Thursday, October 31, 2013

ആദ്യകാല മുസ്ലിങ്ങള്‍ പിശാചിനെ കുറിച്ച് ഉണ്ടാക്കിയ കള്ളക്കഥയും അതിനെ എതിര്‍ത്ത പണ്ഡിതന്മാരും ,സിഹ്ര്‍ വിഷയത്തിന് ഘരാനിക് കഥയുമായി ഉള്ള ബന്ധവും .

അസ്സലാമു അലൈകും,

وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ وَلاَ نَبِيٍّ إِلاَّ إِذَا تَمَنَّىٰ أَلْقَى ٱلشَّيْطَانُ فِيۤ أُمْنِيَّتِهِ فَيَنسَخُ ٱللَّهُ مَا يُلْقِي ٱلشَّيْطَانُ ثُمَّ يُحْكِمُ ٱللَّهُ آيَاتِهِ وَٱللَّهُ عَلِيمٌ حَكِيمٌ
(22:52)
"താങ്കൾക്ക് മുൻപ് ഒരു പ്രവാചനെയും,ദൂതനെയും അയച്ചിട്ടില്ല,പിശാച് അവരുടെ പ്രബോധനത്തിൽ കൈകടത്താൻ ആഗ്രഹിച്ചിട്ടല്ലാതെ.അങ്ങനെ പിശാച് കൈകടത്താനുള്ള ആഗ്രഹത്തെ നാം നീക്കുകയും,അല്ലാഹുവിന്റെ വചനങ്ങളെ യാതാർഥ്യമാക്കുകയും ചെയ്യം."
ഈ ആയതിനെ അവതരണ പശ്ചാത്തല വിവരിക്കുന്ന സമയത്ത, ഇമാം തബരി( ഹിജറ 224) ഇല പറഞ്ഞു ..പ്രവാചകന്‍ ഈ ഖുറാന്‍ ആയതു ഒര്തിക്കഴിഞ്ഞ ശേഷം ഇങ്ങനെ രണ്ടു ആയതു കൂടി ഓതി.!
നിങ്ങള്‍ ലാത്ത ഉസ്സ പിന്നെ മൂനാമത്തെ മനാത്ത വിഗ്രഹങ്ങളെ പരിഗനിചില്ലേ അവരല്ലാം ഉന്നത സ്ഥാനീയര്‍ ആണ് !!!! അവര്‍ നിങ്ങള്‍ക്കുള്ള ശുപാര്‍ശ ചെയ്യുന്നവര്‍ ആണ്!!.പിന്നീടു ജിബ്രീല്‍ വന്നു നബിയോട് പറഞ്ഞത്രേ അതൊന്നും ഒതെണ്ട ,അത് ഇബ്ലീസിന്റെ വചനം ആണ് ..!

പിശാചിന്റെ കഴിവുകള്‍ പര്വതീകരിക്കാന്‍ ആണ് ആദ്യകാല മുസ്ലിങ്ങള്‍ ഈ വൃത്തികെട്ട പണി ചെയ്തത്..ഈ കള്ളക്കഥ തബരി അദ്ദേഹത്തിന്റെ തഫ്സീര്‍ ഇല ഉദ്ധരിച്ചു.. സുയൂതിക്കും ഈ കഥ വല്ലാതെ ഇഷ്ടപ്പെട്ടു അങ്ങനെ അദ്ദേഹത്തിന്റെ ടാഫ്സ്സേരില്‍ ജലാലയ്നി യില്‍ ഉദ്ധരിച്ചു..!!

എന്ത് പ്രവചകന്‍ പിശാചിന്റെ വചനങ്ങള്‍ ഒതുകയോ??? പ്രവാചകന്‍ തന്നിഷ്ടം അനുസരിച്ച് പ്രവര്തിക്കൂല്ല എന്ന് ഖുറാനില്‍ പറഞ്ഞിട്ടില്ലേ??ഇക്കഥ കള്ളക്കഥ ആണ് എന്ന് തബരിയുടെ അതെ കാലഘട്ടത്തില്‍ ജീവിച്ച ഇമാം മുഹമ്മദ്‌ കുഴൈമ പറഞ്ഞു ...അങ്ങനെ ആദ്യകാലത്തു ഖുറാന്‍ വിരുദ്ധം ആണെന്ന് പറഞ്ഞു തള്ളുന്ന ആദ്യത്തെ സംഭവം ആണിത്..അതിനു ശേഷം ഇമാം ബൈഹകി ഈ കഥ വലിച്ചു തോട്ടിലെറിഞ്ഞു എന്ന് മാത്രമല്ല .കള്ളന്മാര്‍ ആയ ഇസ്ലാം വിരുദ്ധര്‍ ആണ് ഈ കഥ ഉണ്ടാക്കിയത് എന്ന് പറഞ്ഞു..ബൈഹകിക്ക് ശേഷം വന്ന ബുഖാരിയും മറ്റും ഈ കഥ കണ്ട ഭാവം നടിച്ചില്ല...

