സ്ത്രീ ദുശകുനം ആണെന്ന് സൂചിപ്പിക്കുന്ന ബുകാരിയിലെ ഹദീസുകള്‍
حَدَّثَنَا أَبُو الْيَمَانِ ، أَخْبَرَنَا شُعَيْبٌ ، عَنِ الزُّهْرِيِّ ، قَالَ : أَخْبَرَنِي سَالِمُ بْنُ عَبْدِ اللهِ أَنَّ عَبْدَ اللهِ بْنَ عُمَرَ ، رَضِيَ اللَّهُ عَنْهُمَا ، قَالَ : سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ إِنَّمَا الشُّؤْمُ فِي ثَلاَثَةٍ فِي الْفَرَسِ وَالْمَرْأَةِ وَالدَّار.
(46- باب اسم الفرس والحمار. البخاري)
5093- حَدَّثَنَا إِسْمَاعِيلُ ، قَالَ : حَدَّثَنِي مَالِكٌ ، عَنِ ابْنِ شِهَابٍ عَنْ حَمْزَةَ وَسَالِمٍ ابْنَيْ عَبْدِ اللهِ بْنِ عُمَرَ ، عَنْ عَبْدِ اللهِ بْنِ عُمَرَ ، رَضِيَ اللَّهُ عَنْهُمَا أَنَّ رَسُولَ اللهِ صلى الله عليه وسلم قَالَ : الشُّؤْمُ فِي الْمَرْأَةِ وَالدَّارِ وَالْفَرَسِ.
5094- حَدَّثَنَا مُحَمَّدُ بْنُ مِنْهَالٍ ، حَدَّثَنَا يَزِيدُ بْنُ زُرَيْعٍ ، حَدَّثَنَا عُمَرُ بْنُ مُحَمَّدٍ الْعَسْقَلاَنِيُّ ، عَنْ أَبِيهِ ، عَنِ ابْنِ عُمَرَ قَالَ ذَكَرُوا الشُّؤْمَ عِنْدَ النَّبِيِّ صلى الله عليه وسلم فَقَالَ النَّبِيُّ صلى الله عليه وسلم إِنْ كَانَ الشُّؤْمُ فِي شَيْءٍ فَفِي الدَّارِ وَالْمَرْأَةِ وَالْفَرَسِ.
(البخاري، 18- باب مَا يُتَّقَى مِنْ شُؤْمِ الْمَرْأَةِ.)
- باب الطيرة.
5753- حَدَّثَنِي عَبْدُ اللهِ بْنُ مُحَمَّدٍ ، حَدَّثَنَا عُثْمَانُ بْنُ عُمَرَ ، حَدَّثَنَا يُونُسُ ، عَنِ الزُّهْرِيِّ ، عَنْ سَالِمٍ ، عَنِ ابْنِ عُمَرَ ، رَضِيَ اللَّهُ عَنْهُمَا أَنَّ رَسُولَ اللهِ صلى الله عليه وسلم قَالَ : لاََ عَدْوَى ، وَلاَ طِيَرَةَ وَالشُّؤْمُ فِي ثَلاَثٍ فِي الْمَرْأَةِ وَالدَّارِ وَالدَّابَّةِ.
(البخاري
ബുകാരി ദുഷകുനത്തെ കുറിച്ച് നല്‍കിയ അധ്യായ നാമങ്ങള്‍
47- باب مَا يُذْكَرُ مِنْ شُؤْمِ الْفَرَسِ.
കുതിരയിലെ ദുശ്ശകുനത്തെക്കുറിച്ച് പറയുന്ന അദ്ധ്യായം.
18- باب مَا يُتَّقَى مِنْ شُؤْمِ الْمَرْأَةِ.
സ്ത്രീയുടെ ദുശ്ശകുനം സൂക്ഷിക്കുന്നതിനെക്കുറിച്ച
43- باب الطيرة.
ശകുനം നോക്കല്‍.
ഈ മുകളില്‍ കാണുന്ന അധ്യായ നാമങ്ങള്‍ തന്നെ സ്ത്രീയില്‍ ദുശകുനം ഉണ്ടെന്നു സൂചിപ്പിക്കുന്ന അധ്യായ നാമങ്ങള്‍ ആണ് .ഈ അധ്യായങ്ങളില്‍ ഉള്ള ഉള്ളടക്കം നമുക്ക് പരിശോധിക്കാം .
