Saturday, September 17, 2011

സിഹ്ര്‍ നിഷേടിക്കുന്ന ഹദീസും അനസ്‌ മൌലവിയുടെ ദുര്‍വ്യാഖ്യാനങ്ങളും

അബു മൂസ നിവേദനം നബി(സ.അ) അരുളി :മൂന്നു വിഭാഗം ആളുകള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല..ഒന്ന്)മദ്യപാനി രണ്ടു)കുടുംബ ബന്ധം മുറിക്കുന്നവന്‍മൂന്ന്) സിഹിരിനെ യാഥാര്‍ത്യം ആക്കുന്നവന്‍ (സിഹിര് ഫലിക്കുമെന്നു വിശ്വസിക്കുന്നവന്‍ ) അതായതു സിഹ്രിനെ യാതാര്‍ത്യമാക്കുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്ന് പറയുന്നു..ഇതിനെ അനസ്‌ മൌലവ് ദുര്വ്യകയനിച്ചത് ഇങ്ങനെ സിഹ്ര്‍ എന്നുള്ളതിനെ സാഹിര്‍ എന്നാക്കി..അതായത് സാഹിരില്‍ വിശ്വസിക്കുന്നവന്‍ എന്നാക്കി. മലയാളത്തില്‍ പറഞ്ഞാല്‍ കൂടോത്രം എന്നുള്ളതിനെ കൂടോത്രം ചെയ്യുന്ന ആള്‍ എന്നാക്കി.അപ്പോള്‍ കൂടോത്രം ചെയ്യ്യുന്ന ആളില്‍ വിശ്വസിക്കരുത് എന്നര്‍ത്ഥം. അപ്പോള്‍ നമുക്ക് ചോദിയ്ക്കാന്‍ ഉള്ളത്.

ഒന്ന്) സാഹിര്‍ ആണല്ലോ പറയുന്നത് സിഹ്ര്‍ ഫലിക്കും എന്ന് അപ്പോള്‍ അത് വിശ്വസിക്കണം ബാക്കി പറയുന്നത് വിശ്വസിക്കരുത് എന്നാണോ??

രണ്ടു)ഹദീസിനെ വ്യക്യനിക്കേണ്ടത് ഖുറാനും മറ്റു ഹദീസുകളും നോക്കിയല്ലേ??അഹ്മദിന്റെ തന്നെ മറ്റൊരു റിപ്പോര്‍ട്ട്‌ ''സിഹ്രില്‍ വിശ്വസിക്കിന്നവന്‍ (മുഅമിനന്‍ ബി സ്സിഹ്ര്‍) എന്ന് വന്നിട്ടുല്ലതിനെക്കുരിച്ചു മിണ്ടാത്തത് എന്തുകൊണ്ട്??

മൂന്ന്‍) ഖുര്‍ആന്‍ ദുര്വ്യ്ക്യാനം ചെയ്തു സിഹ്ര്‍ ഫലിപ്പിക്കാന്‍ നോക്കുന്നത് കാണുക.

No comments:

Post a Comment