Thursday, September 18, 2014

സാകിര്‍ നായിക്ക്ന്റെയും കൂട്ടരുടെയും ആഗോള ഇസ്ലാമിക പ്രബോധനത്തിനെ പൊളിക്കാനും തടയാനും ഷെയ്ഖ്‌ സ്വാലിഹ് ഫവ്സാന്റെ യും കൂട്ടരുടെയും ഗൂഢാലോചനകള്‍ /നിഗൂഡ തന്ത്രങ്ങള്‍

അസ്സലാമു അലൈകും ,
മാന്യ സഹോദരങ്ങളെ

ലോക ഇസ്ലാമിക പ്രബോധന ചരിതത്തില്‍ മുന്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത രീത്യില്‍ ,പ്രബോധന പ്രവര്‍ത്തനം കാഴ്ച വെച്ചുകൊണ്ടിരിക്കുന്ന  ആയിരക്കണക്കിനു ആള്‍കാര്‍ ഇതുവഴി സത്യമതത്തില്‍ എത്തിച്ചേരുന്നത് കാണാന്‍ ചില സാമ്രാജ്യത്വ ശകതികള്‍ക്കു സഹിക്കുന്നില്ല..തങ്ങളുടെ  അധികാരം നഷ്ടപ്പെടുമോ എന്നതാണ് അവരുടെ ഭീതി..അതുകൊണ്ട് അവര്‍ ചില സൗദി പണ്ഡിതരെ തന്നെ വിലക്ക് വാങ്ങുന്നു..ഫത്വകള്‍ ഉണടാക്കി അവരെക്കൊണ്ട് അവതരിപ്പിക്ക്ന്നു...അതൊരു സൗദി പണ്ഡിതന്‍ ആയാല്‍ കാര്യം എളുപ്പം നടക്കും എന്നാണ് അവരുടെ ധാരണ എല്ലാവരും പെട്ടെന്ന് വിശ്വസിക്കുമല്ലോ , AC റൂമില്‍ ഇരിക്കുന്ന ,പുറത്തിറങ്ങി  പ്രബോധനം നടത്താത്ത അവര്‍ക്ക് കാശു കിട്ടിയാല്‍ എന്ത് ഫത്വയും ഇറക്കും.


അങ്ങനെ ഉള്ള ഒരാള്‍ ആണ് ഷെയ്ഖ്‌ സാലെഹ് ഫവ്സാന്‍ , ഇവര്‍ക്ക് ആഗോള തലത്തില്‍  മാത്രമല്ല ,കേരളത്തി വരെ  കേന്ദ്രം ഉണ്ട്..ഇത്തരം അവിശുദ്ധ ഫത്വകള്‍ പ്രചരിപ്പിക്കാന്‍ മാത്രം FACEBOOK WING കൂടി ഉണ്ട് !.. ആദ്യമാദ്യം ചെറിയ ചെറിയ ആരോപണങ്ങള്‍ അവര്‍ സാകിര്‍ നായിക്കിനെ എതിരെ ഇറക്കി നോക്കി..അതൊന്നും വിലപ്പോയില്ല...
അതില്‍ ഒരെണ്ണം ഇങ്ങനെ സാകിര്‍ നായിക് അല്ലാഹുവിനെ എതിരെ സംസാരിച്ചു..!!!!!നുടുബില്ല്ല..അല്ലാഹുവിലേക്കും ഇസ്ലാമിലെക്കും ക്ഷണിക്കുന്ന സാകിര്‍ നായിക് ഇത് ചെയ്യുമെന്ന് ആരും കരുതിന്നുല്ല..അതോടെ  ഈ ആരോപണം ചീറ്റി പോയി..

ഇപ്പോള്‍ ഏറ്റവുംഗുരുതരമായ  ആരോപണം വുമായി ഷെയ്ഖ്  മുക്ബില്‍ ഇബ്നു ഹാദീ /ഷെയ്ഖ്‌ സ്വലിഹ്  ഫവ്സാന്‍ വന്നിരിക്കുന്നു...സാകിര്‍ നായികിന്റെ കൈ മുതലായുള്ള ഇല്മു (വിജ്ഞാനം) , ആ വിജ്ഞാനം തന്നെ പാടില്ല !!!എങ്ങനെ ഉണ്ട് ഈ  ഗൂഡ തന്ത്രം ...മറ്റു മതത്തെ കുറിച്ചുള്ള ,ബൈബിള്‍ ,ഹിന്ദു  വേദങ്ങള്‍ ഇവയോകെ പഠിച്ചു പ്രസംഗിച്ചു മറ്റു മതസ്ഥരെ അവരുടെ മത ഗ്രന്തങ്ങള്‍ക്ക്  മുകളില്‍ ആണ് പരിശുദ്ധ ഖുറാന്റെ സ്ഥാനം എന്ന് സമര്തിക്കുന്ന പരിപാടി തന്നെ ഹറാം ആണെന്ന് പറഞ്ഞാല്‍ പിന്നെ സാകിര്‍ നായിക് ന്റെ പ്രബോധനം ഇല്ലതവുമല്ലോ!!..കൂടെ ഉള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൈ ഒഴ്യുമല്ലോ..ഇതാണ് സലെഹ് ഫവ്സാന്റെ യും കൂട്ടരുടെയും തന്ത്രം..

