Wednesday, February 19, 2014

അടുത്ത മാസം കേരളത്തില്‍ വരാന്‍പോകുന്ന മുഫ്തി ഇസ്മില്‍ മേന്കിന്റെ ഞെട്ടിപ്പിക്കുന്ന ,ജിന്നോരികള്‍ പോലും അന്ഗീകരിക്കാത്ത അന്ധവിശ്വാസങ്ങള്‍

അടുത്ത മാസം കേരളത്തില്‍ വരാന്‍പോകുന്ന മുഫ്തി ഇസ്മില്‍ മേന്കിന്റെ ഞെട്ടിപ്പിക്കുന്ന ,ജിന്നോരികള്‍ പോലും അന്ഗീകരിക്കാത്ത അന്ധവിശ്വാസങ്ങള്‍ !!
*********************************************************

കേരളത്തിലെ കേട്ട് കേള്‍വ പോലും ഇല്ലാത്ത വിശ്വസം ആണ് .ആര്തവകാരികള്‍ ആയ സ്ത്രീകള്‍ എന്തെങ്കിലും പ്രത്യേക മന്ത്രം  ചൊല്ലല്‍ .പ്രാചീന ആദിവാസികളുടെ അന്ധവിശ്വസം ആണ്..ആര്‍ത്തവം ഉണ്ടാക്കുന്നത് പിശാചുക്കള്‍ ആണെന്നും ,,ആര്‍ത്തവ സമയത്ത് പിശാചു ബാധ കൂടുതല്‍ ഉണ്ടാവുമെന്നും അവര്‍ വിശ്വസിച്ചിരുന്നു..അതിനായി അവര്‍ ആര്‍ത്തവ കാലത്ത് പ്രത്യേക മുന്‍കരുതല്‍ എടുത്തിരുന്നു ..

ഇങ്ങനെ വിചിത്രമായ മന്ത്രം സ്ത്രീകള്‍ക്ക് പ്രത്യേകം ചൊല്ലാന്‍ ഈ മുഫ്തി കല്പിക്കുന്നു..
മന്ത്രം ചൊല്ലേണ്ട രീതി
************************
ആയത്തുല്‍ കുര്‍സി == 3 വട്ടം
സൂരത് ഫലക് ===3 വട്ടം
സൂറത്ത് നാസ് ===  3വട്ടം
സൂറത്ത് ഇഖ്ലാസ് ==== 3  വട്ടം
സൂറത്ത് ബകര   last 2 verses      ===1  വട്ടം
സൂറത്ത് മുമിനൂന്‍   97 and 98        == 3 വട്ടം

സൂരത് നിസ 45  (ആര്‍ത്തവം ആയതുകൊണ്ട് "സ്ത്രീക്ള്‍" എന്നാ അധ്യായം പ്രത്യേകം ഓതാന്‍ ഇദ്ദേഹത്തിനു വഹയു കിട്ടിയിരിക്കുന്നു !!) === 1 വട്ടം

സൂരത് തൌബ  129====   3വട്ടം

സൂരത് ആരാഫ് 196 verse==== 3 വട്ടം
ഔഉസു ബി കളിമാതില്ലഹി തമ്മത് മിന്‍ ശര്രി മാ ഖളക് .=== 1 വട്ടം

അല്ലാഹുവേ ആരുടെ നാമം ആണോ വാഴ്തപ്പെട്ടത്‌ ,ആ പേര് കൊണ്ട് എനിക്ക് ആകാശത്ത് നിന്നോ ഭൂമിയില്‍ നിന്നോ യാതൊരു ഉപദ്രവും ഉണ്ടാവില്ല  ===  3 വട്ടം

ഇത് ഈമുഫ്തി തന്‍റെ വകയായി കണ്ടുപിടിച്ച സൂപ്പര്‍ മന്ത്രം ആണ്..സിഹ്ര്‍ ബാധ, കണ്ണേരു ബാധ ,ജിന്ന്വ ബാധ (ഇതല്ലാതെ  വേറെ വല്ല ബാധകള്‍ സങ്കല്പിക്കുന്നു എങ്കില്‍ അതും ) എന്നിവയ്ക്ക് എതിരെ  ശക്തിമത്തായ മന്ത്രം ആണെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു..!! രാവിലെയും വൈകുന്നേരവും ഈ മന്ത്രം ചൊല്ലണം പോലും !!!

ഇനി ആലോചിക്കൂ ഈ മന്ത്രവാദിയെ കേരളത്തില്‍ കൊണ്ട് വരണോ??

വാല്‍കഷണം :: ഈ മുഫ്തി കേരളത്തില്‍ വന്നാല്‍ ഈ മന്ത്രത്തിനു തെളിവ് ആരും ചോദിക്കരുത്..കാരണം അദ്ദേഹം സ്വന്തം നിര്‍മിച്ച മാത്രം ആണിത്..zimbabwe എന്നാ ആഫ്രിക്കന്‍ രാജ്യത്തു ജനിച്ച കാരണം ആയിരിക്കാം ആഫ്രിക്കന്‍ മന്ത്രം കിട്ടിയത് .!





No comments:

Post a Comment