Thursday, August 30, 2012

ജിന്ന് വിവാദ രഹസ്യങ്ങള്‍ -2012.

ഒരു ലക്‌ഷ്യം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍- ഹിഡന്‍ അജണ്ടകള്‍ നടപ്പാക്കാനുള്ള നീക്കങ്ങള്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ ആരംഭിച്ചത് 1996 - 1998 കാലത്താണ്. ഗള്‍ഫില്‍ നിന്ന് സുബൈര്‍ മങ്കട അതിനായി കേരളത്തില്‍ എത്തി. ഇസ്ലാഹിയത് എന്ന് നമ്മള്‍ പറയുന്ന ആദര്‍ശം തെറ്റാണെന്ന് അന്ന് തന്നെ സുബൈര്‍ അഭിപ്രായപ്പെട്ടു. സലഫിയത് പകരം സ്ഥാപിക്കാന്‍ ഉള്ള നീക്കങ്ങള്‍ അയാള്‍ തുടങ്ങി. സലഫിയത് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. അത് ശരിയായ ഇസ്ലാം അല്ല, അതാണ് ശരിയായ ഇസ്ലാം എന്ന് തെറ്റിദ്ധരിപ്പിച്ചു ഇവിടെ നടപ്പാക്കാന്‍ ആണ് ശ്രമം നടന്നത്. ഈ സലഫിയത് എന്ന് പറഞ്ഞാല്‍ ഒരു പ്രത്യേക സാധനം ആണ്. സലഫുകളുടെ പാത മേമ്പൊടിക്ക് , അതിന്റ്റെ കൂടെ ഇത്തിരി അറേബ്യന്‍ അന്ധ വിശ്വാസങ്ങള്‍, ചില ധോരൂഹമായ കേന്ദ്രങ്ങളില്‍ നിന്നുള്ള ശാസനകള്‍ അനുസരിക്കല്‍ എന്നിവ ഉള്‍ക്കൊല്ലുന്നതാനത്. (സലഫി അധര്‍ഷം എന്ന് നമ്മള്‍ പറയുന്ന ഒന്നല്ല ഈ സലഫിയത്. ഇത് വേറെ ഒന്നാണ്. ഈ സലഫിയത് മുജാഹിദ് പ്രസ്ഥാനത്തിന് പരിചയം ഇല്ലാത്ത ഒരു അധര്‍ഷമാനു.) അബ്ദുറഹ്മാന്‍ അബ്ദുല്‍ ഖലിക് അടക്കമുള്ള ഗള്‍ഫിലെ പ്രമുഖ അന്ഗീകരിക്കാത്ത ഒരു വിഭാഗം. സലഫികളിലെ ഒരു വിഭാഗം എന്നോ സലഫികലോദ് സദ്രിശ്യം ഉള്ള ഗ്രൂപ്പ് എന്നോ പറയാം.

ഖുറാനും, പ്രവാചക ചര്യയും മാത്രമാണ് അടിസ്ഥാന പ്രമാണം. അതിനു ശേഷം ഉള്ളതൊന്നും പ്രമാണങ്ങള്‍ അല്ല. എന്നാല്‍ റഫറന്‍സുകള്‍ ആണ്. ഇമാം ഷാഫി പറഞ്ഞതും, അഹ്മദ് ബിന്‍ ഹന്ബല്‍ പറഞ്ഞതും എല്ലാം. ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക പണ്ടിതരില്‍ ഒരാളാണ് ഇമാം ശാഫി...
. അതെ ഇമാം ഷാഫിക്കു പോലും തെറ്റ് പറ്റാം, കാരണം ഇമാം ശാഫി പ്രവാചകന്‍ അല്ല. ഇതായിരുന്നു മുജാഹിദ് നിലപാട്. ആദരവുകള്‍ നില നിര്‍ത്തി തഖ്‌ലീദിനെ നാം ഉപേക്ഷിച്ചു. എന്നാല്‍ ഇപ്പോള്‍ ഷെയ്ഖ് മുഖ്ബിലിനെയും, മദ്ഖലിയെയും തക് ലീദ് ചെയ്യുന്ന കാലം വന്നിരിക്കുകയാണ്. സലഫിയ്യത് എന്നത് സഹാബതിന്റ്റെയും, കുലഫാഹു രാശിടുകളുടെയും പാത എന്നതിന് പറയുന്ന പേര് ആകുമ്പോള്‍ അന്ഗീകരിക്കാം. അത് ഗള്‍ഫില്‍ നിന്നും പണം തരുന്ന ആളുകളുടെ അന്ധ വിശ്വസങ്ങള്‍ക്കുള്ള പേര് ആകുമ്പോള്‍ അവഗണിച്ചു തല്ലേണ്ടി വരും. ചില സുഹൃത്തുക്കള്‍ തെട്ടിധരിചിരിക്കുന്നത് സഹാബതിന്റ്റെ പാത എന്നാ അര്‍ത്ഥത്തില്‍ ഉള്ള സലഫി മന്ഹജ് തന്നെ ആണ് ജിന്ന് വിഭാഗം പറയുന്ന സലഫിയ്യതും എന്നാണ്. അല്ല ആ സലഫിയത് ഷെയ്ഖ് മുക്ബിളിനെയും, മറ്റു ചിലരെയും തക് ലീദ് ചെയ്യുന്ന, അറബ് നാടുകളില്‍ ചില വിഭാഗങ്ങളില്‍ നില നില്‍ക്കുന്ന അന്ധ വിശ്വാസങ്ങളെ അങ്ങീകരിക്കുന്ന ടീം ആണ്. അത് വേറിട്ട്‌ കാണണം. ഇസ്ലാം എന്നാ വാക്കും ഇസ്ലാമിസ്റ്റുകള്‍ എന്നാ വാക്കും തമ്മില്‍ ഉള്ള മാറ്റം പോലെ. കടലും കടലാടിയും തമ്മിലുള്ള മാറ്റം ഉണ്ട്.

ആ ആശയങ്ങള്‍ നടപ്പാക്കാന്‍ സുബൈരം മങ്കട ആദ്യമേ ഇവിടെ ശ്രമിച്ചു. ഡോക്റ്റര്‍ സുബൈര്‍, സുബൈര്‍ മൌലവി ചിറക്കല്‍ പടി, കെ കെ സകരിയ എന്നിവര്‍ അവരുടെ കയ്യലുകള്‍ ആയി കൂടെ കൂടി. ആ ലക്ഷ്യത്തിലേക്കുള്ള അവരുടെ പാതയില്‍ ആദ്യം വിളങ്ങ ആയത ഐ എസ എം ആയിരുന്നു. ഐ എസ് എമ്മിനെ ഒഴിവാക്കിയാല്‍ പിന്നെ എളുപ്പമായി, അതിനു എ പിക്ക് ഹുസൈന്‍ മടവൂരിനു ഉണ്ടായിരുന്ന അസൂയ അവര്‍ സമര്തം ആയി മുതലെടുത്ത്‌, അവര പിയുടെ ആളുകള്‍ ആയി അഭിനയിച്ചു. പിന്നെ ആദര്ശ വ്യതിയാനം എഴുതി ഉണ്ടാക്കിയത് സുബൈര്‍ ആയിരുന്നു. ഇപ്പോളും എ പിക്ക് അതില്‍ വിശ്വാസം ഉണ്ടായിരുന്നില്ല. എ പിക്ക് അതില്‍ താല്‍പര്യവും ഉണ്ടായിരുന്നില്ല. പക്ഷെ സുബൈറിന് വേണ്ടി എ പി മിണ്ടാതിരുന്നു.

അപ്പോള്‍ തന്നെ ഇന്ന് സകരിയ ഉന്നയിക്കുന്ന നിലപാടുകള്‍ ആ ടീമിന് മുഴുവന്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ അത് പറഞ്ഞില്ല., കുറച്ചു പറഞ്ഞു. അവരുടെ ലക്‌ഷ്യം കേരള നട്വതുല്‍ മുജഹിദീനെ ആ ആശയത്തിലേക്ക് വഴി നടത്തുക ആയിരുന്നു.

അതിനായി അവര്‍ നടപ്പാക്കിയ ഒപെരഷന്റ്റെ വിവിധ ഘട്ടങ്ങള്‍ ഇപ്രകാരം ആണ്.

1 - 1996 മുതല്‍ 2002 വരെ സംഘടനയില്‍ തങ്ങളുടെ ആളുകളെ കണ്ടെത്തുക, അല്ലാത്തവരെ ടാര്‍ജെറ്റ്‌ ചെയ്യുക.

2 -തീരെ കൂടെ നില്‍ക്കാത്ത, എന്നാല്‍ സുബൈറിനെ എതിര്‍ക്കുന്ന ഐ എസ് എമ്മിനെ നശിപ്പിക്കുക. അതിനു വേണ്ടി നേരിട്ട് കളിക്കാതെ കെ എന്‍ എമ്മിനെ കൊണ്ട് അക്കാര്യം ചെയ്യിപ്പിച്ചു. സില്സുല്‍ ബുള്‍ ഇറക്കിയത് ആ മൂന്നു സഹോദരങ്ങളുടെ അശീര്‍വടതോടെ ആയിരുന്നു. ഐ എസ് എമ്മിന്റ്റെപെരില്‍ കുറ്റം ആരോപിക്കാം എന്നതും അവരുടെ ആശയം ആയിരുന്നു. 2002 ല അത് സംഭവിച്ചു.

