Tuesday, October 4, 2011

ഒരു അത്യാധുനിക ലൈബ്രറി

കാലം മാറി .അപ്പോള്‍ പുതിയ സൌകര്യങ്ങളോട് കൂടിയ ലൈബ്രറിയും ആവശ്യമായി വന്നു. അങ്ങനെയാണ് ഈ ഒരു അത്യാധുനിക ലൈബ്രറി തുടങ്ങിയത് ഇതിന്റെ പേര് ‘ ദുബായ് സലഫി ലൈബ്രറി ‘ ഇനി ഗൂഗിളില്‍ dubai salafi library എന്ന് സെര്‍ച്ച്‌ ചെയ്യുമ്പോഴും വരാവുന്ന രീതിയില്‍ ആക്കുന്നതാണ് .ഇതിന്റെ പ്രത്യേകതകള്‍

ഒന്ന് ) വായിച്ച പുസ്തകങ്ങള്‍ ബുക്ക്‌മാര്‍ക്ക്‌ ചെയ്തു അടുത്ത ദിവസം അവിടം മുതല്‍ തുടങ്ങാം

രണ്ടു )എന്റെ എല്ലാ പുസ്ടകങ്ങളും വെബ്സിട്ടുകളും ഇതില്‍ ഉണ്ട് .

മൂന്നു )ഫോട്ടോസ് ,MP3 എല്ലാം ഉടനെ ഇടുന്നതാണ്

നാല് )എന്തെങ്കിലും ഉദാഹരണത്തിന് ഒരു തഫ്സീര്‍ വായിക്കുന്നു എന്നിരിക്കട്ടെ ,എന്തെങ്ങിലും പോയിന്റ്‌ നോട്ട് ചെയ്യണമെങ്കില്‍ കുറിപ്പ് എഴുതാനുള്ള സൌകര്യം ഇതില്‍ ഉണ്ട് .

അഞ്ചു )പക്ഷെ ഒരു കാര്യം എന്റെ അടക്കം ചെയ്ത വീഡിയോകള്‍ കാണാന്‍ അല്ലെങ്ങില്‍ കമന്റ്സ് കാണാന്‍ ഡൌണ്‍ലോഡ് ചെയ്തു adobe reader ഉപയോഗിക്കണം

ആറ)വായിച്ച പുസ്ടകങ്ങള്‍ റിവ്യൂ എഴുതുക ,കമന്റ്സും

ഏഴു ) ഈ ലൈബ്രറി അഡ്രസ്സ് ഓര്‍ക്കുക http://www.yudu.com/library/121881/Dubai-Salafi-Library





No comments:

Post a Comment