Thursday, August 30, 2012

ഗ്രൂപ്പ്‌ യോഗം(മുഖാമുഖം) നടക്കുമ്പോള്‍ തന്നെ ആശയ പ്രതിസന്ധി കാരണം ഗ്രൂപ്പിസം നേരിടുന്ന ജിന്ന് സലഫികള്‍ (MICR).

ഇന്ന് മലയാളം ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം എന്നാ ശിര്‍ക്ക് റൂമില്‍ മുഖാമുഖം തുടരുന്നു അനുയായികള്‍ വീണ്ടും ആശയ പ്രതിസന്ധിയില്‍ ആയി..കാരണം ഇന്റര്‍നെറ്റ്‌ വഴി സകരിയ അനുയായികള്‍ കൂടുതല്‍ ജിന്ന് വാദങ്ങള്‍ പഠിച്ചു തുടങ്ങിയപ്പോള്‍ പലര്‍ക്കും കാണാന്‍ കഴിഞ്ഞത് ജിന്നിനെ ചെരുപ്പ് കൊണ്ട് അടിച്ചു ഇറക്കാന്‍ പറഞ്ഞ ഇമാം ആഹ്മടിനെ ആണ്..അതുകൊട്നു അടിച്ചരിക്കല്‍ അനുവടനീയം എന്ന് പലരം കരുതുന്നു..പക്ഷെ സകരിയ ആണെങ്കില്‍ ഇക്കാര്യത്തില്‍ മിതവാദം വെച്ച് പുലര്‍ത്തുന്നു..അതായത് ചങ്കില്‍ പിടിച്ചു ജിന്ന്നെ ഇറക്കാം  എന്നും അടിക്കാന്‍ പാടില്ല എന്നും..ഇമാ അഹ്മദിന്റെ തെളിവ് കാണുക.
It is related that Imam Ahmad was sitting in his mosque. There came to him one of his companions from the caliph al-Mutawakil. The man said to Ahmad, “In the house of the commander of the Believers, there is a slave-girl who is possessed. He sent me to you for you to pray for her recovery.” Ahmad gave him a pair of wooden shoes and said, “Go to the house of the commander of the believers and sit at the head of the slave girl and say to the jinn, Ahmad has said to you, “Which do you prefer: leaving this slave-girl or being struck by these shoes seventy times?”
The man went with the shoes to the slave girl and he did as he was instructed. He heard from the tongue of the slave-girl, “Listening and obedience is for Ahmad. If he were to order us to leave Iraq, we would leave it. He obeys Allah and for whoever obeys Allah, everything is obedient to him.” It left the slave girl. She became better and afterwards she gave birth to children. Then Ahmad died and the jinn returned again to the slave girl. The commander called the same companion again to come. He came with the same shoes and said to the jinn, “Leave or else I will strike you with this shoe.” The jinn said, “I will not leave nor will I obey you but Ahmad ibn Hanbal obeyed Allah and we were ordered to obey him

ചെരുപ്പ്‌ കൊണ്ട് അടിചിരക്കണം എന്ന് പറഞ്ഞ ഇമാം ആഹ്മടിനെ എങ്ങനെ ധിക്കരിക്കും എന്ന ധര്‍മ സങ്ങടത്തില്‍ ആണ് അനുയായികള്‍ .

രണ്ടാമത്തെ കാര്യം ജിന്നുകലുമായി വിവാഹം നടത്താമോ അഥവാ നടത്തിയിട്ടുണ്ടോ എന്നാണ്..പലരും ഇങ്ങനെ ജിന്നുകലുമായി അവിഹിത ബന്ധം സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ ആണെങ്കിലും സകരിയ അനുയായികള്‍ ചിലര്‍ ഇത് സമ്മതിക്കുന്നില്ല കാരണം ഇമാം സുയൂതി  പറഞ്ഞു "'ജിന്നുകള്മായി  വിവഹ ബന്ധം നടന്നിട്ടുണ്ട് .കുട്ടികളും ഉണ്ടായിട്ടുണ്ട്..എന്നാണ്..ഇമാം സുയൂതിയെ  എങ്ങനെ അവിശ്വസിക്കും ?ഇമാം സുയൂതി ,ഇമാം ഇബ്നു തെമിയയെ എന്നിവരെ  പൂര്‍ണമായും അന്ഗീകരിക്കാത്തവര്‍ അക്ലാനി ,മടവൂരികള്‍ ആണത്രേ..