3 - 2002 - 2004 എല്ലാ സ്വാധീനവും ഉപയോഗിച്ച് പരമാവധി സ്ഥലങ്ങളില്‍ കുഴപ്പം ഉണ്ടാക്കുക എന്നതായിരുന്നു അത്. ഒപ്പം സലഫിയത് എന്ന് വിളിക്കുന്ന ആശയം കെ എന്‍ എം (മുജാഹിദ്) സെന്ട്ടരില്‍ നടപ്പാക്കുകയും ചെയ്യുക. എന്നാല്‍ എ പി ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ക്ക് ഈ സല്ഫിയതില്‍ താല്പര്യം ഉണ്ടായില്ല. ഇപ്പോള്‍ സകരിയ വിരുദ്ധരുടെ കൂടെ ഉണ്ടായിരുന്ന അബ്ദുരഹമന്‍ സലഫി അപ്പോള്‍ എല്ലാം സകരിയ വിഭാഗതിന്റ്റെ കൂടെ ഉണ്ടായിരുന്നു എന്നത് മറക്കരുത്.

4 - സലഫിയത് ഇമ്പ്ലിമെന്റ്റ്റ് ചെയ്യാന്‍ ഉള്ള നീകം പരാജയപ്പെടും എന്ന് ഉറപ്പായതോടെ ആ ധാര രണ്ടായി. സുബൈര്‍ സംഘടന വിട്ടു. സകരിയ സംഘടനക്കു അകത്തും ആയി.

5 - എന്നാല്‍ ഇതിന്റ്റെ കോര്ടിനശന്‍ അവരുടെ ബാക്ക് സീറ്റ് ലീഡര്‍ ഡോക്റ്റര്‍ സുബൈര്‍ ഗള്‍ഫില്‍ ഇരുന്നു നിര്‍വഹിച്ചു. അതിനാല്‍ തന്നെ പരസ്പരം ഉള്ള ആശയ വിനിമയം നടന്നു. സുബൈര്‍ ഡോക്റ്റര്‍, ഹിഫ്സു റഹ്മാന്‍ എന്നിവര്‍ കോര്ടിനാട്ടര്‍ മാര്‍.

6 - 2011 - 2012 കാലത്ത് അടുത്ത ഘട്ടം ആണ്. പണം കൊടുത്തും, ജോലി കൊടുത്തും, മറ്റും വശത്താക്കിയ മുറി മൌലവിമാരെ ഉപയോഗിച്ച് കെ എന്‍ എമ്മിന് അകത്ത ജിന്ന് ഗ്രൂപ്പ് ഉണ്ടാക്കി. കെ എന്‍ എം പിടിച്ചെടുക്കാന്‍ ശ്രമം നടത്തി, എന്നാല്‍ കെ എന്‍ എം പിടിച്ചെടുക്കാനുള്ള ശ്രമം അപ്രതീക്ഷിതം ആയി പരാജയപ്പെട്ടു. അത് ആരും കരുതിയിരുന്നില്ല. എന്നാല്‍ എം ജി എം ഇല്ലാതെ ആക്കുന്നതിനുള്ള നീകം വിജയിച്ചു. ഐ എസ് എം (സി ഡി ടവര്‍) പിടിചെടുക്കുന്നതില്‍ അവര്‍ വിജയിച്ചു. എം എസ് എം പിടിച്ചെടുക്കല്‍ ഭാഗികം യും നടന്നു. ഇസ്ലാഹി സെന്ട്ടരുകള്‍ ഏറെ കുറെ പിടിച്ചെടുക്കാന്‍ ആയി.

7 - കെ എന്‍ എം പിടിച്ചെടുക്കല്‍ നീക്കം വിജയിക്കില്ലെന്ന് മനസ്സിലായതോടെ കെ എന്‍ എമ്മിനെ പിളര്തനായി അടുത്ത നീകം. പൂര്‍ണമായി പിളര്തനും എന്നാല്‍ രണ്ടു സംഘടനകള്‍ അകത്തെ നില്‍ക്കാനും ഉള്ള തീരുമാനം. കൃത്യമായി വേറിട്ട്‌ നില്‍ക്കുകയും എന്നാല്‍ കെ എന്‍ എം ആയി thudarukayum ചെയ്യുക. അപ്പോള്‍ തന്നെ അടുത്ത കെ എന്‍ എം ഇലക്ഷനില്‍ കെ എന്‍ എം പിടിച്ചെടുക്കാന്‍ ആവുമോ എന്നാ അവസാന വട്ട ശ്രമം നടത്തുക.

എഴാം ഘട്ടത്തില്‍ ഉപയോഗിക്കുന്ന ചില നീക്കങ്ങള്‍- കെ എന്‍ എം നേതാക്കളെ ചെറിയ തോതില്‍ ഭീഷണി പെടുത്തുക. സംഘടന സംവിധാനം ദുര്‍ബലം ആക്കാന്‍ കളിക്കുക.

തങ്ങളുടെ ഗ്ര്രോപിനു എതിരെ വരുന്ന ആരോപണങ്ങള്‍ക്ക് സ്വന്തം നിലക്കും, അതിനു പറ്റാത്ത സമയത്ത് ഹിഫ്സു റഹ്മാന്‍, ഡോക്റ്റര്‍ സുബൈര്‍ എന്നിവരെ ഉപയോഗിച്ചും മറുപടി നല്‍കുക. സംഘടനക്കു പുറത്തുള്ള ആളുകളെ ഉപയോഗിച്ച് പരമാവധി കളിക്കും. അവരെ പുറത്താക്കാന്‍ ആകില്ല.

ഹിഫ്സു നടത്തുള്ള എല്ലാ പരിപാടികളും സകരിയ ഗ്രൂപ്പ് വിജയിപ്പിക്കും.

മഞ്ചേരി, പാണ്ടിക്കാട് എന്നിവിടങ്ങളില്‍ ഹിഫ്സു രഹമന്‍, സുബൈര്‍ എന്നിവര്‍ അവരുടെ നയം എന്നാ രീതിയില്‍ നടത്തിയ പരിപാടിയില്‍ കെ എന്‍ എമ്മിന്‍നെ വിഅമാര്ഷിക്കുക ആയിരുന്നു മുഖ്യ പരിപാടി. സംഘാടകന്‍ ഇപ്പോള്‍ സകരിയ ഗ്രൂപിന്റ്റെ കേരള ലീഡര്‍ അയ ഷാഫി സ്വലാഹി ചങ്ങലീരി, എങ്ങനെ ഉണ്ട്? (മുന്പ് സുന്നികളുടെ സ്ഥാപനത്തില്‍ കയറി പുസ്തകം മോഷ്ടിച്ച് പിടിയില്‍ അയ അതെ ഷാഫി സ്വലാഹി തന്നെ)

കൂടുതല്‍ വിവരണങ്ങള്‍ പിന്നാലെ,

വിവരങ്ങള്‍ക്ക് കുറച്ചു കടപ്പാട് മൌലവി സുബൈര്‍ മങ്കട അതിക്കാട്, പിന്നെ ഷാഫി സ്വലഹിയുടെ തന്നെ കുറച്ചു വാക്കുകളും-by riyasmon



ഗ്രൂപ്പ്‌ യോഗം(മുഖാമുഖം) നടക്കുമ്പോള്‍ തന്നെ ആശയ പ്രതിസന്ധി കാരണം ഗ്രൂപ്പിസം നേരിടുന്ന ജിന്ന് സലഫികള്‍ (MICR).

ഇന്ന് മലയാളം ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം എന്നാ ശിര്‍ക്ക് റൂമില്‍ മുഖാമുഖം തുടരുന്നു അനുയായികള്‍ വീണ്ടും ആശയ പ്രതിസന്ധിയില്‍ ആയി..കാരണം ഇന്റര്‍നെറ്റ്‌ വഴി സകരിയ അനുയായികള്‍ കൂടുതല്‍ ജിന്ന് വാദങ്ങള്‍ പഠിച്ചു തുടങ്ങിയപ്പോള്‍ പലര്‍ക്കും കാണാന്‍ കഴിഞ്ഞത് ജിന്നിനെ ചെരുപ്പ് കൊണ്ട് അടിച്ചു ഇറക്കാന്‍ പറഞ്ഞ ഇമാം ആഹ്മടിനെ ആണ്..അതുകൊട്നു അടിച്ചരിക്കല്‍ അനുവടനീയം എന്ന് പലരം കരുതുന്നു..പക്ഷെ സകരിയ ആണെങ്കില്‍ ഇക്കാര്യത്തില്‍ മിതവാദം വെച്ച് പുലര്‍ത്തുന്നു..അതായത് ചങ്കില്‍ പിടിച്ചു ജിന്ന്നെ ഇറക്കാം  എന്നും അടിക്കാന്‍ പാടില്ല എന്നും..ഇമാ അഹ്മദിന്റെ തെളിവ് കാണുക.
It is related that Imam Ahmad was sitting in his mosque. There came to him one of his companions from the caliph al-Mutawakil. The man said to Ahmad, “In the house of the commander of the Believers, there is a slave-girl who is possessed. He sent me to you for you to pray for her recovery.” Ahmad gave him a pair of wooden shoes and said, “Go to the house of the commander of the believers and sit at the head of the slave girl and say to the jinn, Ahmad has said to you, “Which do you prefer: leaving this slave-girl or being struck by these shoes seventy times?”
The man went with the shoes to the slave girl and he did as he was instructed. He heard from the tongue of the slave-girl, “Listening and obedience is for Ahmad. If he were to order us to leave Iraq, we would leave it. He obeys Allah and for whoever obeys Allah, everything is obedient to him.” It left the slave girl. She became better and afterwards she gave birth to children. Then Ahmad died and the jinn returned again to the slave girl. The commander called the same companion again to come. He came with the same shoes and said to the jinn, “Leave or else I will strike you with this shoe.” The jinn said, “I will not leave nor will I obey you but Ahmad ibn Hanbal obeyed Allah and we were ordered to obey him

ചെരുപ്പ്‌ കൊണ്ട് അടിചിരക്കണം എന്ന് പറഞ്ഞ ഇമാം ആഹ്മടിനെ എങ്ങനെ ധിക്കരിക്കും എന്ന ധര്‍മ സങ്ങടത്തില്‍ ആണ് അനുയായികള്‍ .

