Saturday, October 15, 2016

ഹോ.. ഒടുവിൽ അതും സംഭവിച്ചു.'. "വിദ്യാഭ്യാസ വിരുദ്ധ" താലിബാൻ സലഫികൾ കേരളത്തിൽ ഉദയം ചെയ്തു..!😲😲

*********************

പെണ്കുട്ടികൾ  പഠിക്കുന്ന സ്കൂളുകൾ താലിബാൻ ബോoബ് ഇട്ട് തകർത്തിരുന്നു .. മിക്സഡ് സ്ക്കൂൾ ആണെന്നും , പരിണാമ സിദ്ദാന്തം പഠിപ്പിക്കുന്നു എന്നുമാണ് അവർ പറഞ്ഞ കാരണം .  ഇതേ കാരണങ്ങൾ നിരത്തി കുട്ടികളെ സ്ക്കൂളിൽ പഠിപ്പിക്കരുത്. എന്നു പറയുന്നു   വിസ്ഡം ഗ്രൂപ്പിൽ നിന്നു പോയ "മുഹ്സാൻ അയദിദ് " എന്ന മൗലവി.. കുരങ്ൻ മനുശ്യൻ  ആയി എന്നു പഠിപ്പിക്കുന്നു എന്ന കാരണം പറഞ്ഞാണ്  കുട്ടികളെ സ്ക്കൂളിൽ അയക്കരുത് എന്നു  ഇയാൾ പറയുന്നത്.  . ഇയാൾ നിരത്തുന്ന വേറെ ചില ബാലിശമായ കാര്യങ്ങൾ .

l) സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചു പഠിക്കുന്നു..

2) കമുണിസ്റ്റ നേതാക്കള ( ലെനിൽ & കാറൽ മാർക്ക്) കുറിച്ചു പഠിപ്പിക്കാൻ പാടില്ല.😲

3) മതേതരത്വം പഠിപ്പിക്കരുത്! 😷

ഇനി സ്ക്കൂളിൽ പഠിപ്പിക്കാതെ എവിടെ പഠിപ്പിക്കണം?? വിട്ടിൽ തന്നെ പഠിപ്പിക്കണം എന്നാണ് ഇയാൾ ഇയാളുടെ " നവസലഫിസം"  വിളമ്പുന്നത്.. തികഞ്ഞ  ജനാധിപത്യ വിരോധിയായ ഇദ്ദേഹം ഹോം സ്കൂളിഠഗ  വഴി പഠിപ്പിക്കാൻ ഉദ്ദശിക്കുന്നത് ജനാധിപത്യ വിരുദ്ധവും ദേശദ്രോഹവും തീവ്ര "വല ബറ " ആണെന്ന് വ്യക്തതമാണ്.

ഇത്തരം ആൾക്കാര്  മുജാഹിദ് സംഘടനകളിൽ കയറി  കൂടുന്നത്  വലിയ ദോഷം ചെയ്യും  . ഇത്ര കടുത്ത  തോതിൽ  അല്ലെങ്കിലും  ഇതിനു സമാനമായ  പല  ജിന്ന്  വിഷയങ്ങളും  പറഞ്ഞതിന്  ഔദ്യോഗിക വിഭാഗം  അതിന്റെ  പോഷക  സംഘടനകളെ  അതായതു  ഐ എസ്   എം &എം എം  എസ എം  കളെ  കൂട്ടത്തോടെ മുമ്പ്  പിരിച്ചു  വിട്ടിരുന്നു .. ഇതേ  പിരിച്ചു  വിടൽ  നടപടി  ഇപ്പോൾ  വിസദോം  ഗ്രൂപ്പുകാർ  ചെയ്യേണ്ടതുണ്ട് . അല്ലെങ്കിൽ  ഇയാളുടെ പ്രസംഗം  കേട്ടു  സ്കൂളിൽ  അയക്കുന്നത്  രക്ഷിതാക്കൾ നിർത്തും ..😨 .പിന്നീട്  ഹോം  സ്കൂൾ  വഴി  ഇവർ പഠിപ്പിക്കുക  ഷംസുദ്ദീൻ  പാലത്തിന്റെ  തീവ്ര  വർഗീയ  പ്രസങ്ങങ്ങൾ  ഇവർ  കുഞ്ഞു  മനസ്സുകളിൽ  പകർന്നു  കൊടുക്കും . ഇസ്ലാമിന്റെ ലേബൽ  ഒട്ടിച്ചു  നക്സൽ  പ്രസ്ഥാനം  പോലെ  ഉള്ള  ജനാധിപത്യാ  വിരുദ്ധ ഭരണ  കൂട വിരുദ്ധ  പ്രവർത്തനം  ആണ് ഇവർ ഉദ്ദേശിക്കുന്നത്  .

