന്നലെ വരെ പൊക്കി പറഞ്ഞത്...
മുജാഹിദ് പ്രസ്ഥാനത്തിന്റെ ഉള്ളില്‍ നടക്കുന്നത് എന്താണ് എന്ന് മടവൂര്‍ വിഭാഗം തുറന്നു കാണിച്ചത് ഒന്ന് ശ്രദ്ധിക്കുക
ReplyDeletehttp://www.youtube.com/watch?v=OB5Xt0opW4w&feature=player_embedded#!