പക്ഷെ പരമ കാരുണികനായ അല്ലാഹുവിന്റെ  സഹായം കാരണം കൂടുതല്‍ ആള്‍കാര്‍ ഒന്നും സലെഹ് ഫവ്സന്റെയും  മുക്ബില്‍ വാടിയുടെയും  കള്ളാ ഫത്വ വിശ്വസിക്കാന്‍ തയാറായിട്ടില്ല..അങ്ങനെ വിശ്വസിച്ച ചിലര്‍ക്ക് കാര്യം മനസ്സിലാക്കാന്‍ ,സലെഹ് ഫവ്സന്‍ കൊണ്ട് വന്ന മണ്ടന്‍ ന്യായവാദങ്ങള്‍ നമുക്ക് ഓരോന്നായി  പരിശോടിക്കം

ന്യായവാടങ്ങളുടെ പരിശോധന
*******************************
ഈ ന്യായാ വാദങ്ങളെ ഓരോന്നായി പരിശോധിക്കുന്നതിന്‍ മുന്പ് സലെഹ് ഫ്വ്സാന്‍ , തന്റെ യജമാമാന്മാരെ പ്രീതി പ്പെടുത്താന്‍ , സാകിര്‍ നായിക് ആദ്യമായി സദസ്സിനെ അഭിസംബോധനം  ചെയ്യ്ന്നതിനെ തന്നെ കളിയാക്കി ,അത് തന്നെ  ഹറാം ആണെന്ന് വരുത്തുന്ന വീഡിയോ കാണുക..
 ഇവര്‍ പൈസ കൊടുത്തു വളര്‍ത്തുന്ന കേരള ശിഷ്യന്മാര്‍ തന്നെ ആ വീഡിയോ അവരുടെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്..അവരുടെ ഒരു ബ്ലോഗ്‌ ആണ് http://aloloommalayalam.blogspot.ae/




വീഡിയോ കണ്ടല്ലോ ,,എന്താണ് കാര്യം ?? മറ്റു മതസ്ഥരായ മനുഷ്യരെ ,മനുഷ്യത്വപരമായി എന്റെ സഹോദരങ്ങളെ(MY DEAR BROTHERS AND SISTERS) എന്ന് വിളിച്ചത് പാടില്ലത്രേ ..!!! തെളിവോ??ഫിരൌന്‍ നമ്മുടെ സഹോദരനോ എന്ന മറു ചോദ്യം !!.NAUDUBILLAH. എന്തൊരു വിഡ്ഢിത്തം,,സ്വയം ഇലാഹ് ആണെന്ന് പറയുകയും ജനങ്ങളെ അടിച്ചമര്‍ത്തി വെക്കുകയും ചെയ്യുന്ന ഫിരൌനെ പോലെ ആണോ എല്ലാം അമുസ്ലിങ്ങളും ??പൈസ ഉള്ളതുകൊണ്ട് ഈ വിഡ്ഢിത്തം വിശ്വസിക്കാന്‍ ഉള്ള അനുയായികളും ഈ സാലെഹ് ഫവ്സാനു സ്വന്തം
..ഈ വിഡ്ഢിത്തം കേട്ട് സാകിര്‍ നായിക് ചിരിക്കുകയല്ലാതെ മറുപടി പോലും തരില്ല ഒരക്കലും..മറുപടി ഒരിക്കലും അര്‍ഹിക്കാത്ത അന്യായവാദം ആണ്..

മാത്രമല്ല പാവപ്പെട്ട അമുസ്ലിങ്ങളെ ശത്രുക്കള്‍ ആണെന്ന് പറയണം എന്ന് സാലെഹ് ഫവ്സാന്‍ ആവശ്യപ്പെടുന്നത് ശ്രദ്ധിക്കുക...അമുസ്ലം സഹോദരങ്ങള്‍ അല്ല അമുസ്ലിം ശത്രുക്കള്‍ എന്നാണ് പറയേണ്ടത് !!.ഇത്രയും വര്‍ഗീയത വേറെ കണ്ടിട്ടില്ല..ഇത്തരം സലഫികള്‍ വ്യാജ സലഫികള്‍ ആണ്..കേരള മുജഹുകല്‍ക്കോ മറ്റു മുസ്ലിങ്ങല്‍ക്കോ അനുകരണീയ മാതൃകകള്‍ അല്ല..

അപ്പോള്‍ സാകിര്‍ നായിക് ആദ്യം ചെയ്ത അഭിസംബോധന തന്നെ ഹറാം...ഇതിനിടക്ക്‌ ഒരു കാര്യം കൂടി ഓര്‍ക്കുക.ലോകമെമ്പാടും അറിയപ്പെടുന്ന പണ്ഡിതനായ യുസുഫ് ഖാരടാവിക്കു കുഫ്ര്‍ വാദങ്ങള്‍ ഉണ്ടെന്നു  സാലെഹ് ഫവ്സാന്‍ പറയുന്ന വീഡിയോ കാണുക !!


വീഡിയോ കണ്ടല്ലോ .

