Friday, June 29, 2012

സിഹ്ര്‍ : മുജാഹിദ്‌ ഔദ്യോഗിക വിഭാഗത്തിന്റെ വിശ്വാസം ചോദ്യം ചെയ്യപ്പെടുന്നു .

എന്നെക്കുറിച്ച്  വന്ന ആരോപണങ്ങള്‍ക്ക് മറുപടിയും ചില വസ്തുതകളും 



ഒന്ന് )<<എല്ലാ വ്യാജന്മാരും നിഷേധികളും കള്ളാ പേരുകളും ആണ് ഉപയോഗിക്കാറുള്ളത് >>തൂലിക നാമം ഉപയോഗിക്കുന്നത് ഇസ്ലാമില്‍ തെറ്റ് ആണോ??ഒരു ഫസിബൂക് പ്രൊഫൈലിന്റെ ഉടമ ആര് എന്നറിയാന്‍ ആ ആള്‍ക്ക് മെസ്സേജ് അയച്ചാല്‍ പോരെ??




രണ്ടു)ഭുകാരി മുസ്ലിമിനെ പോലും പച്ചയായി തെറി വിളിക്കുന്ന>>തെളിവ് ഉദ്ധരിക്കു കഇത് .ഞാന്‍ എവിടെ പറഞ്ഞു ??നിങ്ങളുടെ തെറി പ്രയോഗ ശൈലി കാണുക ..http://hadeesnishedham.blogspot.com/search/label/hima%20creations . 


മൂന്ന് )ഇവന്‍ ആരാണ് എന്ന് ഫേസ് ബുക്കില്‍ ഉള്ള ഇസ്ലാഹി സ്നേഹിതര്‍ നമ്മോടു ചോദിച്ചിരുന്നു ...പല മടവൂരികളും ഇവന്‍ knm കാരനാണ് എന്ന് പറഞ്ഞു പരത്തുകയും ചെയ്തു ...പക്ഷെ ഇവന്റെ ബ്ലോഗ്ഗിലും സൈറ്റിലും നമ്മള്‍ കയറി ഇവന്‍ മടവൂരി കുപ്പായം ഇട്ട ചെകനൂരി ആണ് എന്ന് തെളിയിച്ചു ....>>>..===ഞാന്‍ എന്റെ നാട്ടില്‍ knm വിഭാഗത്തില്‍ പെട്ട ആള്‍; ആണ്..ഞാന്‍ ഇസ്ലാഹി പ്രസ്ഥാനത്തിലേക്ക് വരാന്‍ കാരണമായ ഒരു അറബിക് മാഷും ആ പള്ളിയില്‍ തന്നെ ആണ്..അന്ധവിശ്വാസം എതിര്കുന്നത് കൊണ്ട് ആണ് ഞാന്‍ ഇസ്ലാഹി പ്രസ്ഥാനത്തിലേക്ക് വന്നത്..പ്രത്യേകിച്ച് സിഹ്ര്‍,കണ്ണേറ് ,മന്ത്രം  തുടങ്ങിയ വിഷയങ്ങള്‍ .ഇപ്പോഴും ഈ പള്ളിയില്‍ ഉള്ളവരോ(ആ ഗ്രാമത്തില്‍ ഇസ്ലാഹി പ്രസ്ഥാനം പടുത്തുയര്‍ത്തിയ ആള്‍കാര്‍) ഞാന്‍ കാരണമായി ഇസ്ലാഹി പ്രസ്ഥാനത്തില്‍ വന്നവരോ ഈ കൂടോത്രം ഫലിക്കും എന്ന് വിശ്വസിക്കുന്നില്ല..ഇത് വിശ്വസിക്കാത്ത മുജാഹിടുകള്‍ക്ക് നബിക്ക് സിഹ്ര്‍ ബാധിച്ചിരുന്നു എന്ന് ഹദീസ്‌ വിശ്വസിക്കാന്‍ കഴ്യില്ല..ഇനി ഈ ഹദീസ്‌ വിശ്വസിക്കാത്ത ആള്‍ അല്ലെങ്കില്‍ സിഹ്ര്‍ ഫളിക്കുമെന്നു വിശ്വസിക്കാത്ത ആള്‍ മുജാഹിടില്‍ പെട്ട ആള്‍ അല്ല /ഔദ്യോഗിക വിഭാഗത്തില്‍ അത്തരക്കാര്‍ക്ക് സ്ഥാനം ഇല്ല എന്ന് സര്കുലര്‍  വന്നാല്‍ ഞാന്‍ എന്റെ ദുബായ് സലഫി എന്നാ പേര് ഒഴിവാക്കുകയും പള്ളിയില്‍നിന്നു എന്റെ പേര് ഒഴിവാക്കുകയും എല്ലാ വെബ്സിട്ടുകളും ഡിലീറ്റ് ചെയ്യുകയും പഴയ സുന്നി പ്രസ്ഥാനത്തിലേക്ക് തിരിച്ചു പോവുകയും ചെയ്യുന്നതാണ്..കാരണം അങ്ങനെ വിശ്വസിക്കുമ്പോള്‍ ഉമര്‍ മൌലവി പറഞ്ഞ തൌഹീദ് നിര്‍വചനം അപ്രസക്തമായി വരികയും ഞാന്‍ മുജാഹിദ്‌ പ്രസ്ഥാനത്തിലേക്ക് വന്ന കാരണം ഇല്ലാതാവുകയും ചെയ്യുന്നതാണ്..


