Monday, October 3, 2011

സിഹ്ര്‍ പ്രമാണങ്ങള്‍ സംസാരിക്കുന്പോള്‍ !!!

ജിന്ന് സലഫികളില്‍ പെട്ട ഫേസ് ബുക്കില്‍ ഉള്ള സിദ്ദിഖ് ഇബ്രാഹിം എന്നാ ആളുടെ നിരന്തര ക്ഷണ പ്രകാരം ഞാന്‍ സകരിയ ടീമുമായി(അവര്‍ 6 പേര്‍ ഉണ്ടായിരുന്നു .ഞാന്‍ ഒറ്റയ്ക്ക് )ചര്ച്ച നടത്തി ദുബായില്‍ വെച്ച് . അതിനെപ്പറ്റി ചില ജിന്നോരികള്‍ എന്റെ അടപ്പു ഊരി എന്ന് ട്രൌസര്‍ ഊരി എന്നും പറഞ്ഞു നടക്കുന്നു..അതിനാണ് ഈ വിശദീകരണം .എന്റെ വിശദീകരണം സത്യം അല്ല എന്ന് തോന്നുന്നു എങ്കില്‍ അവര്‍ ഇത് റെക്കോര്ഡ്്‌ ചെയ്തിട്ടുണ്ട് .അവരോടു ചോദിച്ചാല്‍ കിട്ടുമായിരിക്കും !
വിഷയം സിഹ്ര്‍ ഫലിക്കുമോ എന്ന്

എന്റെ ചോദ്യങ്ങള്ക്ക് ഒന്നും മറുപടി ലഭിച്ചില്ല .ഞാന്‍ സിഹ്ര്‍ ഫലിച്ചാല്‍ എങ്ങനെ തിരിച്ചറിയാം എന്ന് ചോദിച്ചതിനു ഒരു മറുപടിയും കിട്ടിയില്ല. !!. പ്രായോഗിക വശം നോക്കുന്നതിനു പകരം ഫലിക്കുമോ ഇല്ലേ എന്നതിലേക്ക് വിഷയം കൊണ്ടുപോയി .

സകരിയാക്കള്‍ :::സിഹ്രു ഫലിക്കില്ല എന്ന് പറയുന്നത് തികച്ചും അനിസ്ലാമികം ആണ് . പ്രമാണങ്ങള്ക്ക്് വിരുദ്ദവും
ഞാന്‍ :അപ്പോള്‍ സിഹ്രു ഫലിക്കില്ല എന്ന് മുജാഹിദ്‌ പണ്ഡിതന്മാര്‍ ഈ അമ്പതു വര്ഷ ക്കാലം കേരള ജനതയെ പഠിപ്പിച്ചത് അനിസ്ലാമികം ആയിരുന്നോ ??അവര്‍ എന്തിനു അനിസ്ലാമികത്‌ പഠിപ്പിച്ചു?? അവര്ക്ക് പ്രമാണം അറിയില്ലായിരുന്നോ ???

സകരിയാക്കള്‍ ::നീ എന്തിനാണ് സുന്നികലെപ്പോലെ അവര്‍ മുശ്രിക്കോ ഇവര്‍ കാഫിരോ എന്ന് ചോദിക്കുന്നു ??
ഞാന്‍ : അങ്ങനെ ആണെങ്ങില്‍ അനസ മുസ്ല്യാര്‍ എന്തിനു നമ്മള്‍ സിഹ്രു ഫളികില്ല എന്നുള്ളതിന് ഇമാം അഹ്മദിന്റെ ഹദീസ്‌ കാണിച്ചപ്പോള്‍ ,ഇമാം അഹമ്മദ്‌ നരകത്തില്‍ പോവുമോ ന്ന് ചോദിച്ചത് ?(നബിക്ക് സിഹ്ര്‍ ബാടിച്ചു എന്നാ കഥ ഇമാം അഹ്മദ്‌ ഉടരിക്കുന്നതുകൊണ്ട് )

സകരിയാകള്‍ ::ഉത്തരം ഇല്ല !!!!