സാമ്രാജ്യത്വത്തിന് എതിരായി ,എയ്ജിപ്തിലെ ഇസ്ലാമിക പ്രസിഡണ്ട്‌ ആയി തെരഞ്ഞെടുക്കപ്പെട്ട മുര്സിയെയും മറ്റും സപ്പോര്‍ട്ട് ചെയ്ത യുസുഫ് ഖരളാവി ,  സാലെഹ് ഫവ്സന്റെ കണ്ണില്‍ കാഫിര്‍ ആയില്ലങ്കില്‍ അല്ലെ അത്ഭുതം ഉള്ളോ..എല്ലാരും കൂടി മുര്സിയെ താഴെ ഇടുകയും ചെയ്തല്ലോ..മുരസി ,മുര്സിക്ക് സപ്പോര്‍ട്ട് ചെയ്ത ഖരലാവി ഇവെരെല്ലാം കുഫ്ര്‍ വാദക്കാര്‍ എന്ന് വരുത്തേണ്ടതുണ്ട് ..ആര്‍ക്ക വേണ്ടി?? .സാമ്രാജ്യത്വത്, പാശ്ചാത്യ അച്ചുതണ്ടിന്


അപ്പോള്‍ ഖാരടവിയെ കാഫിര്‍ ആക്കിയ വീടിയ് മലയാളത്തില്‍ കണ്ടല്ലോ..ഇനി നമുക്ക് സാകിര്‍ നായികിനെ കാഫിര്‍ ആക്കാന്‍ വല്ല വകുപ്പും ഉണ്ടോ എന്ന് സാലെഹ് ഫവ്സാന്‍ അന്വ്ഷിക്കുന്നത് നോക്കാം

വീഡിയോ കാണുക

വീഡിയോ കണ്ടല്ലോ ..


അപ്പോള്‍ അല്ലാഹുവിനു കഴിയാത്ത കാര്യങ്ങള്‍ക്ക് ഉണ്ട് എന്ന് പറഞ്ഞതിനാല്‍ സാകിര്‍ നായിക് പിഴച്ചു !!!!..

ഈ സംഭവത്തിന്റെ യാതാര്‍ത്യം എന്തെന്ന് പരിശോധിക്കാം
*****************************************************
അല്ലാഹുവിനു  അല്ലാഹുവിനെ പോലെ ഉള്ള മറ്റൊരു അല്ലഹിവിനെ ഉണ്ടാക്കാന്‍ പറ്റുമോ എന്നിങ്ങനെയുള്ള പൊട്ടന്‍ ചോദ്യങ്ങളെ ഒരു ചര്‍ച്ച വേളയില്‍ എണ്ണി പറഞ്ഞു എന്നതൊഴിച്ച് അല്ലഹിവിലേക്ക് ക്ഷണിക്കുന്ന മഹാനായ സാകിര്‍ നായിക് അല്ലാഹുവിനെ എതിരെ സംസാരിക്കുമോ ??? കാഫിറുകളുടെ ഇതിനു സമാനമായ പൊട്ടന്‍ ചോദ്യങ്ങള്‍ ഖുറാനില്‍ വരെ ഉണ്ട്. അതിനു മറുപടിയും അള്ളാഹു കൊടുത്തിട്ടുണ്ട്‌ . .അതോടെ ഈ വാദവും ചീറ്റി പോയി..ആരും വിശ്വസിക്കാന്‍ കതയാറാകാത്ത കാരണം !


അതുകൊണ്ട് അടുത്ത ഗുരുതര ആരോപണം സ്വന്തം ഗ്രൂപ്പ്‌ ആളായ ഷെയ്ഖ് മുക്ബില്‍ വാദി  അല്‍ ഹാദീ ( സാമ്രാജ്യത്വ അനുകൂലി എന്ന് പേര് കേട്ട ആള്‍ check wikipedia!!) യെക്കൊണ്ട് അവതരിപ്പിച്ചു..

ബൈബിള്‍ താരതമ്യം ചെയ്തും ,വേദങ്ങള്‍ പഠിച്ചും കഷ്ടപ്പെട്ട് അമുസ്ലിങ്ങളോട് നടത്തുന്ന എല്ലാ ന്യായവാദങ്ങളും ഹറാം ...!!!!ഇത് കേട്ട് സാകിര്‍ നായിക്ന്റെ മനസ്സു മാറും എന്ന് ആരും കരുതണ്ട..അദ്ദേഹം അല്ലാഹുവിന്റെ തൌഫീകോട് കൂടി പ്രബോധനം തുടരും ..ഇന്ശാല്ലഹ്

വീഡിയോ കാണുക


വീഡിയോ കണ്ടല്ലോ
ഒന്ന് രണ്ടു  ന്യയാവാദം മാത്രം നമുക്ക്നോ പരിശോധന നടത്തി നോക്കാം ,,ഇവരുടെ പൊട്ടന്‍ വാദങ്ങള്‍ എല്ലാം നോക്കാന്‍ തന്നെ മടിയാണ്..അതിന്റെ ആവശ്യവും സത്യവിശ്വാസികള്‍ക്ക്‌ ഇല്ല