ശേഷം വന്ന ഇമാം രാശി രൂക്ഷമായ ഭാഷയില്‍ ഇതിനെ ഖണ്ഡിച്ചു,...ഇതെല്ലം കേട്ട ഇബ്നു കസീര്‍ ,തബരിയെ കോപ്പി ചെയ്ത ആള്‍ ആണെങ്കിലും ഈ കഥയെ തള്ളാന്‍ മറന്നില്ല..

പക്ഷെ ഇമാം തബരി സിഹ്ര്‍ ഫലിപ്പിക്കാന്‍ വേണ്ടി സൂറത്ത് ബകരക്ക് കള്ളാ കഥ മെനഞ്ഞത് ആരും ഖണ്ടിച്ചില്ല ..നിര്‍ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍..കാരണം മുന്പേ നബിക്ക് സിഹ്ര്‍ ബാധിച്ച്ട്ടില്ല എന്ന് പറഞ്ഞ ഖുരാനിനു എതിരെ നബിക്ക് ജൂതന്‍ സിഹ്ര്‍ ചെയ്തു ഫലിച്ചു എന്ന് കള്ളാ ഹദീസ് ഉണ്ടാക്കിയിരുന്നു..ഇത് ഖുറാന്‍ വിരുദ്ധം ആണെന്ന് പറഞ്ഞു തള്ളിയത് അല ജ്സ്സാസ മറ്റു ചില നല്ലവരായ സലഫി പണ്ഡിതരും മാത്രം ..
ഇത് കാരണം ഈ കള്ളാ ഹദീസ് ബുഖരിയിലും മറ്റും സ്ഥാനം പിടിച്ചു.. എന്തായാലും തബര്യുടെ ഘരനീക്(ലാതയുടെ കഥ) കഥ ഖുര്‍ആന്‍ ആയതിനു വിരുദ്ധം എന്ന് കരുതുന്നു എങ്കില്‍ നബ്ക്ക് സിഹ്ര്‍ ബാധിച്ച കഥയും ഖുര്‍ആന്‍ വിരുദ്ധം ആണ് .അതില്‍ സംശയം ഇല്ല

ഇതിന്റെ ഗൌരവം മനസ്സിലാക്കിയ ജിന്ന് വാദി ഹിഫ്ലു റഹ്മാന്‍,,അതായത് ഈ കഥ തള്ളാന്‍ ,കാരണമായ ഖുറാന്‍ ആശയം അതായത് പിശാചി നബിയെ ഇങ്ങനെ സ്വാധീനിച്ചു സംസാരിപ്പിക്കാന്‍ കഴ്യില്ല എന്നത് പിശാചിനെ ഉപയോഗിച്ച് ലബെടിനെ നബിക്ക് സിഹ്ര്‍ ചെയ്തു ബാധിപ്പിക്കാന്‍ കഴ്യില്ല എന്നതും ഒരേ കാര്യം ആണ്നല്ലോ . ഇത് മനസ്സിലാക്കിയ ഹിഫ്ലു ഈ പണ്ഡിതര്‍ ഇ കഥയെ തള്ളിയത് അന്ഗീകരിക്കുന്നില്ല...

കാരണം വ്യക്തം ഈ കള്ളക്കഥ ഉറപ്പിച്ചാല്‍ ജിന്നുവടങ്ങള്‍ക്ക് അടിസ്ഥാനം ഉണ്ടാകും..ഇദ്ദേഹത്തെ ഹിഫ്ലു രഹമനെ ഞാന്‍ ഇങ്ങനെ ഉപമിപ്പിക്കട്ടെ.
റോമില്‍ പഴി കാല ഗ്രീക്ക് ദേവതകളെ ആരാധിക്കാന്‍ ഇപ്പോള്‍ ചിലര്‍ ക്രിസ്തുമതം വിട്ടു ഗ്രീക്ക് ദേവതകളെ ആരാധിക്കാന്‍ തുടങ്ങിയിട്ടുണ്ട് അതുപോലെ ആണ് ഹിഫ്ലു രഹമാന്‍!!


ഈ കഥ ഖുരാണിക വിരുദ്ധം എന്ന് പറയുന്നതിന് ഉള്ള തെളിവുകള്‍


هذا رواية عامة المفسرين الظاهريين، أما أهل التحقيق فقد قالوا هذه الرواية باطلة موضوعة واحتجوا عليه بالقرآن والسنة والمعقول. أما القرآن فوجوه: أحدها: قوله تعالى:

