ലോകത്ത് എല്ലാ കാലത്തും അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ കെട്ടു കഥകള്‍ ,അതാത് കാലത്തെ ശാസ്ത്രീയ നിഗമനങ്ങള്‍ ,വ്യക്തികളുടെ അനുഭവ കഥകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് അവരുടെ അന്ധവിശ്വാസങ്ങള നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്..ഈയടുത്ത കാലത്ത് ടെലിപ്പതി ,ക്ലയര്വോയന്‍സ് എന്നിവയെപ്പറ്റി മനശാസ്ത്രഞ്ഞര്‍ പറഞ്ഞ കാര്യങ്ങള്‍ സുന്നികള്‍ അവരുടെ മരിച്ചു പോയ അവുളിയാക്കള്‍ കേള്‍ക്കും എന്നതിന് വേണ്ടി ഉദ്ധരിക്കാറുണ്ട്..അത് പോലെ അകബാര്‍ സാഹിബ് ഒരിക്കല്‍ സിഹ്ര്‍ വിശ്വാസത്തെ ന്യായീകരിക്കാന്‍ ഹൈപ്നോടിസത്തെ (hypnotism) എടുത്തു ഉധരികുകയുണ്ടായി..തികച്ചും അബദ്ധമായ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കി യഥാര്ത്ഥ ദീനിന്റെ അടിസ്ഥാന പ്രമാണങ്ങളെ അടിസ്ഥാനമാക്കി സിഹ്ര്‍ ഫലിക്കില്ല എന്ന് സമര്‍ഥിക്കാന്‍ ,ടി മുഹമ്മദ് സാഹിബ് അവര്‍കള്‍ എഴുതിയ പുസ്തകം ആണ് " സിഹ്ര്‍"" " സിഹ്ര്‍ ഫലിക്കും എന്നതിന് വ്യകതമായ യാതൊരു തെളിവും ഇസ്ലാമില്‍ ഇല്ലെന്നും അതെല്ലാം നബിക്ക് സിഹ്ര്‍ ബാധിച്ചു കഥ ഉദ്ധരിച്ച ഹദീസിനെ അടിസ്ഥാനമാക്കി ആണ് എന്നും ആ ഹദീസ് ആകട്ടെ എല്ലാ ഹിഷാം എന്നാ വ്യക്ത്യിലൂടെ വന്നതെന്നും അങ്ങനെ ഒരു വ്യക്തി റിപ്പോര്‍ട്ട് ചെയ്തത് ഖബാര്‍ ആഹാദ് ആണെന്നും അത് വിശ്വാസ കാര്യങ്ങള്‍ക്ക് പറ്റുകയില്ല എന്നും ഇതില്‍ വ്യകതമായി സമര്‍ഥിക്കുന്നു..വായിക്കുക ഷെയര്‍ ചെയ്യുക.
സിഹ്ര്‍ ഫലിക്കില്ല
No comments:
Post a Comment