വിഷയത്തിന് ഒരു മുഖവുര :
**************************
 : വളരെ അടുത്തകാലത്ത്‌ ആണ് ലോക  ജനസംഖ്യ യില്‍ നല്ലൊരു ഭാഗം അക്ഷരഭ്യ്സം നേടിയത്..ഇരുനൂറു വര്ഷം മുന്പ് യുറോപ്പില്‍ വരെ പകുതി ആള്കര്‍ക്കും വായന അറിയില്ലായിരുന്നു..പുസ്തകങ്ങള്‍ വളരെ കമ്മി..മലയാളത്തില്‍ ബൈബിള്‍ വായിക്കാന്‍ തുടങ്ങിയിട്ട് നൂറു വര്‍ഷങ്ങള്‍ തികയുന്നില്ല..ഖുറാന്റെ മലയാള പരിഭാഷ സാദാരണ ജനങ്ങള്‍ വായിക്കാന്‍ തുടങ്ങിയിട്ട്  നാല്പതു വര്‍ഷങ്ങള്‍ ആവുന്നത്തെ ഉള്ളൂ..ഈ അടുത്ത കാലത്ത് ആണ്  ആണ് ജനങ്ങള്‍ ഇതെല്ലം വായിച്ചു ഖുറാനും ബൈബിളും താരതമ്യം ചെയ്യാന്‍ തുടങ്ങിയത്,,അതുകൊണ്ടാണ് ഇക്കാലത്ത് ഈ രീത്യില്‍ ബൈബിളും വേദങ്ങളും പറഞ്ഞു കൊടുത്തു പ്രബോധനം നടത്തേണ്ടി വരുന്നത്..ഇതിനെ എതിര്‍ക്കുന്ന ഖുര്‍ആന്‍ വചനമോ ഹദീസ് വചനമോ ഇല്ല.

ഇത് വളരെ ഫലപ്രദമായി നടപ്പിലാക്കിയത്‌ മഹാ പണ്ഡിതനായ അഹമ്മദ് ദീദാത്ത് ആണ്..അവരുകളുടെ ശ്രമ ഫലമായി നിരവധി ആള്‍ക്കാര്‍ ഇത്തരത്തില്‍ പരബോധനം നടത്തി വരുന്നു..അതില്‍ ലോക അടിസ്ഥാനത്തില്‍ ശ്രധിക്കപെടുന്ന ആള്‍ ആണ് ഡോക്ടര്‍ സാകിര്‍ നായിക് . കേരളത്തില്‍ പരക്കെ പ്രശസ്തനായ ആള്‍ ആണ് ജനാബ് അകബാര്‍ സാഹിബ്..നിച്ചേ ഓഫ് ട്രുത്ത് എന്നാ സംഘടന വരെ പ്രത്യേകം ഉണ്ട്..

പരിശുദ്ധ ഖുറാനില്‍ അള്ളാഹു പറയുന്നത് ഇസ നബി അല്ലഹിവിനെ ആര്ധിക്കാന്‍ ആണ് ഇന്ജീളില്‍ പറഞ്ഞത് എന്ന് പറയുന്നു..അപ്പോള്‍ മറ്റു മത ഗ്രന്ഥം നോക്കാന്‍ പാടില്ല എന്നുണ്ടോ??ഇല്ല... ബൈബിള്‍  കാണിച്ചു അവര്‍ നമ്മെ ക്രിസ്തു മതത്തിലേക്ക്ക്ഷ ണിക്കുമ്പോള്‍ , അവരുടെ ഗ്രന്ഥം  വായിക്കാന്‍ പാടില്ല, നമ്മുടെ ഗ്രന്ഥം അവര്‍ വേണേല്‍ വായിക്കട്ടെ എന്ന് പറയാന്‍ പറ്റുമോ??എന്തൊരു വിഡ്ഢിത്തം ആണിത് ...
ഒരു ഉദാഹാരണം പറയാം
 സലെഹ് ഫവ്സാന്‍ ഒരു അമുസ്ലിം ആളുമായി സംസാരിക്കുന്നു എന്ന് വെക്കുക..

അമുസ്ലിം : ബ്രദര്‍ ഫവ്സാന്‍ , എന്റെ മതഗ്രന്ഥം ഒന്ന് വായിച്ചു നോക്കണം ,,നമ്മുടെ മതത്തില്‍ ചേരുക

ഫവ്സാന്‍:: നിങ്ങള്‍ എന്റെ ബ്രതര്‍ അല്ല,,എന്നെ ബ്രദര്‍ എന്നും വിളിക്കണ്ട (അമുസ്ല്ങ്ങള്‍ ബ്രദര്‍ അല്ലത്രേ !)!!..ഖുര്‍ആന്‍ നോക്കുക..അള്ളാഹു പറയുന്നത് നോക്കുക ,ഈ ഗ്രനതം അല്ലാഹുവിന്റെ പക്ക്ല്‍നിന്നുള്ളത് അല്ലെങ്കില്‍ ഇതുപോലെ പത്തു ആയതു കൊണ്ട് വരാന്‍ അള്ളാഹു വെല്ലുവിളിക്കുന്നു..

