Saturday, June 30, 2012

അനസ്‌ മൌലവി :എപ്പോഴാണ് അദ്ദേഹത്തിന്റെ വാദം മാറ്റുക ??

ജബ്ബാര്‍ മൌലവി അല ഇസ്ലാഹു മാസികയില്‍ വിജന പ്രദേശത്ത് വെച്ച് യാ ഇബാടല്ല അയീനൂനീ എന്ന്  ജിന്നുകലോട് തേടിയാല്‍ അത് ശിര്‍ക് അല്ല എന്ന് പറഞ്ഞതിനെ അനസ്‌ മൌലവ് ന്യായെകരിക്കുന്ന വീഡിയോ കാണുക. .എന്നിട്ട് ഇത് ശിര്കാന് എന്ന് ഇപ്പോള്‍ ഹനീഫ്‌ കായക്കൊടി സുന്നികളോട് പറഞ്ഞതും കേള്‍ക്കുക. .അതുകൊണ്ട് വാദം മാറ്റിയ സ്ഥിതിക്ക് ഇനി അനസ്‌ മൌലവി എന്നാണ് വാദം വീണ്ടും മാറ്റിപ്പരയുക???സമയവും തീയതിയും അറിയിക്കുക..കാരണം വിസ്ജ്യം ഗൌരവം ഉള്ളതാണ്..ശിര്‍ക് ഒരാള്‍ പ്രചരിപ്പിച്ചു മറ്റൊരാള്‍ ഏറ്റുപാടി ..പിന്നെ തിരുത്തി..അപ്പോള്‍ എല്ലാവരും തിരുത്ത് കൊടുക്കണം.എന്നാല്‍ ജനങ്ങളുടെ ആശയ കുഴപ്പം മാറും


No comments:

Post a Comment