ഇവിടെയാണ്  പാകിസ്ഥാനിൽ  വിദ്യാഭ്യാസത്തിനു  വേണ്ടി  വെടിയേറ്റ  മലാല  yusuf സായി  അനുസ്മരിക്കപ്പെടുന്നത്  . അവിടെയും  വിദ്യാഭ്യാസ  വിരുദ്ധ  താലിബാൻ ആൾകാർ  ആയിരുന്നു  പ്രതിസ്ഥാനത്ത്.!

ഇവിടെ  പ്രധാനമായും  നമ്മൾ  നോക്കേണ്ടതി  ഇത്തരം  ആശയ  സ്രോതസ്സുകൾ  ഈ പ്രസംഗിക്കുന്ന  മുഹ്‌സിൻ  അയ്ദീദ്  എന്നാ ആൾക്ക്  എവിടെ നിന്ന് ലഭിച്ചു  എന്നാണ് . തീർച്ചയായും ഇതെല്ലാം കിട്ടിയത്  ശൈക് മുക്കബിൾ  വാദി "  എന്നാ  പഴയ  തീവ്രവാദിയുടെ വെബ്സൈറ്റിൽ  നിന്നാണ് . 1979 ഇൽ മക്കയിലെ  വിശുദ്ധ പള്ളി  പിടിച്ചടക്കിയ  കേസിൽ  ഇദ്ദേഹം  സൗദി പോലീസിന്റെ  പിടിയിൽ  ആയിരുന്നു .പിന്നീട് ഗ്രാൻഡ് മുഫ്തി ഇടപെട്ട് മോചിപ്പിച്ചു. ഇവർക്ക് അഫ്ഘാന്  ബന്ധമുണ്ടായിരുന്നതായി  രേഖകൾ  ഉണ്ട് . ഇവിടെ നിന്നാണ്  ഇത്തരം  ആശയ താലിബാൻ  സ്വീകരിക്കുന്നത്  .ഇയാളുടെ വെബ്സൈറ്റിൽ ഇസ് ലാം അംഗീകരിക്കാത്ത മതേതര സ്കൂളിൽ പോവരുത് എന്നുണ്ട്.. പക്ഷെ മുഖ്ബില്  വാദി  എന്നാ പണ്ഡിതനെയോ  ജനാധിപത്യ  വിരുദ്ധത  പറയുന്ന  ഷെയ്ഖ് മിനാജിദിനീയോ  വിസദോം ഗ്രൂപ്പുകാർ  & ഔദ്യോഗിക  വിഭാഗക്കാർ  വിമർശിക്കാറില്ല .. ഈ പഴുതു  നോക്കിയാണ്  മുഹ്‌സിൻ  പോലുള്ള ആൾകാർ  സ്കൂളിൽ  കുട്ടികൾ  പഠിക്കാതിരിക്കാൻ  ബാലിശ  കാരണങ്ങൾ  നിരത്തുന്നത് .തീവ്ര  സലഫിസത്തെ  തൊട്ടും തലോടിയും  പോകുന്ന  വിസദോം  പണ്ഡിതർ  ആയ ഹുസൈണ്‍ സലഫി മിജാഹിദ് ബാലുശ്ശേരി  തുടങ്ങിയർ  ഇത്തരക്കാർ  കേരളത്തിൽ വളരാൻ  വലിയ  പങ്കു  വഹിക്കുന്നു .. ഇവരുടെ മൗനം  എല്ലാ സ്കൂൾ  വിരുദ്ധതയും ജനാധിപത്യ  വിരോധവും  വളർത്താൻ  ഈ അകത്തു  കയറിയിട്ടുള്ള  "ഇത്തിക്കണ്ണികൾക്ക്  " വളം  വെച്ചു  നൽകുന്നു .

