Thursday, September 22, 2011

ഈ വര്‍ഷത്തെ ഹദീസ്‌ ദുര്‍വ്യാഖ്യാന അവാര്‍ഡ്‌ പ്രഖ്യാപിച്ചു.!

ദുര്‍വ്യാഖ്യാനം ചെയ്ത ഹദീസ്‌ :അബു മൂസ നിവേദനം നബി(സ.അ) അരുളി :മൂന്നു വിഭാഗം ആളുകള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല..ഒന്ന്)മദ്യപാനി രണ്ടു)കുടുംബ ബന്ധം മുറിക്കുന്നവന്‍മൂന്ന്) സിഹിരിനെ യാഥാര്‍ത്യം ആക്കുന്നവന്‍ (സിഹിര് ഫലിക്കുമെന്നു വിശ്വസിക്കുന്നവന്‍ ).

ദുര്‍വ്യാഖ്യാനം ചെയ്ത്‌ രീതി :സിഹിരിനെ യാഥാര്‍ത്യം ആക്കുന്നവന്‍ എന്നുള്ളതിനെ മാറ്റി സാഹിരിനെ( സിഹ്രു ചെയ്യുന്നവനെ) യാഥാര്‍ത്യം ആക്കുന്നവന്‍ എന്ന് അര്‍ഥം മാറ്റിമറിച്ചു.!!

ദുര്‍വ്യാഖ്യാനം ചെയ്തതുകൊണ്ട് ഗുണം ::മറഞ്ഞ വഴിയിലും തെളിഞ്ഞ വഴിയിലും സിഹ്ര്‍ ഫലിക്കും എന്ന് ഉറപ്പായി..അദ്വൈത വാദം പോലെ വൈരുദ്ധ്യാത്മക തൌഹീദ് ഉണ്ടാക്കി.സിഹ്ര്‍ എടുക്കല്‍ ജിന്ന്‍ ഇറക്കല്‍ കച്ചവടം തുടങ്ങി.!!

ശരിക്കുള്ള വ്യാഖ്യാനം :: എന്‍റെ ബ്ലോഗ്‌ വീഡിയോ കാണുക (www.magicinislam.blogspot.com)

ഒന്നാം സ്ഥാനം നേടിയ ആള്‍ ::ബഹുമാനപ്പെട്ട അനസ്‌ മൌലവി /മുസ്ലിയാര്‍ .!!


3 comments:

  1. ഹദീഥിസിന്റെ നിജസ്ഥിതി പഠിക്കേണ്ടിയിരിക്കുന്നു. ആരു പറഞ്ഞു എന്നതല്ല എന്തു പറഞ്ഞു എന്നതാണ് പ്രധാനമെങ്കിലും ഈ ഒളിച്ചിരിപ്പിൽ നന്മയില്ല. പുറത്ത് വന്ന് വിളിച്ച് പറയൂ, പറയുൻന്നത് സത്യമാണെന്നും നന്മക്ക് വേണ്ടിയാണെന്നും സ്വയം ബോധ്യപ്പെട്ടിട്ടുണ്ടെങ്കിൽ! ഭാവുകങ്ങൾ

    ReplyDelete
  2. adressilatha sitemayi nadakunna ningal arannnnnn chankuttam undenkil adress kodukuka eth sankadanyilan ningal en parayuka olichirip matuka.....

    ReplyDelete
  3. ഞാന്‍ ഇതു സംഘടനയില്‍ ആണ് എന്ന് ഇതുവരെ മന്സ്സില്ലായില്ലെങ്കില്‍ എന്റെ സൈറ്റ് വീണ്ടും പത്തു വട്ടം നോക്കൂ .ദുബൈയില്‍ ആളക്കാര്‍ക്ക് അറിയാം ഞാന്‍ ആര് എന്ന് .ആശയം നോക്കിയാല്‍ മതി. എന്നെ നോക്കണ്ട .തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക .മനസ്സിലായോ??

    ReplyDelete