രണ്ടാമത്തെ കാര്യം ജിന്നുകലുമായി വിവാഹം നടത്താമോ അഥവാ നടത്തിയിട്ടുണ്ടോ എന്നാണ്..പലരും ഇങ്ങനെ ജിന്നുകലുമായി അവിഹിത ബന്ധം സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ ആണെങ്കിലും സകരിയ അനുയായികള്‍ ചിലര്‍ ഇത് സമ്മതിക്കുന്നില്ല കാരണം ഇമാം സുയൂതി  പറഞ്ഞു "'ജിന്നുകള്മായി  വിവഹ ബന്ധം നടന്നിട്ടുണ്ട് .കുട്ടികളും ഉണ്ടായിട്ടുണ്ട്..എന്നാണ്..ഇമാം സുയൂതിയെ  എങ്ങനെ അവിശ്വസിക്കും ?ഇമാം സുയൂതി ,ഇമാം ഇബ്നു തെമിയയെ എന്നിവരെ  പൂര്‍ണമായും അന്ഗീകരിക്കാത്തവര്‍ അക്ലാനി ,മടവൂരികള്‍ ആണത്രേ..

ജിന്നുകളും മനുഷ്യരും ആയുള്ള മിശ്ര വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ച സജീവമായി ഇവര്‍ക്കിടയില്‍ തുടരുന്നു.ഇബ്നു തെമിയ പറഞ്ഞത് ശ്രദ്ധിക്കുക. "" This was supported by Ibn Taymiyyah who said:" Humans and jinn have got married and have had children as a result of their marriage". Islam's trusted scholars, yet you deny them.""ജിന്ന് ഗ്രൂപ്പില്‍ തന്നെ ഉള്ള ചിലര്‍ ജിന്നും മനുഷ്യനും തമ്മില്‍ കല്യാണം കഴിച്ച കഥ അസംബന്ധവും അത് പാടില്ല എന്ന്  പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ ഇബ്നു തെമിയയെ കാണിച്ചു ഇവര്‍  അകലാനി മടവൂരി ചാരന്മാര്‍ ആണ് എന്ന് പറഞ്ഞപ്പോള്‍ ഗ്രൂപ്പിനുള്ളില്‍ പുതിയ മൂര് മുരുപ്പു ഉണ്ടായി തുടങ്ങിയിരിക്കുന്നു..
മൂന്നാമത്തെ കാര്യം .കാഫിര്‍ ജിന്നുകളെ ഇസല്മിലേക്ക് ക്ഷനിക്കാമോ എന്ന തര്‍ക്കം ആണ്..മനുഷ്യരെ മാത്രം ഇസ്ലാമിലേക്ക് ക്ഷണിച്ചാല്‍ മതി ജിന്നുകളെ വേണ്ട .അപ്പണി പാടില്ല എന്നാണ് ചിലരുടെ അഭിപ്രായം .പക്ഷെ ഇത് മറ്റു ചിലര്‍ വിട്ടുകൊടുക്കാന്‍ തയാറല്ല..കാരണം ഇവര്‍ അംഗീകരിക്കുന്ന ജിന്ന് പണ്ഡിതന്‍ ജിന്നുകള്‍ക്ക് ക്ലാസ്‌ എടുതിട്ടുണ്ടാത്രേ..നമ്മുടെ പ്രവാചകന്‍ ജിന്നുകള്‍ക്കും ഉള്ള പ്രവാചകന്‍ ആയതുകൊണ്ടാനത്രേ ഇത്.ജിന്നുകള്‍ ശഹാദത്ത്  കലിമ ചൊല്ലിയ വീഡിയോ ഇവര്‍ തെളിവ് നല്‍കുന്നു .കാണുക .
നാലാമത്തെ കാര്യം :ഇത് യാ ഇബാടല്ല അയീനൂനി എന്നാ ഹദീസ്‌ മായി ബന്ധപ്പെട്ടത് ആണ്..ഈ ദുര്പല്‍ ഹദീസ്‌ ഉപയോഗിച്ച് അമല്‍ ചെയ്ത നവാവി ഇമാം മുശ്രിക്ക് ആണോ എന്നാണ് സകരിയസലഹി  പ്രധാനമായും ഉന്നയിക്കുന്ന ചോദ്യം..അല്ലെങ്കില്‍ ചോദിച്ചത് ശിര്‍ക്ക് അല്ല.ശിര്‍ക്ക് എന്ന് പറഞ്ഞവര്‍ തെറ്റ് കാര്‍ ആണ്..പക്ഷെ ഇതുപയോഗിച്ച് എന്ത് കൊണ്ട് അമല്‍ ചെയ്തുകൂടാ എന്നാണ് ചിലരുടെ ചോദ്യം..ഹജ്ജിനു പോവുമ്പോള്‍ സഹായ കിട്ടിയ ഹംബലി ഇമാമിനെ ഇവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.പക്ഷെ മറ്റുള്ളവര്‍ സഹായം ചോദിക്കല്‍ ഹറാം എന്ന് കരുതുന്നു.ഓടിക്കുന്ന വണ്ടി സ്റ്റോപ്പ്‌ ആയാല്‍ വണ്ടി തല്ലാന്‍ വേണ്ടി ജിന്നിനെ ഉപയോഗപ്പെടുത്താം എന്നാണ് ചിലരുടെ ഗവേഷണം.

ഏതായാലും ഭിന്നിപ്പ് വളരെ രൂക്ഷ മായി തുടരുന്നു.കൂടെ മുഖാമുഖ ബഹളങ്ങളും..

Wednesday, August 29, 2012

മക്ക മുശ്രിക്ക്കളെക്കാള്‍ വഴി പിഴച്ച പ്രൈവറ്റ് സംഘടന ആണ് ഈ മലയാളം ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം എന്നാ ജിന്ന് ക്ലാസ്സ്‌ റൂം

മക്ക മുശ്രിക്കുകലെക്കാള്‍ വഴി പിഴച്ച ആള്‍ക്കാര്‍ തന്നെ ആണ് ഈ സകരിയ ഉണ്ടാക്കിയ മലയാളം ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം എന്നാ ശിര്‍ക്ക് പ്രചാരകരുടെ കൂട്ടായ്മ എന്ന് ഔദ്യോഗിക മുജാഹിദു നേതാക്കള്‍ നയം വ്യകതമാക്കി..അവരുടെ ചില കഠിന പദപ്രയോഗങ്ങള്‍ ഇങ്ങനെ

ഒന്ന് ) സലഫിയത് എന്നാ ആദര്‍ശത്തെ പരസ്യമായി വ്യബിച്ചരിച്ചക്കുന്നവ്ര്‍ ആണ് ഇവര്‍ .ഇവര്‍ എന്നാല്‍ സകരിയ സലഹി,ഡോക്ടര്‍ യാസിറ്റ്‌ ഹംസ ,അബ്ദുല്‍ ജബ്ബാര്‍ മദനി,മൌലവി ..തുടങ്ങിയവര്‍

രണ്ടു )ശിര്‍ക്ക് പ്രചരണം മാത്രം ആണ് ഇവരുടെ ലക്ഷ്യം

മൂന്ന് )ഖുര്‍ആന്‍ പച്ചക്ക് ദുര്വ്യ്കയണം ചെയ്തു ജിന്നിനോട് സഹായം തേടാന്‍ തെളിവ് ഉണ്ടാക്കുന്നു

നാല് )സകരിയയുടെ എല്ലാ ജിന്നുവാദങ്ങളും KNM കൈ ഒഴിയാന്‍ തുടങ്ങി .ഉദാഹരണം ..ജിന്ന് ഒഴിപ്പിക്കല്‍,ജിന്ന് ലൈംഗിക ബന്ധത്തില്‍ ഇടപെടില്ല..

അഞ്ചു )സകരിയ മുസ്ലിമിന്റെ നിര്‍ഭയത്വം ഇല്ലയം ചെയ്തു.