സ്കൂൾ  മുടക്കാനും  വോട്ടു  ചെയ്യാതിരിക്കാനും  പ്രേരിപ്പിക്കുന്ന  ഈ കക്ഷിയുടെ  നിലപാട്  ദൂരവ്യാപകമായ  പ്രത്യാഘാതങ്ങൾ  സൃഷ്ടിക്കും  തീര്ച്ച ..

Friday, October 14, 2016

ജനാബ് മുസ്തഫ തൻവീറിന്റെ ഐസി ന്റെ സൈദ്ദാന്തിക വേരുകൾ എന്ന പ്രസംഗത്തിന്റെ അവലോകനം

ജനാബ് മുസ്തഫ തൻവീറിന്റെ ഐസി ന്റെ സൈദ്ദാന്തിക വേരുകൾ എന്ന പ്രസംഗം കേൾക്കാൻ ഇടയായി. നല്ല പ്രസംഗം .

https://youtu.be/42KqMK7OfMs

പക്ഷേ ഗുരുതരമായ ഒരു വീഴ്ച ഇ പ്രസംഗത്തിൽ ഉണ്ട്.. ജെനറൽ ആയി വിശയങ്ങൾ അവതരിപ്പിച്ചു എന്നല്ലാതെ ഇന്നത്തെ ന്യ ജേനറേഷൻ യുവാക്കൾ എന്തെല്ലാം വെബ്സൈറ്റ് വഴി ഇത്തരം ആശയങ്ങൾ കണ്ടെത്തുന്നു എന്നോ സമകാലിക പണ്ടി തർ ആരെല്ലാം ആണ് തീവ്ര ആശയങ്ങൾ പഠിപ്പിക്കുന്നു എന്നതിനെ കുറിച്ച യാതോന്നും മിണ്ടിയില്ല.. പഴയ ഖവാരിജ് പ്രസ്താനത്തെ കുറിച്ച് പറയുക ,ജമാത് ഇഖ്വാനി ആൾക്കാരെ മൊത്തത്തിൽ കുറ്റപ്പെടുത്തക എന്നതിൽ കവിഞ്ഞു വിശയത്തെ കുറിച്ച്  ആഴത്തിൽ വിശകലനം ചെയ്യാൻ മടിക്കുന്നത് പോലെ എനിക്ക് തോന്നി.. ഇന്ത്യ ദാറുൽ കുഫ്റ് ആണെന്നും, ജനാധി പതൃ സംവിധാനം തന്നെ ശിരക്ക് ആണെന്നും ,അതിനോട് സഹകരിക്കുന്നത് അനിസ്ലാമികം എന്നു പറഞ്ഞ ശൈക്ക് മുന ജിദിന്റെ വാദങ്ങളെ തന്വിർ സാഹിബ് ഖണ്ടിച്ചില്ല.. പകരം ഈ വാദം ഇപ്പോൾ ഒഴിവാക്കിയ പഴയജമാത്ത നേതാക്കളെ വിമർശിച്ചു..! സത്യത്തിൽ ശൈക്ക മുന ജിദിന്റെ www.islmaqa.com ആണ് ഇത്തരം ആശയങ്ങൾ പഠിപ്പിക്കുന്നത് ,ഇംഗ്ളഷി ഭാഷയിലും ഉർദു വിലും ഇ സൈറ്റ് ലഭ്യമായത് കൊണ്ടാണ് യുവാക്കൾ ഇത് റെഫർ ചെയ്യുന്നത്.എഫ് ജി എം (female genital mutilation) സപ്പോർട്ട് ചെയ്യുന്നതും ഇ വെബ് സൈറ്റ് തന്നെ. സാകിര് നായികിന്റെ   പിസ് .ടി വി നിരോധിക്കാൻ പാടു പെടുന്ന ഫൗവാന്റെ ആൾകാർക്ക് എതിരെയും ജനാബ് തൻവീർ സാഹിബ തികഞ്ഞ മൗനം പാലിക്കുന്നു.. ഇ മൗനം മനപൂർവമാണോ??
