പിളര്പിന്റെ കാരണം :ഹദീസ് യാ ഇബാടല്ല അയീനോന്നീ (അല്ലാഹുവിന്റെ അടിമകളെ സഹായിക്കണേ )
പക്ഷെ ഇവിടെ പലര്‍ക്കും ഈ വിഷയത്തിന്റെ മരമം അറിയില്ല..കാരണം ആരോപ്കരര്‍ക്ക് പറയുന്നത്"ജിന്നുകലോട് തേടിയാല്‍ ശിര്കി അല്ല എന്ന് പറഞ്ഞു "എന്ന് .പക്ഷെ ഈ ആരോപണം എല്ലാം ഇപ്പോള്‍ ഉള്ള ജിന്നുവാടികലും എതിര്‍ക്കുന്നു..അപ്പോള്‍ എവിടെയാണ് യഥാര്‍ത്ഥ കാരണം??യഥാര്‍ത്ഥ കാരണം നില നില്‍കുന്നത് ഹാളിര്‍ ഉള്ള ജിന്നിനോട് തേടിയാല്‍ ശിര്‍ക് ആകുമോ എന്നാ വിഷയം ആണ്..സൌദിയില്‍ ഉള്ള ഡോക്ടര്‍ യാസിര്‍ ഹംസ എന്നാ പണ്ഡിതന്‍ ഇതിനെ പല തരത്തിലും ന്യായീകരിച്ചു വിശദീകരിച്ചു സിടി പുറത്തിറക്കി..എങ്കിലും ഈ ഹാളിര്‍ ഉള്ള ജിന്നിനോട് ആയാലും തേടാന്‍ പാടില്ല അത് ഹറാമാണ് എന്നാണ് ഇദ്ദേഹവും പറയുന്നത്..അതുകൊണ്ട് തന്നെ ഹറാം ആണെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ഈ ചെറിയ കാര്യത്തിനു വേണ്ടി ,(അതും ദുര്‍ബലമായ ഹദീസ് ഉദ്ധരിച്ചു) ശിര്‍ക്ക് എന്ന് പറയാന്‍ മടിക്കുന്നു...ഇത് വളരെ ദുരൂഹമാണ്...ഇതില്‍ നിന്ന് മനസ്സിലാക്കുന്നത് ഗള്‍ഫിലെ കടുത്ത ജിന്ന് സലഫികളുടെ കൂട്ടത്തില്‍ ഇദ്ദേഹവും പെട്ട് എന്നാണ്..ആ കടുത്ത ജിന്ന് സലഫികള്‍ക്ക് ആകട്ടെ ,,ജിന്നിനെ അടിച്ചു ഇറക്കല്‍ അനുവദനീയവും,സിഹ്ര്‍ ബാധ ഒഴിവാക്കാന്‍ വീട്ടില്‍ ടേപ്പ് റെകോര്‍ഡ് പ്ലേ ചെയ്തു ബാങ്ക് വീട്ടില്‍ കേള്പിച്ചു,മന്ത്രിച്ചു ഊതിയ വെള്ളം കുടിക്ക്ലും എല്ലാം അനുവദനീയം ആണ്..അവര്‍ കൂടുതല്‍ മന്ത്രിക്കുകയും വളരെ കുറച്ചു പ്രാര്‍ത്ഥിക്കുകായും ചെയ്യുന്നു..!ഇവിടെ ഹനീഫ് കായക്കൊടി ചോദിക്കുന്ന കാര്യം വളരെ പ്രസകതമാണ്.ഈ വാദം ന്യായീകരിക്കാന്‍ ഉപയോഗിച്ച പണ്ഡിതര്‍ക്ക് ഹാളിര്‍ ഉള്ള ജിന്നിനോട് തേടല്‍ ഹറാം എന്നാ വിശ്വസം ഇല്ല..അവര്‍ അതിനെ അനുവടനെയംമാക്കുന്നു..ഇക്കാര്യത്തില്‍ ആ പണ്ഡിതരെ എന്തുകൊണ്ട് അനുസരിക്കുന്നില്ല.??ശിര്‍ക് ഓണ്‍ലൈന്‍ വഴി പ്രചരിപ്പിക്കുന്ന പണ്ഡിതര്‍ എന്നാണ് ഇവരെക്കുറിച്ച് ഹനീഫ് കയക്കൊടിക് പറയാന്‍ ഉള്ളത്...തുടരും ....

No comments:
Post a Comment