ജിന്നുകളും മനുഷ്യരും ആയുള്ള മിശ്ര വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ച സജീവമായി ഇവര്‍ക്കിടയില്‍ തുടരുന്നു.ഇബ്നു തെമിയ പറഞ്ഞത് ശ്രദ്ധിക്കുക. "" This was supported by Ibn Taymiyyah who said:" Humans and jinn have got married and have had children as a result of their marriage". Islam's trusted scholars, yet you deny them.""ജിന്ന് ഗ്രൂപ്പില്‍ തന്നെ ഉള്ള ചിലര്‍ ജിന്നും മനുഷ്യനും തമ്മില്‍ കല്യാണം കഴിച്ച കഥ അസംബന്ധവും അത് പാടില്ല എന്ന്  പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ ഇബ്നു തെമിയയെ കാണിച്ചു ഇവര്‍  അകലാനി മടവൂരി ചാരന്മാര്‍ ആണ് എന്ന് പറഞ്ഞപ്പോള്‍ ഗ്രൂപ്പിനുള്ളില്‍ പുതിയ മൂര് മുരുപ്പു ഉണ്ടായി തുടങ്ങിയിരിക്കുന്നു..
മൂന്നാമത്തെ കാര്യം .കാഫിര്‍ ജിന്നുകളെ ഇസല്മിലേക്ക് ക്ഷനിക്കാമോ എന്ന തര്‍ക്കം ആണ്..മനുഷ്യരെ മാത്രം ഇസ്ലാമിലേക്ക് ക്ഷണിച്ചാല്‍ മതി ജിന്നുകളെ വേണ്ട .അപ്പണി പാടില്ല എന്നാണ് ചിലരുടെ അഭിപ്രായം .പക്ഷെ ഇത് മറ്റു ചിലര്‍ വിട്ടുകൊടുക്കാന്‍ തയാറല്ല..കാരണം ഇവര്‍ അംഗീകരിക്കുന്ന ജിന്ന് പണ്ഡിതന്‍ ജിന്നുകള്‍ക്ക് ക്ലാസ്‌ എടുതിട്ടുണ്ടാത്രേ..നമ്മുടെ പ്രവാചകന്‍ ജിന്നുകള്‍ക്കും ഉള്ള പ്രവാചകന്‍ ആയതുകൊണ്ടാനത്രേ ഇത്.ജിന്നുകള്‍ ശഹാദത്ത്  കലിമ ചൊല്ലിയ വീഡിയോ ഇവര്‍ തെളിവ് നല്‍കുന്നു .കാണുക .
നാലാമത്തെ കാര്യം :ഇത് യാ ഇബാടല്ല അയീനൂനി എന്നാ ഹദീസ്‌ മായി ബന്ധപ്പെട്ടത് ആണ്..ഈ ദുര്പല്‍ ഹദീസ്‌ ഉപയോഗിച്ച് അമല്‍ ചെയ്ത നവാവി ഇമാം മുശ്രിക്ക് ആണോ എന്നാണ് സകരിയസലഹി  പ്രധാനമായും ഉന്നയിക്കുന്ന ചോദ്യം..അല്ലെങ്കില്‍ ചോദിച്ചത് ശിര്‍ക്ക് അല്ല.ശിര്‍ക്ക് എന്ന് പറഞ്ഞവര്‍ തെറ്റ് കാര്‍ ആണ്..പക്ഷെ ഇതുപയോഗിച്ച് എന്ത് കൊണ്ട് അമല്‍ ചെയ്തുകൂടാ എന്നാണ് ചിലരുടെ ചോദ്യം..ഹജ്ജിനു പോവുമ്പോള്‍ സഹായ കിട്ടിയ ഹംബലി ഇമാമിനെ ഇവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.പക്ഷെ മറ്റുള്ളവര്‍ സഹായം ചോദിക്കല്‍ ഹറാം എന്ന് കരുതുന്നു.ഓടിക്കുന്ന വണ്ടി സ്റ്റോപ്പ്‌ ആയാല്‍ വണ്ടി തല്ലാന്‍ വേണ്ടി ജിന്നിനെ ഉപയോഗപ്പെടുത്താം എന്നാണ് ചിലരുടെ ഗവേഷണം.

ഏതായാലും ഭിന്നിപ്പ് വളരെ രൂക്ഷ മായി തുടരുന്നു.കൂടെ മുഖാമുഖ ബഹളങ്ങളും..

No comments:

Post a Comment