ചെറിയ കാര്യത്തിന് മറ്റുള്ളവരെ കാഫിറാക്കുന്ന സ്വഭാവം ആണ് - നവ സലഫികൾക്ക് .. ഖവാരിജുകളും തക് ഫിരി ആൾക്കാർ തന്നെ.. നവ സലഫി ക ളു ടെ ഈ നിലപാടിനെ എതിർക്കേണ്ടതല്ലേ?? www.manhaj.com നോക്കിയാൽ അറിയാം ഫൗസാൻ സലഫികൾ ചെറിയ കാര്യങ്ങൾക്ക് വേണ്ടി സ്വന്തം സഹോദരൻമാരായ ഹജൂരി സലഫികളെ മുനാഫിക് ആക്കുന്നത്..
ഇങ്ങനെ ഫോട്ടോ വീഡിയോ കാമറ എല്ലാം ഹറാമാക്കുന്ന ഫേസബുക് പ്രൊഫൈൽ പിക്ചർ വരെ ഹറാമാക്കിയ ഫൗസാൻ ആശയങ്ങൾ കേരളത്തിൽ നിന്നു പലായനം ചെയ്തവർ പിന്തുടർന്നിരുന്നു എന്ന് ത് വാസ്തമാണല്ലോ.? ഇതേ കുറിച്ചൊന്നും ഒരു പ്രസംഗത്തിലും പരാമർശം ഇല്ലലോ?? എന്തുകൊണ്ട്??? ഗൾഫ് ഫണ്ട് നിലക്കും. എന്നു പേടിച്ചിട്ടാണോ??
വിസ്ഡം നേതാക്ൾ ആകട്ടെ ഒളിഞ്ഞും തെളിഞ്ഞും ജനാധിപത്യ വിരുദ്ധത എങ്ങനെ വളർത്താം എന്ന പരിശ്രമത്തിൽ ആണ്.i
കേരളത്തിൽ ഫാസിസ്റ്റ് കൾ ജയിച്ചു വരും എന്ന് തോന്നിയാൽ മാത്രമേ മറ്റ് വോ കക്ഷകൾക്ക് വോട്ട് ചെയ്യാൻ പാടുള്ളൂ. ,അല്ലാതെ ഇടത് വലത് പക്ഷം വന്നിട്ട് ഒരു കര്യം ഇല്ലെങ്കിൽ വോട്ടു ചെയ്യരുത് എന്നാണ് അവരുടെ ഔദ്യേഗിക ബ്ളോഗ് പറയുന്നത്
അതിങ്ങനെ ആണ് .
((
അതുകൊണ്ട് മുസ്‌ലിമീങ്ങളെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാകാതിരിക്കാന്‍ സഹായകമാകുമെങ്കില്‍ അവര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കണം. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമോ ദോഷമോ ഇല്ലെങ്കില്‍ അവര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് ഒഴിവാക്കുകയും ചെയ്യണം....... " [ശൈഖിന്‍റെ മറുപടിയുടെ ശബ്ദം വിവര്‍ത്തനം ചെയ്തത് :   https://www.youtube.com/watch?v=b9-AOeuXhw4 ]))
ഇസ് ലാമിക ഗുണ ദോശം ഇല്ല എങ്കിൽ വോട്ട് ചെയ്യരുത്.!!. ഈ ജാതി ആശയങ്കൾ ആണ് പി എൻ മൗലവി പഠിപ്പിക്കുന്നത്???!!! ഇതൊക്കെ തൻവീർ സാഹിബ് വിശദീകരിക്കണം..

മുസ്തഫ തൻവിറിന്റെ ഭീകര വിരുദ്ധ പ്രസംഗം ഒരു അവലോകനം