Friday, August 30, 2013

ഫോട്ടോ എടുത്തു അത് പ്രസിദ്ധീകരിക്കുന്നതിനെ കുറിച്ചുള്ള ഗള്‍ഫ് സലഫികളുടെ ഫത്വയും ,അതിനെ വലിച്ചെറിയുന്ന കേരള ജിന്ന് അനുകൂല സലഫി മന്ഹജുകാരുടെ ഇരാട്ടതാപ്പ് നയവും !!

അശൈഖ് അബ്ദു;ല അസീസ്‌ ഇബ്ന്‍ അബ്ദുള്ള ഇബ്നു ബാസ് ,,ഷെയ്ഖ് അബ്ദുല്‍ റസാക്ക് അഫീഫി ,ഷെയ്ഖ് അബ്ദുള്ള ഇബ്നു ഗുടയ്യാന്‍ ,അബ്ദുള്ള ഇബ്നു ഖൌദ് എന്നിവര്‍ അടങ്ങിയ ഗള്‍ഫ് സലഫികളുടെ നേതാക്കളായ പണ്ഡിതര്‍ ചേര്‍ന്നുള്ള ലജന ദായിമയുടെ ഒരു വലിയ ഫത്വയാണ് താഴെ ഉള്ള ഫ്ടോയില്‍ ഉള്ളത് ..

ഇതിന്റെ മലയാള വിവര്‍ത്തനം ഇങ്ങനെ
******************************************
ചോദ്യം : ലണ്ടന്‍ പോലുള്ള നഗരങ്ങളില്‍ ചിലര്‍ മുസ്ലിങ്ങളുടെ സമ്മേളനവും ,ഖുറാന്‍ പാരായണവും മറ്റും ഫോട്ടോ സഹിതം വാര്‍ത്ത കൊടുക്കാറുണ്ട്..ഇത് ഇസ്ലാമിക ദൃഷ്ട്യാ അനിവടനീയം ആണോ ??

ഉത്തരം : തീരെ പാടില്ല..ഹരാമാണ് .കാരണം ഒരു ഹദീസില്‍ ജീവികളുടെ മനുഷ്യരുടെയും ചിത്രം വക്കുന്നത് പാടില്ല എന്നുണ്ട് .ഇത്തരം ഫോട്ടോകള്‍ ഇസ്ലാം പ്രബോധനത്തിന് വേണ്ടി പോലും പ്രസിദ്ധീകരിക്കാന്‍ പാടില്ല .!

ഫത്വയുടെ വിശകലനം ":
***********************
കേരളത്തിലെ ജിന്നോരികള്‍ ഗള്‍ഫ്‌ സലഫിസതിന്റെ പതിപ്പാനെന്നു പറയപ്പെടുന്നു ..എന്തുകൊണ്ട് ഈ ഫത്വ മാത്രം അവര്‍ വലിച്ചെറിഞ്ഞു??എന്തിനു എല്ലാ മാധ്യമങ്ങളിലും ഫോട്ടോ സഹിതം അവര്‍ വാര്‍ത്ത കൊടുക്കുന്നു?? സൂര്യന്‍ അസ്തമിക്കുന്നത് പിശാചിന്റെ രണ്ടു കൊമ്പിന്റെ നടുവില്‍ ആണ് എന്നാ ഹദീസിനെ വരെ അതേ പടി വിശ്വസിക്കുന്ന ഇവര്‍ എന്തേ ഈ ഫത്വ കാണാതെ പോവുന്നു ??
കാഷ്ടവും എല്ലും ശൈത്താന്റെ ഭക്ഷണം ആണെന്ന ഹദീസ് പൊക്കി പിടിച്ചു ഇവര്‍ ശൈത്താന്റെ ഭക്ഷണം എല്ലും കാഷ്ടവും ആന്നെനു പ്രചരിപ്പിക്കുന്നു..എന്നാല്‍ യഥാര്‍ത്ഥ സലഫികള ആകട്ടെ ,പിശാചു ഭൌതിക വസ്തുഅക്കള്‍ തിന്നു ജീവിക്കുന്നെ ഒരു ജീവി ആന്നെന്നു കരുതുന്നില്ല..മലിന വസ്തുക്കള്‍ പിശാചിനോട്‌ ചേര്‍ത്തി പറഞ്ഞു എന്നേ ഈ ഹദീസിനു അര്‍ത്ഥമുല്ല്ളൂ..അപ്പോള്‍ ഫോട്ടോ തൂക്കി ഇടുന്ന ഈ ഹദീസിന്‍ അടിസ്ഥാനത്തില്‍ ഉള്ള ഈ ഫത്വ എന്തുകൊണ്ട് ഇവര്‍ വലിച്ചെറിയുന്നു ??.വിചിത്രം തന്നെ..എന്തായാലും ചെറിയ വിഭഗം ആട് സലഫികള്‍ അവരുടെ വെബ്സൈറ്റില്‍ പോലും ഫോട്ടോ കൊടുക്കാറില്ല



