ദാറുസ്സലാം പുബ്ലിശേര്സ് പ്രസിദ്ധീകരിച്ച ഒരു പുസ്തകം ആണ്."the jinn and human sickness" ഇത് നെട്ടില്‍നിന്നു നിങ്ങള്ക്ക് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്..ജിന്ന് സലഫികളുടെ പിഴച്ച വാദങ്ങള്‍ ഇതില്‍ എമ്പാടും ഉണ്ട്..സലഫി ബുക്ക് പുബ്ലിശേര്സും ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോക്ടര്‍ അബുല്‍ മുന്ധിര്‍ ഖലീല്‍ ഇബ്നു ഇബ്രാഹീം ആണ് ഗ്രനതകാരന്‍,.ചില ഉരോപ്യന്‍ ഭാഷകളിലും ഇത് വന്നിട്ടുണ്ട്..ഇതിലെ ചില അബദ്ധ വാദങ്ങള്‍ കാണുക.പേജ് 192നോക്കുക.
സാഹിരുമാര്‍ അതി ഭയങ്കരമായ വിനാശങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്നതായി ഗ്രനതകര്താവ് പറയുന്നു ..വമ്പിച്ച കൃഷി നാശം ഉണ്ടാക്കുക..പല സ്ഥലങ്ങളിലും തീ കത്തുക ,,മനുഷ്യരില്‍ വന്ധ്യത ഉണ്ടാക്കുക ,മന്ത്ര ശക്തി കൊണ്ട് കല്യാണം മുടക്കുക,,കല്യാണത്തിന് മുമ്പ് വരനെ വന്ധ്യനാക്കി മാറ്റുക.മനുഷ്യര്‍ക്ക് ഭ്രാന്ത് പിടിപ്പിക്കുക..ഇങ്ങനെയുള്ള ഉള്ള വിനാശങ്ങള്‍ വിതക്കുന്ന ആള്‍കാര്‍ ആണത്രേ സാഹിരുകള്‍.. ..പക്ഷെ അള്ളാഹു പറയുന്നു സാഹിരുകള്‍ എവ്ടെയും വിജയിക്കില്ല..എന്ന്.
സമൂഹത്തില്‍ ഭീതി പരത്തി പ്രത്യേകിച്ചും മുസ്ലിങ്ങള്‍ക്ക് ഇടയില്‍ ,ഭീതി പരത്തി മുസ്ലിങ്ങളെ ലോകര്‍ക്ക് ഇടയില്‍ വെറും അന്ധവിശ്വാസികള്‍ ആക്കി ചിത്രീകരിക്കാന്‍ ഈ കിതാബ് ഉപയോഗിക്കപ്പെടുന്നു...ഇത് കൂടാതെ പല വിചിത്ര വാദങ്ങളും ഈ ബുക്കില്‍ ഉണ്ട്..വായിക്കുക .
ജിന്ന് സലഫികളുടെ പിഴച്ച കിതാബുകള്‍

No comments:
Post a Comment