അമുസ്ലിം ""::(ആളൊരു വര്‍ഗീയവാദി തന്നെ,മാനുഷിക സാഹോദര്യം പോലും പാടില്ല !!) .ശരി ഞാന്‍ ഖുര്‍ആന്‍ വായിക്കാം,,താങ്കള്‍ നമ്മുടെ മത ഗ്രനതം ഒന്ന് വായിച്ചു നോക്കാമോ

ഫവ്സന്‍:  ഹേയ് ,നമുക്കത് പാടില്ല,,നിങ്ങളുടെ ഗ്രന്ഥം  ഞാന്‍ വായിക്കില്ല..


അമുസ്ലും ::ങേ ..!!!!
ഇത്തരം മണ്ടന്‍ വാദങ്ങള്‍ ഉന്നയിക്കുന്നത് പ്രബോധനത്തെയും പ്രബോധകരെയും തളര്‍ത്താന്‍ വേണ്ടു മാത്രം ആണ്..
ഈ ഉദാഹരാനം കൊണ്ട് ഫവ്സാന്റെ സാകിര്‍ നായിഇകിനു എതിരെയുള്ള ന്യായവാടങ്ങളുടെ അവസ്ഥ മനസ്സിലായല്ലോ

സാകിര്‍ നായികിന്റെ പ്രബോധന പ്രവര്‍ത്തങ്ങള്‍ തടയാന്‍ ,ഫവ്സനും കൂട്ടരും ലോകം മൊത്തം  സ്ഥാപിച്ചിട്ടുള്ള നെറ്റ്‌വര്‍ക്ക് ,എങ്ങനെ പ്രവര്ത്ക്കിന്നു എന്ന് നോക്കാം..ആദ്യമായി തെരെഞ്ഞുടുത്ത കുട്ടികള്‍ക്ക്  ഈ വാദങ്ങള്‍ പഠിപ്പിച്ചു ഒരു സ്ഥാപനം ഉണ്ടാക്കുന്നു..

കുട്ടികള്‍ വേറെ വിജ്ഞാനം ,തേടിപ്പോയാല്‍ സംഗതി ആകെ കുഴയുമല്ലോ ..പൊതു വിജ്ഞാനം കര്സ്തമാക്കാതിരിക്കാന്‍,, കോളേജ് കളില്‍ പോവാത്രിക്കാന്‍ വേറെ ഒരു ഫത്വ കൂടി ഉണ്ടാക്കിയിട്ടുണ്ട്.. മുന്പേ പ്ലാന്‍ ചെയ്ത ഗൂഢാലോചന എന്ന് ഇതില്‍നിന്നു മനസ്സിലാക്കാം

.ഇന്ത്യ ,ഇന്തോനേഷ്യ ഇങ്ങനെ ഉള്ള പല  രാജ്യങ്ങളും കോളേജില്‍ മിക്സഡ്‌ വിദ്യാഭ്യാസം  ആണ് ,ഇത്തരം കോളജില്‍ പോകുന്നത് നരകത്തില്‍ പോകുന്നതിനു തുല്യം ആന്നെനു പഠിപ്പിക്കുന്നു..ഈ വീഡിയോ
കാണുക..ഉമ്മ വാപ്പയെ മൊഴി ചൊല്ലിയാലും ഇത്തരം കോളേജില്‍ പഠിക്കരുത്!!!!!!.. പഠിച്ചാല്‍ പൊട്ടന്‍ വാദങ്ങള്‍ വിശ്വസിക്കാന്‍ ആളെ കിട്ടാതവുമല്ലോ

വീഡിയോ കാണുക

വീഡിയോ കണ്ടല്ലോ .ഇംഗ്ലീഷ് നരകത്തിലെ ഭാഷ എന്ന് പറഞ്ഞ അതെ പഴയ കുരാഫി തന്ത്രം കുട്ടികള്‍ക്ക്  പഠിപ്പിക്കുന്നു..അപ്പോള്‍ ഇവര്‍ ആരും ഫവ്സാനു എതിരെ ശബ്ദിക്കില്ല..മാനസിക അടിമത്തം പൂര്‍ണമായി !!!ചില സുന്നി കുരഫികള്‍ ഇപ്പോഴും പറയാറുണ്ട് മുജാഹിടുക്ലുടെ ,സലഫികളുടെ കിതബുകള്‍ വായിക്കരുത് പിഴച്ചു പോവും..ഇതേ കാര്യം ഫവ്സാന്‍ കൂട്ടരും പറയുന്നു .

അടിക്കുറിപ്പ്
************

ഇത്തരം ആള്‍കാരുടെ മത പ്രബിധനതിനു എതിരെയുള്ള തടസ്സം  കാരണം എത്രയോ അമുസ്ലിങ്ങളില്‍ ഇസ്ലാമിന്റെ സന്ദേശം എത്തുന്നില്ല..ദുബായില്‍ സാകിര്‍ നായിക്ന്റെ വേദിയില്‍ പെണ്ണുങ്ങള്‍ വന്നതിനെ വരെ ഇക്കൂട്ടര്‍ എതിര്‍ക്കുന്നു !!.

തീയില്‍ കുരുത്തത് വെയിലതു വാടുമോ?