ഈ ഫത്വയെ അനുകൂലിക്കുന്ന കേരളത്തിലെ ജിന്നോരികളുടെ അവാന്തര വിഭാഗം നിരത്തുന്ന തെളിവുകള്‍ ഇങ്ങനെ 

ഷെയ്ഖ് ഫവ്ഴാന്‍(സിഹ്ര്‍ ഫലിക്കുമെന്ന് പറയുന്ന പ്രമുഖ ജിന്നോരി) പറയുന്ന ഫത്വ ഇങ്ങനെ

Ash-Shaykh al-Fawzaan on filming lectures

Posted: May 5th, 2006
Author: Shaykh Saalih al-Fawzaan
Source: www.sahab.net/sahab/showthread.php?threadid=323983


Ash-Shaykh Saalih al-Fawzaan was asked as is in tape number 59 of the explanation of Kitaab At-Tawheed and as is posted on Sahab.net:

The Question: What is the ruling of filming the lectures and conferences on the video camera for da’wah in the lands of Islaam?

The Answer: The da’wah from the time of the Prophets (عليهم الصلاة و السلام), it has existed and picture making has not been used for it. So there is no need for picture making. There is no need for picture making. The da’wah exists without picture making and something forbidden is not to be used for the purpose of da’wah. Na’am.

Question: Fadeelah Ash-Shaykh, do the pictures that appear on the television enter into this ruling?

The Answer: What removes it from this ruling? They are pictures. They are called pictures. What removes it from this? When they are on the television do we single them out (of the ruling)? We don’t single them out. No. They are severe pictures because they are in motion, pictures in motion. They are pictures. Also they remain in these films. They remain tens of years and hundreds of years. They are not like the picture which is in the mirror, an image that appears and goes away. No. This is a lasting picture. It remains and is used every time its use in wanted even after years, tens of years. Na’am.

taken from: http://www.icosd.org/.../ 


ഇനി അടുത്തത്

Questioner:

May Allaah give you success, O noble Shaykh. What is the ruling on tasweer (taking pictures, filming) with a videocamera? And how do we reply to the claim that you have allowed this by going out to appear on television and al-Majd TV?

Al-
’Allaamah Saalih bin Fawzaan al-Fawzaan:

Glorified and Exalted be Allaah! Have I allowed this?! As for going out, then I have not gone out. But they came and attented in the masjid, and filmed the lecture and the attendees. They are the ones who did this without asking permission and without consultation. I have not allowed this, and I wasn’t even pleased with this! Na’am.

They used to film ibn Baaz, may Allaah have mercy upon him, while he wasn’t pleased with this and warned against it. They come to events and sittings, take his picture and then it appears on television. Does this mean that Shaykh ibn Baaz allowed tasweer? No, Allaah forbid! He died while saying that tasweer is forbidden in all of its forms! Na’am.