ആര് )സകരിയ മനുഷ്യര്‍ ജിന്നിനെ എങ്ങനെ അങ്ങോട്ട്‌ നമുക്ക് സഹായിക്കാം എന്ന് ചോദിച്ചപ്പോള്‍  അത് മുഹബ്ബത് വഴി. എന്നത്രേ ഉത്തരം..അതായത് ജിന്ന് സ്ത്രീകളെ വിവാഹം കഴിക്കാന്‍ പറ്റും എന്നാ ഗുരുതര വാദം ഒരു പരിധി വരെ അംഗീകരിക്കുന്നു എന്നര്‍ത്ഥം

ഏഴു) മലയാളം ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം അനുകൂലിക്കുന്ന മുഴുവന്‍ ആള്‍ക്കാരും സുന്നികളെ പോലെ ശിര്‍ക്ക് വിശ്വസം ഉള്ളവര്‍ ആണ്..അതില്‍ സംശയം ഇല്ല..

എട്ടു )ഹാളിരായ .കാടിരായ  ജിന്നിനോട് സഹായം തേടുന്നതു ശിര്‍ക്ക് അല്ലെങ്കില്‍ ഹാളിരായ മുഹ്യിട്ടെന്‍ ശൈകിനോട് സഹായം തേടുന്നത് ശിര്‍ക്ക് ആകുന്നതു എങ്ങനെ ??

Tuesday, August 28, 2012

സന്തോഷ വാര്‍ത്ത‍ :ജിന്നുകള്‍ അഭൌതിക സൃഷ്ടികള്‍ ആണ് എന്ന് ഔദ്യോഗിക വിഭാഗം പ്രഖ്യാപിച്ചു..ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസ്സ്‌ വഴി.

ജിന്നുകള്‍ നമ്മെ പോലെ ഉള്ള ഭൌതിക സൃഷ്ടികള്‍ ആണ് എന്ന് സകരിയ  കടത്തി കൂട്ടിയ കുത്തിത്തിരുപ്പ് വാദത്തെ ഇപ്പോള്‍ ഔദ്യോഗിക വിഭാഗം പൂര്‍ണമായും തള്ളിക്കളഞ്ഞു. (28/08/2012 time10.59 dubai).അതുകൊണ്ട് തന്നെ സഹായം നമ്മള്‍ മനുഷ്യരോട് ചോദിക്കുന്ന പോലെ ജിന്നുകളോട് ചോദിക്കുന്നത് ശിര്‍ക്ക് ആണ് എന്ന് പ്രക്യപനം ഉണ്ടായി.ഇതോടു കൂടി ജിന്ന് വാദികളായ മൌലവിമാരുടെ വാദങ്ങളുടെ അടിവേര് പൊളിഞ്ഞു പോയി..ജിന്നിനോട് സഹായം ചോദിക്കുന്നത് തീര്‍ത്തും കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതം എന്നാണ പറഞ്ഞവരുന്നത്‌../


പക്ഷെ ഇവിടെ പുതിയ ചോദ്യം ഉയരുന്നു..ജിന്നുകള്‍ അഭൌതിക സൃഷ്ടികള്‍ ആണെങ്കില്‍ സിഹ്ര്‍ ഫളിക്കുന്നത് അഭൌതിക മാര്‍ഗത്തില്‍ എന്ന് ഉറപ്പായി..അഭൌതിക മാര്‍ഗത്തില്‍ സാഹിരുകള്‍ നമ്മെ ഉപദ്രവിക്കാം എന്ന് വിശ്വസിക്കുന്നത് തൌഹീദിന് വിരുദ്ധമല്ലേ???ഇതിനെ വ്യാക്യനിച്ചു ശരിയാക്കിയാല്‍ ജനങ്ങള്‍ വിശ്വസിക്കുമോ??

Sunday, August 26, 2012

ഗള്‍ഫ്‌ സലഫിസത്തിലെ ജൂതായിസങ്ങള്‍ ::പ്രമുഖ മുഹദ്ദിസ് ആയ ജനാബ് സലാം സുല്ലമി വെട്ടിത്തുറന്നു എഴുതുന്നു .

ഗള്‍ഫ്‌ സലഫിസതിന്റെ നിലപാടുകളും ആദര്‍ശങ്ങളും നിലപാടുകളും പൂര്‍ണമായും ഇസ്ലാമികം ആണോ ??ഒരു അന്വഷണം. അടിവരയിട്ട ഭാഗം ശ്രദ്ധിക്കുക.

ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങളോ? -3

നെല്ലുംപതിരും -
എ അബ്‌ദുസ്സലാം സുല്ലമി
ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട (മന്‍സൂഖ്‌) ആയത്തുകള്‍ ഉണ്ടെന്ന്‌ സ്ഥാപിക്കാന്‍ ക്രിസ്‌ത്യാനികളും ജൂതന്മാരും പ്രസിദ്ധീകരിച്ച തഅ്‌ലീഖാത്ത്‌ പോലെയുള്ള ഗ്രന്ഥങ്ങളില്‍ എടുത്തുകാണിക്കാറുള്ള തെളിവുകളെ വിശകലനം ചെയ്യാം:
മരണവും ഇദ്ദയും
1). ``നിങ്ങളില്‍ നിന്ന്‌ ചരമം പ്രാപിക്കുന്നവര്‍, അവര്‍ ഭാര്യമാരെ ഉപേക്ഷിക്കുന്നു; അവരുടെ ഭാര്യമാര്‍ക്ക്‌ ഒരു വസ്വിയ്യത്തിനെ (അവര്‍ ചെയ്‌തുകൊണ്ടു) അതായത്‌ പുറത്താക്കാത്തവിധം ഒരു വര്‍ഷത്തേക്കുള്ള ജീവിതവിഭവത്തെ. ഇനി അവര്‍ സ്വയം പുറത്തുപോയെങ്കില്‍ അപ്പോള്‍ നിങ്ങളുടെ മേല്‍ യാതൊരു കുറ്റവുമില്ല; അവര്‍ തങ്ങളുടെ ദേഹങ്ങളുടെ കാര്യത്തില്‍ മര്യാദയായി ചെയ്യുന്നതില്‍. അല്ലാഹു പ്രതാപശാലിയും തത്വജ്ഞാനിയുമാണ്‌.'' (അല്‍ബഖറ 240)
ഇസ്‌ലാമിന്റെ മുമ്പുള്ള ജാഹിലിയ്യാ കാലത്തും ഇസ്‌ലാമിന്റെ ആരംഭത്തിലും ഉണ്ടായിരുന്ന ഒരു ആചാരത്തെയാണ്‌ ഖുര്‍ആന്‍ ഇവിടെ വിവരിക്കുന്നത്‌. ഒരാള്‍ മരണപ്പെടുന്ന സന്ദര്‍ഭത്തില്‍ തന്റെ ഭാര്യയോട്‌ നീ ഒരു വര്‍ഷം എന്റെ വീട്ടില്‍ നിന്ന്‌ പുറത്തുപോകരുത്‌. ഈ കാലത്തേക്കുള്ള ജീവിതച്ചെലവ്‌ നിനക്കുണ്ടെന്ന്‌ ഉണര്‍ത്തി വസ്വിയ്യത്തു ചെയ്‌തു മരണപ്പെട്ടുപോകാറുണ്ട്‌. എന്നാല്‍ ഇസ്‌ലാമിന്റെ നിയമം അവള്‍ക്ക്‌ നാല്‌ മാസവും പത്തു ദിവസവും ഇദ്ദ അനുഷ്‌ഠിച്ചാല്‍ മതിയെന്നാണ്‌. ഈ അധ്യായത്തിലെ ന്നെ 234ാം സൂക്തത്തില്‍ ഖുര്‍ആന്‍ അത്‌ ഉണര്‍ത്തുന്നുണ്ട്‌. അതിനാല്‍ ഇസ്‌ലാമില്‍ ആരെങ്കിലും ഒരു വര്‍ഷം ഇദ്ദ ഇരിക്കണമെന്നും അതിനുള്ള ജീവിതച്ചെലവ്‌ (മതാഅ്‌) നല്‌കാമെന്നും വസ്വിയ്യത്ത്‌ ചെയ്‌തു മരണപ്പെട്ടുപോയിട്ടുണ്ടെങ്കില്‍ അതനുഷ്‌ഠിക്കാനും ഭര്‍ത്താവിന്റെ വസ്വിയ്യത്ത്‌ നടപ്പാക്കാനും ആ വിധവക്ക്‌ ബാധ്യതയില്ലെന്നും നാല്‌ മാസവും പത്തു ദിവസവും കഴിഞ്ഞശേഷം അവള്‍ പുനര്‍വിവാഹത്തില്‍ ഏര്‍പ്പെട്ടാല്‍ അത്‌ കുറ്റകരമല്ലെന്നും ഖുര്‍ആന്‍ ഈ സൂക്തത്തിലൂടെ ഉണര്‍ത്തുന്നു. ഇമാം അബൂമുസ്‌ലിം ഇപ്രകാരം വ്യാഖ്യാനിക്കുന്നു (റാസി 6:158)
അല്ലാഹുവിന്റെ ഖുര്‍ആനില്‍ വൈരുധ്യമില്ല. അതിനാല്‍ ദുര്‍ബലമാക്കപ്പെട്ട യാതൊരു സൂക്തവുമില്ല. റശീദ്‌ രിദാ(റ) സുരക്ഷിതമായ ബുദ്ധിയുള്ളവര്‍ എല്ലാം തന്നെ ഇമാം അബൂമുസ്‌ലിമിന്റെ വ്യാഖ്യാനമാണ്‌ ഏറ്റവും അനുയോജ്യമായതെന്നതിന്‌ സാക്ഷിനില്‌ക്കുമെന്ന്‌ പറയുന്നു (തഫ്‌സീര്‍മനാര്‍ 2:449). 234-ാം സൂക്തവും 240-ാം സൂക്തവും തമ്മില്‍ വൈരുധ്യമുണ്ടാകുന്ന സന്ദര്‍ഭത്തിലാണ്‌ ഒരായത്ത്‌ ദുര്‍ബലപ്പെടുത്തുന്ന പ്രശ്‌നം തന്നെ ഉണ്ടാവുക. ഖുര്‍ആന്‍ അല്ലാഹുവിന്റെ വേദഗ്രന്ഥമാണെങ്കില്‍ അതില്‍ വൈരുധ്യം ഉണ്ടാവുകയില്ലെന്ന്‌ ജൂത-ക്രിസ്‌ത്യാനികള്‍ പോലും എഴുതുന്നതു കാണാം. നാം ഖുര്‍ആന്‍ അല്ലാഹുവിന്റെ വേദ ഗ്രന്ഥമാണെന്ന്‌ വിശ്വസിക്കുന്നതിനാല്‍ ഖുര്‍ആനിന്‌ വൈരുധ്യമില്ലെന്ന്‌ പ്രഖ്യാപിക്കുന്നു. 240-ാം ആയത്തില്‍ ഒരു വര്‍ഷം ഇദ്ദ ഇരിക്കണമെന്ന്‌ പറയുന്നില്ല. വസ്വിയ്യത്ത്‌ ചെയ്യണം എന്നും പറയുന്നില്ല. മുമ്പ്‌ ഉണ്ടായിരുന്ന ഒരു ആചാരം വിവരിക്കുകയാണ്‌. മന്‍സൂഖിന്റെ പ്രശ്‌നം ഉത്ഭവിക്കുക ഒരു വര്‍ഷം ഇദ്ദ ഇരിക്കണമെന്ന്‌ പറയുന്ന സൂക്തം ആദ്യവും (234-ാം സൂക്തമായി വരികയും) നാല്‌ മാസവും പത്തു ദിവസവും ഇദ്ദ ഇരിക്കണമെന്ന്‌ പറയുന്ന (240-ാം സൂക്തമായി വരുന്ന) സന്ദര്‍ഭത്തിലുമാണ്‌.
എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍ ആദ്യം തന്നെ പറയുന്നത്‌ നാല്‌ മാസവും പത്തു ദിവസവും ഇദ്ദ അനുഷ്‌ഠിക്കണമെന്നാണ്‌. യാതൊരു നിലക്കും നസ്‌ഖിന്റെ പ്രശ്‌നം ഇവിടെ ഉത്ഭവിക്കുന്നില്ല. അല്ലെങ്കില്‍ നാല്‌ മാസവും പത്തു ദിവസവും എന്ന്‌ പറഞ്ഞത്‌ നിര്‍ബന്ധവും ഒരു വര്‍ഷം എന്നത്‌ അനുവദനീയമായും വ്യാഖ്യാനിച്ച്‌ വൈരുധ്യവും മന്‍സൂഖും ഇല്ലാതെയാക്കാനും സാധിക്കുന്നതാണ്‌. എന്നാല്‍ ജൂത-ക്രിസ്‌ത്യാനികള്‍ ഖുര്‍ആനില്‍ വൈരുധ്യം ഉണ്ടെന്ന്‌ സ്ഥാപിച്ചാല്‍ മാത്രമേ തൃപ്‌തിയാവുകയുള്ളൂ.
മര്‍കസുല്‍ ബിശാറ വിതരണം ചെയ്യുന്ന ഖുര്‍ആനിന്റെ രഹസ്യം എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ഒരു ഗ്രന്ഥത്തിലെ പ്രസ്‌താവനകള്‍ തമ്മില്‍ വൈരുധ്യം ഉണ്ടായാല്‍ ആ ഗ്രന്ഥം ദൈവത്തിന്റേതല്ലായെന്ന്‌ സ്ഥിരപ്പെടുന്നു. കാരണം ദൈവത്തിന്റെ വചനങ്ങളില്‍ പരസ്‌പര വൈരുധ്യം ഉണ്ടാവുകയില്ല. (പേജ്‌ 35) ഈ തത്വം വിശുദ്ധ ഖുര്‍ആനും പറയുന്നു (അന്നിസാഅ്‌ 82).
ശേഷം ജൂത-ക്രിസ്‌ത്യാനികള്‍ എഴുതുന്നു: നസ്‌ഖ്‌ ഉണ്ടാവുക വൈരുധ്യം ഉണ്ടാകുന്ന സന്ദര്‍ഭത്തിലാണ്‌. ഖുര്‍ആനിലെ ധാരാളം സൂക്തങ്ങള്‍ മന്‍സൂഖ്‌ ആയതാണ്‌ (പേജ്‌ 41,42 ജൂര്‍ജിസ്സ്‌സാല്‍ Light of life villachachi Asustria). ജൂത-ക്രിസ്‌ത്യാനികള്‍ പ്രസിദ്ധീകരിക്കുന്ന മറ്റൊരു ലോകപ്രസിദ്ധ ഗ്രന്ഥമായ അഅ്‌ലീഖാതുന്‍ അലാഖുര്‍ആന്‍ എന്നതില്‍ എഴുതുന്നു: ദുര്‍ബലമാക്കപ്പെട്ട ആയത്തുകള്‍ മാത്രമുള്ളതും ദുര്‍ബലമാക്കിയ ആയത്തുകള്‍ ഇല്ലാത്തതുമായ ഖുര്‍ആനിലെ അധ്യായങ്ങള്‍ നാല്‌പത്‌ അധ്യായങ്ങളാണ്‌. നാസിഖ്‌ മാത്രമുള്ളത്‌ (ദുര്‍ബലപ്പെടുത്തുന്നത്‌) ആറ്‌ അധ്യായമാണ്‌.
ദുര്‍ബലപ്പെട്ടതും (മന്‍സൂഖ്‌) ദുര്‍ബലപ്പെട്ടതുമായ സൂക്തങ്ങള്‍ ഉള്ള അധ്യായം 43 ആയത്തുകളാണ്‌ (തഅ്‌ലീഖാത്ത്‌: പേജ്‌ 51, Light of Life villach Austria). ശേഷം ഈ അധ്യായങ്ങള്‍ എല്ലാം തന്നെ ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്‌. പൊട്ടക്കിണറ്റിലെ തവളകള്‍ക്ക്‌ ഇതൊന്നും അറിയുകയില്ല. ഇവരുടെ സലഫിസത്തില്‍ ജൂത-ക്രിസ്‌ത്യാനികളുടെ വാദങ്ങളും അതിനുള്ള മറുപടിയും പഠിപ്പിക്കുന്നുമില്ല. അല്ലാഹു ആകാശത്താണോ? അവന്‌ കൈയും കാലും ഊരയും മുഖവും ഉണ്ടോ എന്നതാണ്‌ ഇവരുടെ പ്രധാന ചര്‍ച്ചാവിഷയം.
2). ജൂത-ക്രിസ്‌ത്യാനികള്‍ എഴുതുന്നു: അല്‍ബഖറ 106-ാം സൂക്തത്തില്‍ പറയുന്നു: നാം ഒരു ദൃഷ്‌ടാന്തത്തെ ദുര്‍ബലപ്പെടുത്തുകയോ അല്ലെങ്കില്‍ അതിനെ വിസ്‌മൃതമാക്കുകയോ ചെയ്യുകയാണെങ്കില്‍ അതിനേക്കാള്‍ ഉത്തമമായതോ തുല്യമായതോ ആയത്‌ നാം കൊണ്ടുവരുന്നതാണ്‌. നീ ഗ്രഹിക്കുന്നില്ലയോ? തീര്‍ച്ചയായും അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണെന്ന്‌. ``ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തമുണ്ടെന്ന്‌ ഇത്‌ അറിയിക്കുന്നു (തഅ്‌ലീഖാത്ത്‌ പേജ്‌ 100).
വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങള്‍ ഉണ്ടെന്നതിന്‌ ജൂത-ക്രിസ്‌ത്യാനികള്‍ പ്രധാനമായും തെളിവാകുന്നത്‌ ഈ സൂക്തമാണ്‌ (ഉദാ: മീസാനുല്‍ഹഖ്‌, മിശഇഹായുടെ ദീന്‍ ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടില്ലേ? ഖുര്‍ആന്‍ രഹസ്യം) ജൂത-ക്രിസ്‌ത്യാനികള്‍ മുഹമ്മദ്‌ നബി(സ)യുടെ പ്രവാചകത്വത്തെ നിഷേധിക്കാന്‍ അവലംബിച്ചിരുന്ന മറ്റൊരു വിമര്‍ശനത്തിന്‌ മറുപടി നല്‌കുകയാണ്‌ വിശുദ്ധ ഖുര്‍ആന്‍ ഇവിടെ ചെയ്യുന്നത്‌. മൂസാക്കും ഈസാക്കും വടിയിട്ടാല്‍ സര്‍പ്പമാകുക, രോഗിയെ സുഖപ്പെടുത്തുക, മരണപ്പെട്ടവരെ ജീവിപ്പിക്കുക മുതലായ ദൃഷ്‌ടാന്തങ്ങള്‍ ഉണ്ടായിരുന്നു. നീ പ്രവാചകനാണെങ്കില്‍ എന്തുകൊണ്ട്‌ അത്തരം ദൃഷ്‌ടാന്തങ്ങള്‍ കൊണ്ടുവരുന്നില്ല. ഇതായിരുന്നു അവരുടെ വിമര്‍ശനം. ഇതിന്‌ സുവ്യക്തമായ മറുപടി നല്‌കുകയാണ്‌. കാലഘട്ടത്തിനനുസരിച്ച്‌ നബിമാര്‍ക്ക്‌ ദൃഷ്‌ടാന്തങ്ങള്‍ നല്‌കുന്നുണ്ട്‌. ഒരു നബിക്ക്‌ നല്‌കിയ ദൃഷ്‌ടാന്തത്തേക്കാള്‍ ഉത്തമമായ മറ്റൊരു ദൃഷ്‌ടാന്തം അടുത്ത അറബിക്ക്‌ നല്‌കും. അല്ലെങ്കില്‍ ആ കാലഘട്ടത്തിന്‌ തുല്യമായതിനെ നല്‌കും. മുഹമ്മദ്‌ നബി(സ) വജ്ഞാനത്തിന്റെ കാലഘട്ടത്തിലേക്ക്‌ നിയോഗിച്ച പ്രവാചകനാണ്‌. അതിനാല്‍ അദ്ദേഹത്തിന്‌ അനുയോജ്യമായ ദൃഷ്‌ടാന്തം ഞാന്‍ നല്‌കിയിട്ടുണ്ട്‌. അത്‌ ഈ വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്‌. ആയത്ത്‌ എന്നതിന്റെ വിവക്ഷ ഖുര്‍ആനിലെ ആയത്തല്ല. പ്രത്യുത നബിമാര്‍ക്ക്‌ നല്‌കുന്ന അമാനുഷിക ദൃഷ്‌ടന്തമാണ്‌. വടി നിലത്തിട്ടാല്‍ സര്‍പ്പമാകുന്നതുപോലെയുള്ളവ. തൗറാത്തിലെയും ഇഞ്ചീലിലെയും ചില നിയമങ്ങളെയും സൂക്തങ്ങളെയും വിശുദ്ധ ഖുര്‍ആന്‍ ദുര്‍ബലപ്പെടുത്തിയപ്പോള്‍ അതൊരു വിമര്‍ശനമായി വേദക്കാര്‍ ഉന്നയിച്ചു. ഇതിന്‌ മറുപടി പറയുകയാണ്‌. അതായത്‌ ഒരു നബി മറ്റൊരു നബിയെ സത്യപ്പെടുത്തുന്നവനാണെന്ന തത്വം ഇതിന്‌ പ്രതിബന്ധമാകുന്നില്ല. ഈ സത്യം ക്രിസ്‌ത്യാനികള്‍ തന്നെ എഴുതിയത്‌ നാം വിവരിച്ചു. `ആയത്ത്‌' എന്നതിന്‌ സൂക്തം എന്നര്‍ഥം കല്‌പിച്ചാല്‍ തൗറാത്തിലെയും ഇഞ്ചീലിലെയും സൂക്തമാണ്‌ വിവക്ഷ. ഇമാം അബൂമുസ്‌ലിം(റ) ഇപ്രകാരവും ആയത്തിനെ വ്യാഖ്യാനിക്കുന്നു (റാസി 3:229) ഖുര്‍ആനിലെ പല ആയത്തും ദുര്‍ബലപ്പെടുത്തിയാല്‍ ദുര്‍ബലപ്പെടുത്തിയത്‌ ഖുര്‍ആനില്‍ തന്നെ അവശേഷിക്കുകയില്ല. അതിനെ എടുത്തുമാറ്റി അതിനേക്കാള്‍ ആശയ സമ്പൂര്‍ണമായതോ തത്തുല്യമായതോ അതിന്റെ സ്ഥാനത്ത്‌ കൊണ്ടുവരും. ഇതാണ്‌ ആയത്ത്‌ എന്നതുകൊണ്ട്‌ ഖുര്‍ആനിലെ സൂക്തങ്ങള്‍ എന്ന്‌ അര്‍ഥം നല്‌കിയാല്‍ ഉദ്ദേശിക്കപ്പെടുന്നത്‌. ദുര്‍ബലമാക്കപ്പെട്ട (മന്‍സൂഖ്‌ ആയ) സൂക്തം ഖുര്‍ആനില്‍ വിശേഷിപ്പിക്കുകയില്ലെന്ന്‌ അല്ലാഹു പറയുമ്പോള്‍ അവശേഷിച്ചത്‌ ഉണ്ടെന്ന്‌ ജൂത-ക്രിസ്‌ത്യാനികള്‍ ജല്‌പിക്കുന്നു.