ഷെയ്ഖ് സലെഹ് ഫവ്സാന്‍ അല്ല .ഇതിനെക്കാള്‍ ആള് ശൈകുമാര്‍ വാന്നാലും, അവരെല്ലാം കൂടി സാകിര്‍ നായികിന്റെ പ്രബോധനം നിര്‍ത്തിവെക്കാന്‍ ഹറാം ഫത്വകള്‍ നല്‍കിയാലും ,സാകിര്‍നായിക്കിന്റെയും  ഐ അര എഫിന്റെ പ്രവര്‍ത്തകരടെയും മനോവീര്യം നശിക്കില്ല..ഇസ്ലാമിന്റെ പ്രകാശം അവര്‍ പരതുക തന്നെ ചെയ്യുമ , അത് ഹിന്ദു വേദങ്ങള്‍ ഉദ്ധരിച്ചു ആണെങ്കില്‍ അങ്ങനെ ,ഏതൊക്കെ നല്ല മാര്‍ഗങ്ങള്‍ ഉണ്ടോ അതൊക്കെ സ്വീകരിച്ചു സട്യമതത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കും..അത് പോലെ തന്നെ ജനാബ് അകബാര്‍ സാഹിബും , ഇപ്പോള്‍ തന്നെ അകബാര്‍ സാഹിബ് ബൈബിള്‍ ഉധരിക്കുന്നതിനു എതിരെ ചില യുവാക്കളെ അദ്ദേഹത്തിന് എതിരെ തിരിക്കാന്‍ , മന്കടക്കാര്‍ക്കും ,സാലെഹ് ഫവ്സാന്റെ അനുയായികള്‍ക്കും  കഴിഞു..!! പണത്തിനു വേണ്ടി ഫത്വകള്‍ വില്കുന്നവരുടെ കാപട്യം ജനം മനസ്സിലാക്കേണ്ടതുണ്ട്.

അതിനായി ചില ഉദാഹരണങ്ങള്‍
*********************************
കേരളത്തിലെ കഴുഞ്ഞ മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ ഹുസൈന്‍ സലഫി യാ ഇബാടല്ല ചര്‍ച്ച ചെയ്യാന്‍ ഗള്‍ഫ്‌ പണ്ഡിതരുടെ അടുത്ത് പോവാം എന്ന് നിര്‍ദേശം മുന്നോട്ടു വെച്ചല്ലോ..പക്ഷെ പിനീട് അതെ കുറിച്ച് ഹുസന്‍ സലഫി ഒന്നും പറഞ്ഞില. കാരണം ?? അതിനു കാരണം പലതുണ്ട് ..

ഒന്ന് ) ഓരോ കൂട്ടര്‍ പോയാലും അവരവര്‍ക്ക് വേണ്ട വിധത്തില്‍ ഫത്വ നിര്‍മിച്ചു കൊടുക്കാന്‍  യാതൊരുമടിയും  ഇല്ലാത്ത കൂട്ടര്‍ ആണവര്‍..അങ്ങനെയാണ് സുബൈര്‍ മങ്കട പോയിട്ട് യാ ഇബടള്ള ശിര്‍ക്ക് ആണെന്ന ഫത്വയുമായി വന്നത് !. അതെ സമയം  സകരിയ ഗ്രൂപ്പുകാര്‍ക്ക് അവിടെ നിന്ന് കിട്ടുന്നത് യാ ഇബാടല്ലയില്‍ ശിര്‍ക്ക് ഇല്ല എന്നാ ഫത്വ ആണ്
..
മനുഷ്യത്വത്തിന് എതിരായി , അമുസ്ലിങ്ങളെ മാനുഷിക സഹോദരങ്ങള്‍ ആയി പരിഗണിക്കരുത് എന്ന് വര്‍ഗീയ നിലപാട് പറഞ്ഞ , സലെഹ് ഫവ്സാന്‍ നെപ്പോലെ തന്നെ ഷെയ്ഖ് ഇബ്നു ബസ് യാ ഇബടള്ള  വിഷയത്തില്‍ രണ്ടു വ്യത്യസ്ത ഫത്വ പറയുന്നത് നോക്കുക. ചിത്രം നോക്കുക



ഇവിടെ പറയുന്നു ജിന്നിനോട് ചോദിക്കുന്നത് അദൃശ്യമായ സൃഷ്ടികളോട് ഉള്ള ചോദ്യം അല്ലത്രേ  ..ഈ മലക്കുകള്‍ ഒന്നും അദൃശ്യത്തില്‍ പെട്ടവര്‍ അല്ലത്രേ ,,avre

പക്ഷെ ഹഫലതിന്റെ മലക്കുകളോട്‌ സുഭിക്ക് വിളിച്ചു ഉണരതാന്‍ പറഞ്ഞാലോ? അപ്പോള്‍ അവര്‍ അദൃശ്യതിന്റെ മലക്കുകള്‍ ആയി!! ശിര്‍കുല്‍ അകബാര്‍ ആയി മാറും.!!!.ഒരേ  ആള്‍ പറയുന്ന ഫത്വകളില്‍ മലക്കുകള്‍ അദൃശ്യര്‍ ആവുകയും പ്രട്യക്ഷര്‍ ആവുകയും ചെയ്യുന്ന മറിമായം !!!അതിനു താഴെയുള്ള ഫത്വ പേജ് നോക്കുക



ഇതേ ഇബ്നുബാസ് പറയുന്നത് , അദൃശ്യ സൃഷ്ടികളോട് മലക്കിനോട് സുഭിക്ക് വിളിച്ചു ഉണര്‍ത്താന്‍ പാരഞ്ഞാല്‍ അത്  ശിര്കു അകബാര്‍ ആണത്രേ..