{ وَلَوْ تَقَوَّلَ عَلَيْنَا بَعْضَ ٱلأَقَاوِيلِ * لأَخَذْنَا مِنْهُ بِٱلْيَمِينِ * ثُمَّ لَقَطَعْنَا مِنْهُ الوتين }
[الحاقة: 44 ـ 46]، وثانيها: قوله:
{ قُلْ مَا يَكُونُ لِى أَنْ أُبَدّلَهُ مِن تِلْقَاء نَفْسِي إِنْ أَتَّبِعُ إِلاَّ مَا يُوحَى إِلَيَّ }
[يونس: 15] وثالثها: قوله:
{ وَمَا يَنطِقُ عَنِ ٱلْهَوَىٰ إِنْ هُوَ إِلاَّ وَحْيٌ يُوحَىٰ }
{ النجم: 3] فلو أنه قرأ عقيب هذه الآية تلك الغرانيق العلي لكان قد ظهر كذب الله تعالى في الحال وذلك لا يقوله مسلم ورابعها: قوله تعالى:
{ وَإِن كَادُواْ لَيَفْتِنُونَكَ عَنِ ٱلَّذِى أَوْحَيْنَا إِلَيْكَ لِتفْتَرِىَ عَلَيْنَا غَيْرَهُ وَإِذاً لاَّتَّخَذُوكَ خَلِيلاً }
[الإسراء: 73] وكلمة كاد عند بعضهم معناه قرب أن يكون الأمر كذلك مع أنه لم يحصل وخامسها: قوله: { وَلَوْلاَ أَن ثَبَّتْنَـٰكَ لَقَدْ كِدتَّ تَرْكَنُ إِلَيْهِمْ شَيْئًا قَلِيلاً } [الإسراء: 74] وكلمة لولا تفيد انتفاء الشيء لانتفاء غيره فدل على أن ذلك الركون القليل لم يحصل وسادسها: قوله:
{ كَذٰلِكَ نُثَبّتُ بِهِ فُؤَادَكَ }
[الفرقان: 32]. وسابعها: قوله:
{ سَنُقْرِئُكَ فَلاَ تَنسَىٰ }
[الأعلى: 6]. وأما السنة فهي ما روي عن محمد بن إسحق بن خزيمة أنه سئل عن هذه القصة فقال هذا وضع من الزنادقة وصنف فيه كتاباً.
وقال الإمام أبو بكر أحمد بن الحسين البيهقي هذه القصة غير ثابتة من جهة النقل ثم أخذ يتكلم في أن رواة هذه القصة مطعون فيهم، وأيضاً فقد روى البخاري في صحيحه أن النبي عليه السلام قرأ سورة النجم وسجد فيها المسلمون والمشركون والإنس والجن وليس فيه حديث الغرانيق. وروي هذا الحديث من طرق كثيرة وليس فيها ألبتة حديث الغرانيق
وأما المعقول فمن وجوه: أحدها: أن من جوز على الرسول صلى الله عليه وسلم تعظيم الأوثان فقد كفر لأن من المعلوم بالضرورة أن أعظم سعيه كان في نفي الأوثان وثانيها: أنه عليه السلام ما كان يمكنه في أول الأمر أن يصلى ويقرأ القرآن عند الكعبة آمناً أذى المشركين له حتى كانوا ربما مدوا أيديهم إليه وإنما كان يصلي إذا لم يحضروها ليلاً أو في أوقات خلوة وذلك يبطل قولهم وثالثها: أن معاداتهم للرسول كانت أعظم من أن يقروا بهذا القدر من القراءة دون أن يقفوا على حقيقة الأمر فكيف أجمعوا على أنه عظم آلهتهم حتى خروا سجداً مع أنه لم يظهر عندهم موافقته لهم ورابعها: قوله: { فَيَنسَخُ ٱللَّهُ مَا يُلْقِى ٱلشَّيْطَـٰنُ ثُمَّ يُحْكِمُ ٱللَّهُ ءَايَـٰتِهِ } وذلك لأن إحكام الآيات بإزالة ما يلقيه الشيطان عن الرسول أقوى من نسخه بهذه الآيات التي تبقى الشبهة معها، فإذا أراد الله إحكام الآيات لئلا يلتبس ما ليس بقرآن قرآناً، فبأن يمنع الشيطان من ذلك أصلاً أولى وخامسها: وهو أقوى الوجوه أنا لو جوزنا ذلك ارتفع الأمان عن شرعه وجوزنا في كل واحد من الأحكام والشرائع أن يكون كذلك ويبطل قوله تعالى:
{ يَـٰأَيُّهَا ٱلرَّسُولُ بَلّغْ مَا أُنزِلَ إِلَيْكَ مِن رَّبّكَ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُ وَٱللَّهُ يَعْصِمُكَ مِنَ ٱلنَّاسِ }
[المائدة: 67] فإنه لا فرق في العقل بين النقصان عن الوحي وبين الزيادة فيه فبهذه الوجوه عرفنا على سبيل الإجمال أن هذه القصة موضوعة أكثر ما في الباب أن جمعاً من المفسرين ذكروها لكنهم ما بلغوا حد التواتر، وخبر الواحد لا يعارض الدلائل النقلية والعقلية المتواترة، ولنشرع الآن في التفصيل
(തഫ്സീറുൽ കബീർ 49:23)

No comments:

Post a Comment