നാല് )നസ്സാഫ് മുസ്ലിയാര്‍ പോലും ലോകത്തിലെ മുഹട്ടിസുകളില്‍ ശ്രേഷ്ടനായവരില്‍ ഒരാള്‍  എന്ന് പറഞ്ഞ ഷെയ്ക്ക് അല്ബാനിയെ പോലും തെറി പറഞ്ഞ ,ഷെയ്ക്ക് ഇബ്നു ബാസിനെ (p മുഹമ്മദ്‌ കുട്ടശ്ശേരി -ലോകത്തിലെ മഹനീയമായ സലഫികളുടെ നേതാവ് എന്ന് പറഞ്ഞു പുസ്തകം പോലും രചിച്ച )കള്ളനും അന്ത വിശ്വാസിയും ആക്കിയ .>>>>സിഹ്ര്‍ വിശ്വസിക്കുന്നവന്‍ മുസ്ലിമാണോ എന്ന് പോലും ഇമാം അല ജസ്സാസ്‌ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്..ജസ്സസിനെ ഇക്കാര്യത്തില്‍ നസ്സഫ്‌ മൌലവി ഉദ്ധരിച്ചിട്ടുണ്ട്...അല്‍ബാനി സിഹ്ര്‍ ന്യായീകരിച്ച ആള്‍ അല്ല എന്ന് നസ്സഫ്‌ മൌലവിക്കു പറയാന്‍ സാധിക്കുമോ ??അല്ബാനിയുടെ ഉസൂല്‍ കുറെ ദുര്‍ബല ഹദീസുകള്‍ ഉണ്ടായാല്‍ അത് വിശ്വസിക്കാം എന്ന് പറഞ്ഞ ഉസൂല്‍ തെറ്റ് എന്ന് പറഞ്ഞത് ജനാബ് സലാം സുല്ലമി ആണ്..ഇതെല്ലം എന്റെ വക അല്ല..


അഞ്ചു )ഇയാളുടെ മുഴുവന്‍ ബ്ലോഗുകളും ,മറ്റു പോസ്റ്റുകളും ,മാത്രമല്ല മുഴുവന്‍ ഹദീസ് നിഷേധവും ഇയാള്‍ വ്യാജ പേരില്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഫിത്നകളും ഇന്ഷ അള്ളാഹു ദുബായ് അവ്കാഫു മന്ത്രാലയത്തിനു അയച്ചു കൊടുക്കാനും ,ഇതില്‍ ഇസ്ലാമികമായ ഒരു തീരുമാനം എന്താണ് എന്ന് മാലോകരെ അറിയിക്കാനും ,പണ്ഡിതരുടെ സാനിധ്യത്തില്‍ -ദുബൈയിലുള്ള -ഇവനെയും ഇവന്‍ പറഞ്ഞു കൊണ്ടിരിക്കുന്ന വാദങ്ങളെയും അവ്കാഫു മന്ത്രാലയത്തില്‍ ഇവന്‍ പറയട്ടെ ...അതിന്നായി ഇസ്ലാഹി പ്രവര്‍ത്തകര്‍ ഉടന്‍ ശ്രമിക്കുന്നതാണ് -ഇന്ഷ അല്ലാഹു >>>ഒരു മന്ത്രലത്തിലും പോകേണ്ട കാര്യം ഉദിക്കുന്നില്ല..കാരണം knm ഉള്ള ഞാന്‍..knm ഇക്കാര്യത്തില്‍ സിഹ്ര്‍ ഫലിക്കും എന്നാ കാര്യത്തില്‍ വിശ്വസിക്കതവരുടെ വിധി എന്ത് എന്ന് തീരുമാനം അറിയിച്ചാല്‍ ..എല്ലാ ബ്ലോഗും നിര്‍ത്തുന്നതാണ്..പല നേതാക്കളും ഈ വിഷയത്തില്‍ വിശ്വസിക്കുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയത്..പിന്നെ അവര്‍ക്ക് എങ്ങനെ നബിക്ക് സിഹ്ര്‍ ബാധിച്ചു എന്ന്  ഹദീസ്‌ വിശ്വസിക്കാന്‍ കഴിയും ???പണ്ഡിത തീരുമാനം ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ഉണ്ടാക്കുക.ഞാന്‍ അനുസരിക്കുകയോ അല്ലെങ്കില്‍ തിരിച്ചു പോവുകയോ ചെയ്യുന്നതാണ്..എന്റെ ബ്ലോഗും ,വെബ്സൈറ്റ് എല്ലാം ഒരേ ഒരു വിഷയത്തെ സ്പര്‍ശിക്കുന്നത് ആണ്..അതായത് സാഹിരിനെ കൊല്ലണോ??സാഹിര്‍ മറ്റൊരാളെ ഉപദ്രവിച്ചു എന്ന് എങ്ങനെ മന്സ്സിലാകം തുടങ്ങിയ മൌലികമായ ചോദ്യങ്ങള്‍ ..ഈ വിഷയങ്ങള്‍ക്ക് കൂടി പണ്ഡിത സഭ മറുപടി പറയണം .അതായത് ഫവാസ ഫാളിഹിന്റെ കാര്യത്തില്‍ ലോക മനുഷ്യാവകാശ കമ്മിഷന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കും.അത് വായിക്കാന്‍ എന്റെ വെബ്സൈറ്റ് നോക്കൂ...http://www.jinnsihr.com/?page_id=200 ..അള്ളാഹു സത്യം മനസ്സിലാക്കാന്‍ നമ്മെ സഹായിക്കട്ടെ..




വര്‍ത്തമാനകാല മുജാഹിദ്‌ ഔദ്യോഗിക വിഭാഗത്തിന്റെ അവസ്ഥ അറിയാന്‍ ഈ വീഡിയോ കാണുക 

No comments:

Post a Comment