ഈ വൈരുധ്യ ഫത്വകള്‍ വേണ്ട വിധത്തില്‍ വളച്ചൊടിക്കാന്‍ കേരളത്തില്‍ ഉള്ള സങ്ങടനകള്‍ക്ക് എളുപ്പം സാധിക്കുന്നു !!ഒരു കൂട്ടര്‍ ഒരു ഭാഗം എടുത്തു വ്യാഖാനിച്ചു സ്വന്തം സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിക്കാം നോക്ക്ന്നു..മറ്റൊരു കൂട്ടര്‍ മറ്റൊരു ഭാഗം എടുക്കുന്നു .

ഇസ്ലാമിനെതിരായ സാകിര്‍ നായികിനു എതിരായ ഫത്വകള്‍ തന്നെ നിര്‍മിക്കുന്ന ഇവര്കെന്തു ശിര്‍ക്ക് എന്ത് തൌഹീദ്??

 ഇദ്ദേഹം തന്നെയാണ് ലോകം മൊത്തം സ്ത്രീ ചെലകര്‍മതിനി എതിരായപ്പോള്‍ , സ്ത്രീകള്‍ ചേലാകര്‍മം ചെയ്യണം എന്നാ മണ്ടന്‍ ഫത്വയുമായി വന്നത്. എയ്ജിപ്തിലെ അലി ജുമാ സ്ത്രീ ചെലകര്‍മ വിരുദ്ധ ഫത്വ ഇറക്കിയതും,അതിനെതിരെ പോരടുന്നതും സാന്ദര്‍ഭികമായി ഇവിടെ ഓര്‍ക്കുക .


അതുകൊണ്ടാണ് നമ്മുടെ ബഡാ ആല്ഷെ യ്ഖ്‌ യാ ഇബാടല്ലയില്‍ ശിര്‍ക്കില്ല എന്ന്പറയുമ്പോള്‍ ,, ഷെയ്ഖ് ഉസൈമീന്‍ ആകട്ടെ ശിര്‍ക്ക് ഉള്ളതായി കാണുന്നു..!!!ഇക്കാലത്ത് ബൈബിള്‍, ഗീത ഉദ്ധരിച്ചു എവിടെയെങ്കിലും  നാല് അമുസ്ലിങ്ങള്‍ , ഇസ്ലാമിലേക്ക് പ്രവേശിക്കട്ടെ  എന്ന് വിചാരിച്ചു പ്രസങ്ങിചാലും അവിടെയും തടസ്സ വാദവുമായി വരുന്നവര്‍ ഇത്തരം വൈരുധയ്ങ്ങള്‍ പറഞ്ഞില്ലെന്കിലെ അത്ഭുതം ഉള്ളൂ..

നസീഹത്
************
..അമുസ്ലിങ്ങള്‍ ദീനില സഹോദരങ്ങള്‍ അല്ലെങ്കിലും , മാനുഷികമായി സഹോസരങ്ങള്‍  ആണ് . അവരോടു നല്ല നിലയില്‍ബൈബിള്‍  മറ്റോ ഉദ്ധരിച്ചു പരിശുദ്ധ ഖുറാന്റെ മാഹാത്മ്യം പറഞ്ഞു കൊടുക്കുന്നത് പുണ്യ കരമായ കാര്യം ആണ്..കള്ളാ നാണയങ്ങള്‍ കള്ളാ ഫത്വകള്‍ ഇത് രണ്ടും തിരിച്ചറിയുക ..മലക്കുകലോടോ ജിന്നുകലോടോ മനുഷ്യര്‍ക്ക്‌ ബന്ധപ്പെടാന്‍ കഴ്യില്ല..അവരോടുള്ള സഹായ അഭ്യര്‍ത്ഥന ഒരു നിലക്കും ശിര്‍ക് അല്ലാതാവുന്ന ഒരു ഘട്ടം വരുന്നില്ല /.
അസ്സലാമു അലൈകും


4 comments:

  1. thaan erhaado ?
    shaikh fawzante aduth zakir naikine kurich onnum chodikunnilla . oral ingane paranju ,athinulla marupady aanu chodikunnath. ne paranja shaikh muqbil marich poyitt varshangal aayi. ninte oohangal pandithanmarude peril paradooshanam parayan upayogikkanda

    ReplyDelete
  2. തന്റെ തൊള്ളപ്പുട്ട് ഇസ്ലാമിൽ തെളിവല്ല.
    വേദങ്ങൾ ഉദ്ദരിക്കാൻ തെളിവ് കൊണ്ട് വാ.
    അഹമ്മദ് ദീദാത്തിനേയും, സാക്കിർ നായിക്കനേയും നോക്കിയല്ല ദീൻ പഠിക്കേണ്ടത്.അള്ളാഹു വിന്റെ കിതാബും അവന്റെ റസൂലിന്റെ (സ) ചര്യയും നോക്കിയാണ്.