അന്ധവിശ്വാസങ്ങളു പ്രചരിപ്പിക്കാന്‍ കൂട്ട് നില്‍കാത്ത അബ്ദുരഹമാന്‍ സലഫിയെ ഗുണ്ടകളുടെ നേതാവായി അവഹേളിക്കുന്ന ജിന്ന് വിഭാഗം നേതാക്കളുടെ ഏറ്റവും പുതിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

സിഹ്ര്‍ കണ്ണേറ്  തുടങ്ങിയ അന്ധവിശ്വ്സങ്ങള്‍ പഠിപ്പിക്കുന്ന ജിന്ന് വിഭഗം നേതാക്കള്‍ അവരുടെ എല്ലാ അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കാന്‍ കേരള ജമിയതുല്‍ ഉലമയെ ഉപയോഗപ്പെടുത്താന്‍ സമ്മതിക്കാത്തത്തിന്റെ അരിശം തീര്‍ക്കാന്‍ അബ്ദുല്‍ റഹ്മാന്‍ സലഫിയെ ഗുണ്ടകളുടെ നേതാവായി ചിത്രീകരിക്കുന്ന ഒരു പണ്ഡിതന്റെ പ്രസംഗം കേള്‍ക്കുക..സലഫി  അടിക്കാന്‍ വന്നു ,ഗുണ്ടയെ ഉപയോഗിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നൊക്കെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നു..പക്ഷെ ഇവിടെ നമുക്ക് ഒരു ചോദ്യം ഉണ്ട്..ഇങ്ങനെ ഗുണ്ടായിസം ചെയ്തു എങ്കില്‍ അപ്പോള്‍ തന്നെ പോലീസില്‍ വിവരം അറിയിക്കാത്തത് എന്തുകൊണ്ട്.??തെളിവ് ഇല്ലാതെ ഇങ്ങനെ വിളിച്ചു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ??ഇത്തരം കടുത്ത ഭിന്നിപ്പ് കാണിക്കുന്നത് പല അന്ധവിശ്വസങ്ങള്‍ ജമിയതുല്‍ ഉലമ യെക്കൊണ്ട് മുന്പ് ഈ പറയുന്ന ജിന്ന് വിഭഗം നേതാക്കള്‍ അന്ഗീകരിപ്പിച്ചു എന്നാണ്..അതില്പെട്ട ഒന്നാണ് സിഹ്ര്‍ ഉപയോഗിച്ച് മറ്റൊരാളെ കൊല്ലാം എന്ന് പഠിപ്പിച്ചത് .സിഹ്ര്‍ ഉപയോഗിച്ച് മറ്റൊരാളെ കൊല്ലാന്‍ ഒരിക്കലും കഴ്യില്ല എന്നതാണ് യാഥാര്‍ത്യം..ജമിയതുല്‍ ഉലമ വിശ്വസങ്ങള്‍ മാറ്റി മരിച്ചത് മുന്പ് ഞാന്‍ ബ്ലോഗില്‍ എഴുത്യത് ഒന്ന് കൂടി വായിക്കുക..http://magicinislam.blogspot.com/search?updated-min=2011-01-01T00:00:00-08:00&updated-max=2012-01-01T00:00:00-08:00&max-results=30..
യഥാര്‍ത്ഥത്തില്‍ ഗുണ്ട വിളയാട്ടം പണ്ഡിത ചര്‍ച്ചയില്‍ നടന്നിരുന്നു എങ്കില്‍ ജമിയതുല്‍ ഉലമ സിഹ്ര്‍ ഫലിക്കും ,ഹകീകത്തു ഉണ്ട് എന്ന് പറഞ്ഞത് എങ്ങനെ നമുക്ക് വിശ്വസിക്കാന്‍ പറ്റും??അതും ജിന്ന് വിഭാഗത്തിന്റെ സമ്മര്‍ദത്തിനു വഴങ്ങി ആയിരിക്കാം പറഞ്ഞത്..കാരണം നമ്മുടെ പ്രവ്ച്ചകാന്‍ പറഞ്ഞു "സിഹ്ര്‍ വിശ്വസിക്കുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല ".ആഹ്കാമുള ഖുറാന്‍ എന്നാ തഫ്സീരില്‍ ഇങ്ങനെ വിശ്വസിക്കാന്‍ പാടില്ല എന്ന് വ്യക്തമായി വന്നിരിക്കുന്നു..