ഞാന്‍ :ഖുറാനില്‍ കൂടുത സ്ഥലത്ത് സിഹ്രു എന്നാ വാക്ക് യാഥാര്ത്യംട ഇല്ലാത്തതു എന്നാ അര്ത്ഥാത്തില്‍ ആണ് ഉദ്ടരിച്ചത് അല ബകര്‍ നൂറ്റി രണ്ടു ആകട്ടെ , പല മുഫസ്സിരുകളും വ്യത്യസ്ത അഭ്പ്രയക്കരാന് ..തിവലത് എന്നാ സിഹ്ര്‍ ഫളികില്ല എന്ന് നമ്മുടെ നബി പറഞ്ഞിട്ടുണ്ടല്ലോ .അല്ല നിങ്ങള്‍ പറയുന്നത് ‘’നബി നമ്മോട് പറഞ്ഞു ‘’നിങ്ങള്‍ തിളവത് എന്നാ സിഹ്ര്‍ വിശ്വസിക്ണ്ട കാരണം അത് ഫലിക്കില്ല. ബാക്കി സിഹ്ര്‍ കളില്‍ വിശ്വസിച്ചോ അത് തീര്ച്ചകയായും ഫലിക്കും ‘’എന്നാണോ???നമ്മുടെ നബി എന്തിനു സിഹ്ര്‍ യാഥാര്ത്ഥ്യം ആക്കുന്നവന്‍ നരകത്തില്‍ എന്ന് പറഞ്ഞു??

അവര്‍ ::ഇമാം രാഗിബ്‌ കൊണ്ടുവന്നു, ഖാതദ ഉദ്ദരിച്ച് ,thabari also they qouted.

ഞാന്‍ ::സിഹ്രു ജിന്നിനെ ഉപയോഗിച്ച് ഫളിപ്പിക്കുന്നു എന്ന് ഹദീസിലോ ഖുരാനിലോ വന്നിട്ടുണ്ടോ ??ഇമാം രാഘിബിനെ കൊണ്ടുവന്നാല്‍ എനിക്ക് ഷാഫി മഴബിലെ രണ്ടു പണ്ടിതനമാരെ കൊണ്ട് വരാം സിഹ്ര്‍ ഫളിക്കില്‍ എന്നുള്ളതിന് ..മാത്രമല്ല ഖാതാദ്‌ തര്കത്തില്‍ ഇരിക്കന്ന സിഹ്ര്‍ ആണോ പ്ഫളിക്കില്ല എന്ന് പറഞ്ഞത് ??ഇമാം അബു ഹനിഫ സിഹ്ര്‍ നിഷേധിച്ചല്ലോ ?/

സകരിയാകള്‍ ::ജിന്നിനെ ഉപയോഗിച്ച് സിഹ്ര്‍ ഫളിക്കുന്നു എന്ന് ഖുരനിലോ ഹദീസിലോ വന്നിട്ടില്ല എന്ന് സമ്മതിച്ചു ....!
ഞാന്‍ ::ഇനിയും കുറെ ഉദ്ടരനികല്‍ ഉണ്ട് ..ഉദാഹരണം ഇമാം അബു ബകര്‍ അല ജസ്സാസ്‌

അവര്‍ ::അവരെല്ലാം മുഅടസിളി (പഴയ പല്ലവി)

ഞാന്‍ :: ആര് എവിടെ അദ്ദേഹം മുഅട്സില്‍ ആണെന്ന് പറഞ്ഞു ?/

അവര്‍ ::ഉത്രം ഇല്ല ..

ഇങ്ങനെ ചര്ച്ചല അവസാനിച്ചു .എന്നിട്ട് വായനക്കാര്‍ തീരുമാനിക്കൂ കൂടുതല്‍ തെളിവുകള്‍ ആരിടെ പക്ഷത്തു ആണ് എന്ന് .

No comments:

Post a Comment