    റസൂൽ (സ) തങ്ങൾക്ക് പ്രവാചകത്വം കിട്ടുന്ന സമയത്ത് മക്കയിൽ ജൂതൻമാരും ക്രിസ്ത്യാനികളും ധാരാളം ഉണ്ടായിരുന്നു' .അവരുടെ കൈയിൽ തോറയും ഇൻജീലും ഉണ്ടായിരുന്നു'.(മാറ്റ തിരുത്തലുകൾക് വിധേയമായിരുന്നുവെങ്കിലും )
    എന്നിട്ടും റസൂൽ അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചത് അള്ളാഹുവിനെ പരിചയപ്പെടുത്തി കൊണ്ടായിരുന്നു. അല്ലാതെ ബൈബിളും മറ്റു വേദഗ്രന്ധങ്ങളും ഉദ്ദരിച്ചിട്ടല്ല.

    നിങ്ങൾ നബിദിനം ആഘോഷിക്കാറുണ്ടോ?
    മൗലൂദ് ചൊല്ലാറുണ്ടോ?
    ഇല്ല
    കാരണം
    നബി (സ) അത് പഠിപ്പിച്ചിട്ടില്ല'

    ദഅവത്ത് ഒരു ഇബാദത്താണ്, ബാധ്യതയാണ്. ദീനിൽ പറയുന്ന കാര്യത്തെ കുറിച്ച് തികഞ്ഞ ഉൾകാഴ്ചയുള്ളവർക്കും അത് ജീവിതത്തിൽ പകർത്തുന്നവർക്കും '
    ആ ദഅവത്ത് എങ്ങനെ നടത്തണമെന്ന് നബി (സ) യും സ്വഹാബത്തും പഠിപ്പിച്ച് തന്നിട്ടുണ്ട്.
    ആ മാർഗമല്ലാത്തതൊന്നും അള്ളാഹു സ്വീകരിക്കില്ല'

    ഇനി ബൈബിൾ ഉദ്ദരിക്കാൻ ഇസ്ലാമികപരമായി തെളിവ് ഉണ്ടെങ്കിൽ ഇവിടെ post ചെയ്യ് തെളിവ് സഹിതം'
    അപ്പോൾ സ്വീകരിക്കാം.
    ഇസ്ലാമിൽ യുക തിക്ക് ഒരു സ്ഥാനവുമില്ല.

    ReplyDelete
  3. നിന്റെ ഈ ആടിനെ പൂച്ചയാക്കലൊക്കെ പുറത്ത് വരുന്ന ഒരു ദിവസം വരാനുണ്ട് , ആ ദിവസത്തെ നീ സൂക്ഷിച്ചോ .!!! ഈ ഉലമാക്കൾ ക്ക് എതിരെ നീ പറഞ്ഞ തോന്നിവാസങ്ങൾ വായിച്ചിട്ട് ആരെങ്കിലും അത് പോലെ ചെയ്താൽ അതിന്റെ പങ്ക് നിനക്കും ഉണ്ടാവും ഇന്ഷാ അല്ലാഹ് , ദിലീൽ :അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: ഏതൊരു ആത്മാവും അക്രമമായി വധിക്കപ്പെടുകയാണെങ്കിൽ ആദമിന്റെ ആദ്യ സന്താനത്തിന് ആ കുറ്റത്തിൽ ഒരു പങ്ക് ലഭിക്കാതിരിക്കില്ല. നിശ്ചയം, അവനാണ് ഒന്നാമതായി കൊല നടപ്പിൽ വരുത്തിയത്. (മുത്തഫഖുൻ അലൈഹി).
    .!!!!اتق الله

    ReplyDelete
  4. നിന്റെ ഈ ആടിനെ പൂച്ചയാക്കലൊക്കെ പുറത്ത് വരുന്ന ഒരു ദിവസം വരാനുണ്ട് , ആ ദിവസത്തെ നീ സൂക്ഷിച്ചോ .!!! ഈ ഉലമാക്കൾ ക്ക് എതിരെ നീ പറഞ്ഞ തോന്നിവാസങ്ങൾ വായിച്ചിട്ട് ആരെങ്കിലും അത് പോലെ ചെയ്താൽ അതിന്റെ പങ്ക് നിനക്കും ഉണ്ടാവും ഇന്ഷാ അല്ലാഹ് , ദിലീൽ :അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: ഏതൊരു ആത്മാവും അക്രമമായി വധിക്കപ്പെടുകയാണെങ്കിൽ ആദമിന്റെ ആദ്യ സന്താനത്തിന് ആ കുറ്റത്തിൽ ഒരു പങ്ക് ലഭിക്കാതിരിക്കില്ല. നിശ്ചയം, അവനാണ് ഒന്നാമതായി കൊല നടപ്പിൽ വരുത്തിയത്. (മുത്തഫഖുൻ അലൈഹി).
    .!!!!اتق الله

    ReplyDelete