Source: http://www.ajurry.com/vb/showthread.php?31567


എന്തുകൊണ്ട് ഇത്രയും വൈരുധ്യങ്ങള്‍ ഇവര്‍ക്കിടയില്‍ ഉണ്ടാവുന്നു??ഹദീസുകളെ അതിന്റെ ശരിയായ ,ഖുരാനിനു അനുസൃതമായ രീത്യില്‍ സ്വീകരിക്കാതെ ,വെറും അക്ഷര പൂജകരായി ,തോന്നിയ പോലെ വ്യാഖ്യാനം നല്‍കുന്നതാണ് ഇതിനെല്ലാം കാരണം..കൂടാതെ ഹദീസിനെ ഖുറാന്റെ സ്ഥാനം കൊടുക്കുന്നതുകൊണ്ടും ..

Saturday, August 10, 2013

സകരിയ അല്ല ,സകരിയയുടെ ഉപ്പാപ വന്നു പറഞ്ഞാലും ശരി ,നാരിയത് സലാത്ത് ശിര്‍ക്കാണ്‌ ..ശിര്‍ക്കാണ്‌......സകരിയ പടുകുരാഫി.!!എന്ന് ജിന്നോരി ക്ലാസ്സ്രൂം അഡ്മിന്‍ .!!==ഇതോടുകൂടി ജിന്നോരിസം വ്യകതമായി പിളര്‍ന്നു !!

സകരിയ അല്ല സകരിയയുടെ ഉപ്പാപ വന്നു പറഞ്ഞാലും ശരി നാരിയത് സലാത്ത് ശിര്‍ക്കാണ്‌ ..ശിര്‍ക്കാണ്‌....സകരിയ പടുകുരാഫി.!!എന്ന് ജിന്നോരി ക്ലാസ്സ്രൂം അഡ്മിന്‍ ഹനീഫ് സകരിയക്കെതിരെ ഉറഞ്ഞുതുള്ളി  .!!==ഇതോടുകൂടി ജിന്നോരിസം വ്യകതമായി പിളര്‍ന്നു !!.

നാരിയത് സലാത് ശിര്‍ക്കാണ്‌ എന്ന് ഹുസൈന്‍ സലഫി വ്യകതമാക്കി..ശിര്‍ക്കാണ്‌ ശിര്‍ക്കാണ്‌ എന്ന് പല ജിന്നോരി പണ്ഡിതരും അണികളും പറഞ്ഞു..
പക്ഷെ ലബ്ബ ദാരിമി അതില്‍ ശിര്‍ക്ക് ഇല്ലാന്ന് വ്യകതമാക്കി പറഞ്ഞു..ഇത് ലബ്ബ ദാരിമിയോടു ചോദിയ്ക്കാന്‍ ഒരു മുജാഹിദ് പ്രവര്‍ത്തകന്‍ അദ്ദേഹത്തിന് ഫോണ്‍ ചെയ്തു..അപ്പോളും ലബ്ബ ദാരിമി സ്വന്തം വിശ്വാസത്തില്‍ ഉറച്ചു നിന്ന്..അപ്പോള്‍ ആ പ്രവര്ത്തകന് ദേഷ്യം വരുകയും അദ്ദേഹത്തിനെ സംവാദത്തിനു വെല്ലുവിളിക്കുകയും ചെയ്തു .!!

ഇതുകേട്ട പല ജിന്നോരി അണികള്‍ ,നാരിയത് സലാത്തില്‍ ശിര്‍ക്ക് ഇല്ല എന്ന്, അത് പറയുന്നവന്റെ വിശ്വസ പ്രകാരമാണ് എന്ന് പറയാന്‍ തുടങ്ങി..ഇതിനു പിന്തുണയുമായി സകരിയ എത്തിയപ്പോള്‍ ആകെ പ്രശ്നം ആവുകയും  ചെയ്തു
ഇതോടുകൂടി സകരിയയെ തള്ളിപ്പറയാന്‍ പലരും മുന്നോട്ടു വന്നു..അവസാനം മലയാളം ഇസ്ലാമിക്‌ ക്ലാസ് റൂം അഡ്മിന്‍ ഹനീഫും സകരിയയെ തള്ളിപ്[പറഞ്ഞു ..
ഇതോടുകൂടി ജിന്നോരി വിഭാഗത്തിന്റെ പിളര്‍പ്പ് പൂര്‍ണമായി..!!

വീഡിയോ കാണുക