Tuesday, February 18, 2014

സിഹ്ര്‍ വിഷയത്തില്‍ ജനാബ് അമാനി മൌലവി അദ്ദേഹത്തിന്റെ തഫ്സീറില്‍ നടത്തിയ അട്ടിമറി ..: ഒരു പൊളിച്ചെഴുത്ത് .

സിഹ്ര്‍ വിഷയത്തില്‍ ജനാബ് അമാനി മൌലവി അദ്ദേഹത്തിന്റെ തഫ്സീറില്‍ നടത്തിയ അട്ടിമറി ..: ഒരു പൊളിച്ചെഴുത്ത് .
*************************************************
സിഹ്ര്‍ ഫലിക്കുമെന്ന് ഉള്ള തന്റെ അന്ധവിശ്വസം  ഊട്ടി ഉറപ്പിക്കാന്‍ ജനാബ് അമാനി മൌലവി നടത്തിയ അട്ടിമറി കാണാന്‍ അദ്ദേഹത്തിന്റെ തഫ്സീര്‍ ഈ ഫോട്ടോയില്‍ ഉള്ളത് വായിക്കുക ..

അദ്ദേഹം ഇബ്നു അബ്ബ്സിന്റെ പ്രസിദ്ധമായ അഭിപ്രായം ദുര്‍ബല്‍ അഭിപ്രായം എന്ന് പറഞ്ഞു തള്ളുന്നു..സത്യത്തില്‍ ആദ്യകാല സിഹ്ര്‍ നിഷേധികളായ എല്ലാവരും ഈ പ്രമുഖ പ്രവാചക ശിഷ്യന്റെ അഭിപ്രായം കണ്ടിട്ടാണ് മലക്കുകള്‍ ഇറങ്ങിയിട്ടില്ല എന്നും സിഹ്ര്‍ ഫളിക്കില്ലെന്നും നാളിതുവരെ വിശ്വസിച്ചു പോന്നിട്ടുള്ളത് ..ഇതും പോരാഞ്ഞു അറബി ഭാഷയുടെ സ്വാഭാവിക രീതി പ്രകാരം ഇബ്നു അബ്ബാസ് പറഞ്ഞ അര്‍ഥം ശരിയല്ലത്രേ (ബകര 102 ).! പ്രവചക ശിഷ്യന്‍ ഇബ്നു അബ്ബാസിന് അറബി ഭാഷ രീതി അറിയില്ലായിരുന്നോ??? ഇങ്ങനെ പോയാല്‍ ഖുറാനില്‍ അറബി ഭാഷ രീതിക്ക് വിരുദ്ധമായ പലതും ഉണ്ട് എന്ന് അവകാശപ്പെടുന്ന ലെബാനോനിലെ ക്രിസ്ത്യന്‍ അറബി ഭാഷ പണ്ഡിതര്‍ പറയുന്നത് സ്വീകരിക്കാന്‍ നമുക്ക് പറ്റുമോ??

കാര്യം ഇതൊന്നും അല്ല..വൃത്തികെട്ട മഹാപാപം പഠിപ്പിക്കാന്‍ മലക്കുകളെ ഇറക്കേണ്ട സാഹചര്യം അല്ലഹുവ്നു ഉണ്ടായി എന്ന് തെറ്റിധരിപ്പിക്കുക ആണ് ഇവര്‍ ഈ സിഹൃവാടികളുടെ ലക്ഷ്യം .. ബ്ലൂ ഫിലിം ഉണ്ടാക്കുന്നത് പാപം എന്ന് പഠിപ്പിക്കാന്‍ ബ്ലൂ ഫില്മില്‍ അഭിനയിച്ചു കാണിക്കാന്‍ മലക്കുകളെ ഇറക്കി എന്ന് പറയുന്ന പോലെ വിഡ്ഢിത്തം ആണിത്..

മലക്കുകള്‍ പാപം ചെയ്യുന്നവര്‍ അല്ല എന്നാണ് ഇസ്ലാമിന്റെ വിശ്വസം .അതാണ്‌ യാതര്‍ത്യവും ..




No comments:

Post a Comment