'ചിലര്‍ നബിയുടെ അടുത്തു വെച്ച് ദുശ്ശകുനത്തെക്കുറിച്ച് സംസാരിച്ചു. അപ്പോള്‍ നബി (സ) പറഞ്ഞു: വല്ലതിലും ദുശ്ശകുനമുണ്ടെങ്കില്‍ അത് വീടിലും സ്ത്രീയിലും കുതിരയിലുമാകുന്നു
« الشُّؤْمُ فِى الْمَرْأَةِ وَالدَّارِ وَالْفَرَسِ » 'ദുശ്ശകുനം സ്ത്രീയിലും വീടിലും കുതിരയിലുമാകുന്നു.'.'
إِنَّمَا الشُّؤْمُ فِى ثَلاَثَةٍ فِى الْفَرَسِ وَالْمَرْأَةِ وَالدَّارِ »
'മൂന്നെണ്ണത്തില്‍ മാത്രമാകുന്നു ദുശ്ശകുനമുള്ളത്; കുതിരയിലും സ്ത്രീയിലും വീട്ടിലും.'
ചുരുക്കി പറഞ്ഞാല്‍ സ്ത്രീ ദുശകുനം ആണെന്ന് ബുകാരി വിശ്വസിച്ചിരുന്നു എന്ന് മനസ്സിലാക്കാം.പക്ഷെ ഇതൊരു കടുത്ത അന്ധവിശ്വാസം ആയതുകൊണ്ടും .ആയിഷ (ര .അ) മറ്റൊരു ഹദീസ് ഗ്രന്ഥത്തില്‍ (അഹ്മദ്) ഈ അന്ധവിശ്വാസം ജാഹിലിയ്യാ വിശ്വാസം ആണെന്ന് പറഞ്ഞു തള്ളിക്കലഞ്ഞതുകൊണ്ട് ബുകാരിയിലെ ഈ ഹദീസുകള്‍ വിശ്വസിക്കാതിരിക്കുക.
حَدَّثَنَا عَبْدُ اللَّهِ حَدَّثَنِى أَبِى حَدَّثَنَا يَزِيدُ قَالَ أَخْبَرَنَا هَمَّامُ بْنُ يَحْيَى عَنْ قَتَادَةَ عَنْ أَبِى حَسَّانَ قَالَ دَخَلَ رَجُلاَنِ مِنْ بَنِى عَامِرٍ عَلَى عَائِشَةَ فَأَخْبَرَاهَا أَنَّ أَبَا هُرَيْرَةَ يُحَدِّثُ عَنِ النَّبِىِّ صلى الله عليه وسلم أَنَّهُ قَالَ « الطِّيَرَةُ مِنَ الدَّارِ وَالْمَرْأَةِ وَالْفَرَسِ » . فَغَضِبَتْ فَطَارَتْ شِقَّةٌ مِنْهَا فِى السَّمَاءِ وَشِقَّةٌ فِى الأَرْضِ وَقَالَتْ وَالَّذِى أَنْزَلَ الْفُرْقَانَ عَلَى مُحَمَّدٍ مَا قَالَهَا رَسُولُ اللَّهِ صلى الله عليه وسلم قَطُّ إِنَّمَا قَالَ « كَانَ أَهْلُ الْجَاهِلِيَّةِ يَتَطَيَّرُونَ مِنْ ذَلِكَ » . معتلى 12193 (أحمد)
. മഹതി ആയിഷ സ്ത്രീ ദുശകുനം ആണെന്ന വിശ്വാസം തള്ളിക്കളയുന്നു.
.മാത്രമല്ല വളരെ ചൂടായിട്ടാണ് ഈ മഹതി സ്ത്രീ ദുശകുനം ആണെന്ന ഹദീസ് ആശയം തള്ളിക്കളയുന്നത്
ദയവായി മുകളില്‍ കൊടുത്ത കാര്യങ്ങള്‍ എന്റെ ഹദീസ് നിഷേധ പ്രവണത ആയി ദുര്വ്യാക്യാനം .
ചെയ്യാതിരിക്കുക.ഇന്റര്‍നെറ്റ് പോയി ബുകാരി ഹദീസ് വായിച്ചു സ്ത്രീ ദുശകുനം ആണെന്ന് തെറ്റായി വിശ്വസിക്കാതിരിക്കാന്‍ ആണ് ഞാന്‍ ഇതെഴുതുന്നത്.
തന്‍റെ ബുദ്ധിക്ക് യോചിക്കാന്‍ പറ്റാത്തതെല്ലാം തള്ളി കളഞ്ഞു ഹദീസ് നിഷേധി ആകണമോ?
ReplyDeleteബുഖാരിയിലെയും മുസ്ലിമിലെയും മുഴുവന്‍ ഹദീസുകളും സ്വഹിഹ് ആണ്.
ചേകനൂരും ഇത് പോലെ ചില ഹദീസുകളെ തള്ളി തള്ളി അവസാനം ഹദീസ് നിഷേധി ആയി മാറുകായാന്‍ ഉണ്ടായത് .