കേരള ജമിയത്ത്ല്‍ ഉലമ വിശ്വാസങ്ങള്‍ മാറ്റുമ്പോള്‍

Wednesday, August 15, 2012

കേരള മുജാഹിടുകളിനിന്നു തെറിച്ചു(off shoot) പോയ ജിന്ന് വിഭാഗം കൂടുതല്‍ പിഴവിലേക്ക് :മലക്കുകളെ വിളിച്ചു പ്രാര്‍ത്ഥിക്കണം.

കേരള മുജാഹിടുകള്‍ക്ക് ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കി പുറത്തു പോയ ,സകരിയ സലാഹിയുടെ നേതൃത്വത്തിന് കീഴെ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന ഈ സംഘം കൂടുതല്‍ പിഴച്ച വാദങ്ങളുമായി രംഗത്ത്.മറ്റുള്ളവരെ വ്യക്തി ഹത്യ ചെയ്യാനായി മാത്രം ഉണ്ടാക്കിയ വെബ്സൈറ്റില്‍( ആണ് ഈ അതി ഗുരുതര വാദങ്ങള്‍ പെറുക്കി എടുത്തു അടുക്കി വെച്ചിരിക്കുന്നത്.! ഒരു സാമ്പിള്‍ കാണുക.." Ibne Abbas said: ‘Indeed Allah possesses Angels besides the Hafazah (the Angels of Protection) who write (of even) the leaf which falls from a tree so when one of you suffers a limp in a deserted land he should call “Assist (me) O slaves of Allah""മലക്കുകളെ സഹായത്തിനു വേണ്ടി വിളിക്കണം എന്നാണ് ഇവിടെ പറയുന്നത് (he should call )..വിജന പ്രദേശത്ത്  അകപ്പെട്ടു മലക്കുകളെ വിളിചിരിക്കണം..കാരണം സഹായികളായി മലക്കുകള്‍ നമുക്ക് ചുറ്റും ഉണ്ട്.. എന്തിനാണ് ഇവിടെ മരുഭൂമിയുടെ കാര്യം മാത്രം പറയുന്നത് എന്ന് മനസ്സിലാകുന്നില്ല..അല്ലാത്ത സ്ഥലങ്ങളില്‍ മലക്കുകള്‍ ഇല്ലേ??. ഇങ്ങനെ ഒക്കെ ആണ് കാര്യങ്ങള്‍ എങ്കില്‍ എന്തിനാണ് അള്ളാഹു ഖുറാനില്‍ അല്ലാഹുവിനെ മാത്രം വിളിച്ചു സഹായം തേടിയാല്‍ മതി എന്ന് പറയുന്നത്??അല്ലാഹുവിനോ ഇവിടെ പിഴവ് പറ്റിയത്??അതോ ഇവരുടെ ജല്പനങ്ങല്‍ക്കോ ??ഇവരുടെ ബ്ലോഗില്‍ നിന്നുള്ള പേജുകള്‍ കാണുക..ഇമാം അഹ്മദ്‌ ഇബ്നു ഹന്പല്‍ അല്ലാഹുവിനെ പുറമേ ഉള്ളവരെ വിളിച്ചു തേടിയപ്പോള്‍ സഹായം പെട്ടെന്ന് ലഭിച്ചുവത്രെ...തെളിവുകള്‍ നുള്ളി പെറുക്കി എടുത്തു കൊടുത്തിരിക്കുന്നത്‌ വായിക്കുക(സുഹൈല്‍ യൂസുഫ്‌ എന്നാ വ്യക്തി ആണ് ഇതെഴുതിയത് എന്ന് തോന്നുന്നു)..ഇവരോട് പറയാന്‍ നമുക്ക് ഒരു പരിശുദ്ധ ഖുര്‍ആന്‍ വചനം മതി.
مَثَلُ الَّذِينَ اتَّخَذُوا مِن دُونِ اللَّـهِ أَوْلِيَاءَ كَمَثَلِ الْعَنكَبُوتِ اتَّخَذَتْ بَيْتًا ۖ وَإِنَّ أَوْهَنَ الْبُيُوتِ لَبَيْتُ الْعَنكَبُوتِ ۖ لَوْ كَانُوا يَعْلَمُونَ 

""അല്ലാഹുവിന് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത് പോലെയാകുന്നു. അത് ഒരു വീടുണ്ടാക്കി. വീടുകളില്‍ വെച്ച് ഏറ്റവും ദുര്‍ബലമായത് എട്ടുകാലിയുടെ വീട് തന്നെ. അവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍!""..,,(29:41)









Friday, August 10, 2012

പ്രാര്‍ത്ഥനയുടെ നിര്‍വചന അട്ടിമറി ::വിശദ വിവരങ്ങള്‍ പുറത്തു വന്നു.

മഹത്തായ ഒരു ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആദര്‍ശം ഗള്‍ഫിലെ ഏതാനും ചില അര്‍ദ്ധ സുന്നി സലഫി പണ്ഡിതരുടെ ആഗ്രഹത്തിന് അനുസരിച്ച് മാറ്റിയപ്പോള്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ ഇങ്ങനെ.

ഒന്ന് ).ആദ്യമായി സകരിയ സലാഹി തനിക്ക് ജനാബ് സലാം സുല്ലമി പിഴച്ച വിശ്വ്സങ്ങള്‍ പടിപ്പിച്ചുവെന്നു പറഞ്ഞു കൊണ്ട് സിഹ്ര്‍,കണ്ണേറ് തുടങ്ങിയ അന്ധവിശ്വസങ്ങളെ യഥാര്‍ത്ഥ ഇസ്ലാമിക വിശ്വസങ്ങലെന്നു പറഞ്ഞു പുനരാനയിക്കുന്നു.

രണ്ടു) അതിനു വേണ്ടി ആദ്യം ഭൌതികം അബൌതികം എന്നതിന്‍റെ നിര്‍വചനം മാറ്റി .ജിന്നുകളുടെ ഇടപെടല്‍ തീര്‍ത്തും ഭൌതികം എന്ന് പറഞ്ഞു തുടങ്ങി.സുന്നികള്‍ക്ക് പോലും അന്ഗീകരിക്കാന്‍ പറ്റാത്ത ഈ വികല‍ വാദം ഉണ്ടാക്കിയത് ഉമര്‍ മൌലവിയുടെ തൌഹീദ് നിര്‍വചനം ഒറ്റയടിക്ക്‌ തള്ളിക്കളഞ്ഞാല്‍ മുജാഹിദ്‌ ജന സാമാന്യം വിശ്വസിക്കുമോ എന്നാ ഭയം കാരണം ആണ് .(ഉമര്‍ മൌലവി നിര്‍വചനം സ്വീകരിച്ച സെയ്യേദ്‌ റഷീദ്‌ റിട എന്നാ പണ്ഡിതന്‍ ഇപ്പോള്‍ ഇവര്‍ക്ക് യഹൂദ ചാരനും,ഹദീസ്‌ നിഷേധിയും ആണ് !. ഈ വക അതി ഗുരുതര ആരോപണങ്ങള്‍ ഡോക്ടര്‍ അഷറഫ്‌ മൌലവിയുടെ പുസ്തകത്തില്‍ വായിക്കുക ).
നിര്‍വചന പ്രകാരം അഭൌതിക രീത്യില്‍ ഉപകാരം /ഉപദ്രവം ചെയ്യുന്നത് അള്ളാഹു മാത്രം. ഭൌതിക അഭൌതിക നിര്‍വചനം മാറ്റിയപ്പോള്‍ ജിന്നുകളുടെ ഇടപെടല തികച്ചും ഭൌതിക രീതി ആയി മാറി.അപ്പോള്‍ സിഹ്ര്‍ ഫലിക്കുന്നതില്‍ യാതൊരു കുഴപ്പവും ഇല്ലാതായി..യാ ഇബാടല്ല അയീനോണി എന്ന് പറയുമ്പോള്‍ ജിന്നുകളെ ഉള്പെടുതിയാലും തരക്കേടില്ല എന്നായി .സത്യത്തില്‍ ഒരു വെടിക്ക് രണ്ടു പക്ഷി എന്ന്ന നേട്ടം കൈവരിച്ചു .ഉമര്‍ മൌലവുയ്ടെ നിര്‍വചനം മാറ്റേണ്ടി വരിന്നല്ല . !അന്ധവ്ശ്വസങ്ങളെ ഇസ്ലാമിക വല്കരിക്കുയും ചെയ്യാം എന്നായി. എന്നാലും പല നേതാക്കള്‍ക്കും ഇത് അത്ര സഹ്ച്ചില്ല..അവരെയൊക്കെ മടവൂരി ചാരന്മാര്‍ എന്ന് പറഞ്ഞുകൊണ്ട് മാറ്റിനിര്‍ത്തി. ഇങ്ങനെ വിശ്വാസി സമൂഹത്തെ വന്ചിച്ചുകൊണ്ടിരുന്നു .മടവൂരികളും സുന്നികളും ആരോപണം തുടര്‍ന്നുകൊണ്ടിരുന്നു. നിര്‍വ്വചനം മാറ്റി എന്നും പണ്ട് ഫലിക്കാത്ത സിഹ്ര്‍ എപ്പോള്‍ ഫലിച്ചു തുടങ്ങ്‌ി\ എന്നും മറ്റും,.

 മൂന്ന്) ഇങ്ങനെ ഭൌതിക അഭൌതിക നിര്‍വചനം മാറ്റിയപ്പോള്‍  പ്രരതനയുടെ നിര്‍വ്ച്ചനും മാറി.കാരണം അഭൌതിക രീത്യില്‍ ഉള്ള സഹായ തേട്ടം ആണല്ലോ പ്രാര്‍ത്ഥന. ജിന്നുകളുടെ കഴിവില പെട്ടത് ചോദിച്ചാല്‍ അബൌതികം അല്ല .അതുകൊണ്ട് പ്രാര്‍ത്ഥനയും അല്ല എന്നായി. അതിനുവേണ്ടി സൃഷ്ടി കഴിവിന് അതീതം എന്നാ പട പ്രയോഗം കൊണ്ടുവന്നു .ഇത് സുന്നികള്‍ ഏറ്റുപിടിച്ചു പറഞ്ഞു നടക്കാന്‍ തുടങ്ങി..ജിന്നുകളോട് സഹായം ചോദിയ്ക്കാന്‍ പറ്റുമോ ഇല്ലേ എന്നാ തലതിലെക്കി ചര്‍ച്ച വഴിമാറി .

നാല് }ഇങ്ങനെ പ്രരതനയുടെ നിര്‍വചനം മാറ്റിയപ്പോള്‍ തൌഹീടിനെറെന്‍ നിര്‍വചനം മാറി..സൃഷ്ടി കഴിവിന് അതീതമായത് ചോദിച്ചാല്‍ മാതര്മേ ശിര്‍ക്ക് വരുല്ല്ളൂ എന്നായി .അതോടെ വിവധ തരാം ഭിന്നിപ്പി ഉടലെടുത്തു.

അഞ്ചു}ആയിടക്ക് ആണ് ഇസ്ലാഹു മാസികയില്‍ വിവാദ ലേഖനം വരുന്നത് ..വിജന പ്രദേശത്ത് വെച്ച് ജിന്നുകളെ ഉദ്ദ്ഷിച്ചു യാ ഇബാടല്ല്ല എന്ന് വിളിച്ചു സഹായം തേടിയാല്‍ പ്രാര്‍ത്ഥന ആവില്ല എന്നായി .എല്ലാ മുവഹ്ഹിടുകളും ഇതിനെ എതിര്‍ക്കാന്‍ തുടങ്ങി.സുന്നികള്‍ കളിയാക്കി ചിരിച്ചു.

ആറു} ഈ രീതിയില്‍ പോയാല്‍ കാര്യങ്ങള്‍ നിയന്ത്രണം വിടുന്നു എന്ന് കണ്ടപ്പോള്‍ വീണ്ടും പഴയ നിലപാടിലേക്ക് മാറി തുടങ്ങി ചിലര്‍.അതായത് ഇസ്ലാഹു മാസ്കയില വന്ന ലേഖനം ശിര്‍ക് ആണെന്ന് സമ്മതിച്ചു..ഇത് മറ്റൊരു ഭിന്നിപ്പിലെക്കി വഴിതുറന്നു .സാദാരണ വ്ശ്വാസികള്‍ വിചാരിച്ചു ജനാബ് സലാം സുല്ലമിയുടെ തൌഹീദ് ആണ് പിഴച്ചത് എന്ന്..ഇങ്ങനെ ആരോപിക്കുന്ന M T VISIONപുറത്തിറക്കിയ സി ഡി കാണുക.



ഏഴു  )മടവൂര്‍ വിഭാഗത്തിനും സലാം സുല്ലമിക്കും ആകട്ടെ പിളര്പിനു മുന്പ് പണ്ടേ ഉള്ള യഥാര്‍ത്ഥ വിശ്വസം തന്നെ ആണ് ഉള്ളത്.ഒരു നിര്‍വ്വചന മാറ്റവും വരുത്തേണ്ടി വന്നിട്ടില്ല.വീണ്ടും പിളര്‍ന്ന എ പി വിഭാഗം വീണ്ടും വീണ്ടും തൌഹീദ് നിര്‍വചനം മാറ്റുകയാണോ എന്ന് സ്കറിയ സ്വലാഹി ചോദിക്കുന്നത് കാണുക..

ഇപ്പോള്‍ നിര്‍വചനം മാറ്റി എന്നത് സംശയാതീതമായി തെളിഞ്ഞു.

ഒരിക്കല്‍ മാറ്റിയപ്പോള്‍ അതിനു വ്യാക്യാനിച്ചു ഒപ്പിക്കാന്‍ വീണ്ടും വീണ്ടും മാറ്റേണ്ടി വരുന്നത് സ്വാഭാവികം മാത്രം.

നേതൃത്വത്തെ ധിക്കരിച്ചു വീണ്ടും സകരിയ സ്വലാഹി! ഏറ്റവും പുതിയ വീഡിയോ .

വിജന പ്രദേശത്ത് വെച്ച് ജിന്നുകളെ ഉദ്ദേശിച്ചു അല്ലാഹുവിന്റെ അടിമകളെ രക്ഷിക്കണേ എന്ന് വിളിച്ചു പ്രാര്‍ഥിച്ചാല്‍ അത് ശിര്‍ക്കും അല്ല പ്രാര്‍ത്ഥനയും ആവില്ല എന്ന് പറഞ്ഞു  പ്രാര്‍ത്ഥനയുടെ നിര്‍വചനം തന്നെ അട്ടിമറിച്ച സകരിയ സ്വലാഹിയുടെ  തനി നിറം പുറത്തു വന്നു...നേതൃത്വത്തില്‍ ഉള്ള പണ്ഡിതര്‍ ഇദ്ദേഹത്തിന്റെ ഫിതനയില്‍ കുടുങ്ങി പല വട്ടം ഇസ്ലാഹി മാസികയില്‍ വന്ന ശിര്‍ക്ക് ലേഖനം ,ന്യായീകരിക്കാന്‍ നോക്കി.പക്ഷെ സത്യം ബോധ്യമായപ്പോള്‍ അത് തിരുത്തി ശിര്‍ക്ക് ആണ് എന്ന് മടവൂരികലെപ്പോലെ പറയാന്‍ തുടങ്ങി..കാരണം സത്യം മടവൂരികള്‍ പറഞ്ഞാലും അന്ഗീകരിക്കണമല്ലോ..പക്ഷെ മുന്പേ തന്നെ പ്രാര്‍ത്ഥനയുടെ നിര്‍വചനം മാറ്റിയ സകരിയയും കൂട്ടരും സത്യം സമ്മതിക്കാന്‍ തയാറായില്ല..പകരം പ്രസ്ഥാനത്തെയും നേതൃത്വത്തെയും കളിയാക്കുന്നത് ഇ വീഡിയോയില്‍ കേള്‍ക്കാം..സുന്നികളോട് ചേര്‍ന്ന് കൊണ്ട് ഇദ്ദേഹം ചോദിക്കുന്നു ""ഇടയ്ക്കിടെ തൌഹീദിന്റെ മാനദണ്ഡം മാറ്റി പറയുന്നത് എന്ത് കൊണ്ട്??""എന്തിനു അനസ്‌ മൌലവി ആദ്യം ശിര്‍ക് അല്ല എന്ന് പറഞ്ഞത് മാറ്റി വീണ്ടും ശിര്‍ക്ക് ആണ് എന്ന് പറയുന്നത്??ഇദ്ദേഹത്തോട് നമുക്ക് ഇത് തന്നെ തിരിച്ചു ചോദിക്കാം ""പണ്ട് സിഹ്ര്‍,കണ്ണേറ് ഫലിക്കും എന്ന് വിശ്വസിക്കാന്‍ മുസ്ലിമിന് പാടില്ല എന്ന് പറഞ്ഞ താന്കള്‍ ,താങ്കളുടെ വാദം മാറ്റിയപ്പോള്‍ ,എന്ത് മാനദണ്ഡം ആണ് ഉപയോഗിച്ചത്???നിങ്ങള്ക്ക് എങ്ങനെ തൌഹീദിന്റെ മാനദണ്ഡം മാറി???

Wednesday, August 1, 2012

ഖുര്‍ആന്‍ ആയത്തുകള്‍ മറച്ചു വെച്ചുകൊണ്ട് തീവ്ര നവയതാസ്തികര്‍ സിഹ്രിനു അടിസ്ഥാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു..

ഖുര്‍ആന്‍ ആയത്തുകള്‍ മറച്ചു വെച്ചുകൊണ്ട് തീവ്ര നവയതാസ്തികര്‍  സിഹ്രിനു അടിസ്ഥാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു..സിഹ്ര്‍ ഒരു യാഥാര്‍ത്യം ഇല്ലാത്ത കാര്യം എന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു വ്യ്കതമാക്കുമ്പോഴും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി സാഹിരിനു അമാനുഷിക കഴിവുകള്‍ ഉണ്ടെന്നു പ്രചരിപ്പിച്ചു അതിന്റെ പേരില്‍ രുഖ്‌യ ശര്യുയ (ഇസ്ലാമിക മന്ത്രവാദം) പഠിപ്പിച്ചു കാശ് ഉണ്ടാക്കാന്‍ മൌലവിമാര്‍ ഉണ്ടാക്കുന്ന വ്യാജ തെളിവുകള്‍ ഈ വീഡിയോയില്‍ തുറന്നു കാട്ടുന്നു.