Saturday, February 22, 2014

നബിക്ക് സിഹ്ര്‍ ബാധിചുവന്നു ഹദീസ് വിശ്വസിക്കുന്ന ജിന്നോരികല്‍ക്കായി ചില രഹസ്യ വിവരങ്ങള്‍ സമര്പിക്കുന്നു !!

നബിക്ക് സിഹ്ര്‍ ബാധിചുവന്നു ഹദീസ്  വിശ്വസിക്കുന്ന ജിന്നോരികല്‍ക്കായി ചില രഹസ്യ  വിവരങ്ങള്‍ സമര്പിക്കുന്നു !!
****************************************************************
ഇവിടെ ഇങ്ങനെ വെട്ടി തുറന്നു എഴുതാന്‍ പ്രയ്സമുണ്ട് ..എങ്കിലും പറയാതെ വയ്യ.
പലപ്പോഴും ഈ ഫസിബൂകില്‍ നബിക്ക് സിഹ്ര്‍ ബാധിച്ച ഹദീസിനെ എതിര്‍ക്കുന്നവരെ മോശമായി ചിത്രീകരിക്കുന്ന പലരും ഇസ്ലാമിക ചരിത്രത്തിലെ പല കാര്യങ്ങളും അറിയുന്നില്ല ..അതുകൊണ്ടുതന്നെ നബിക്ക് സിഹ്ര്‍ ബാധിച്ച കഥകള്‍ എത്രതന്നെ ലൈംഗിക ചുവയുള്ള കഥകള്‍ ആണെങ്കിലും ഹദീസ് അല്ലെ എന്ന് പറഞ്ഞു അവര്‍ വിശ്വസിക്കാന്‍ തയാറാവുന്നു..അവര്‍ അറിയാന്‍ ഇസ്ലാമിക ചരിത്ര്രത്തിലെ മറ്റു ഇതേ പോലെ ഉള്ള കഥകള്‍ എന്ത് അതിനെ , ജനാബ് അമാനി മൌലവി എന്ത് രീത്യില്‍ കാണുന്നു എന്ന് അറിയുന്നത് നന്നായിരുക്കും ..അമാനി മൌലവി ഇക്കാര്യങ്ങളെ ഒക്കെ എങ്ങനെ നോക്കി കാണുന്നു എന്നതാണ് ഇവിടെ പ്രധാനമായും ഞാന്‍ വിവരിക്കാന്‍ പോകുന്നത് .

നബിക്ക്  സിഹ്ര്‍ ബാധിച്ച കഥകളുടെ ചുരുക്കം :

ലബീടി എന്നാ യഹൂദനും അവന്റെ പെങ്ങമ്മാരും ചെര്‍ന്ന്നു ,, മുടി ചീര്പു എന്നിവയില്‍ ആഭിചാര ക്രിയകള്‍ ചെയ്തു ഒരു കിണറ്റില്‍ ഇട്ടു !!.. അതോടുകൂടി നബിക്ക് സിഹ്ര്‍ ബാധ തുടങ്ങി.. ലൈങ്ങികതയെ ബാധിക്കുന്ന സിഹ്ര്‍ ആണ് ബാധിച്ചത് എന്ന് വ്യക്യതാക്കള്‍ പറയുന്നു.!.കാരണം നബിക്ക് ഭാര്യമാരോടൊപ്പം ബന്ധപ്പെടാതെ തന്നെ ബന്ധപ്പെട്ടു എന്ന് തോന്നി തുടങ്ങിയത്രേ.. പിന്നീട് ഈ ചെര്ര്പും മറ്റും മാരണ സാധനങ്ങള്‍ എടുത്തപ്പോള്‍ ബാധ ഇല്ലാതായെന്ന് കഥ..പക്ഷെ ഈ കഥ അമാനി മൌലവി എവിടെയും പറയുന്നില്ല..അറപ്പുളവാക്കുന്ന,നബിയെ അവഹേളിക്കുന്ന  ഈ കഥ അമാനി മൌലവി എഴുതാത്തതു വെറും ഒരു യാദൃച്ചികമാണോ അതോ  മനപൂര്‍വ്വം ഈ കഥ അമാനി മൌലവി ഒഴിവക്കിയതാണോ??

നമുക്ക് പരോശോധിക്കം

ഈ കഥക്ക് സമാനമായ ഒരു കഥ ഉണ്ട് ..സൂറത്ത് തഹ്രീമിന് ആണ് ഇങ്ങനെ ഉള്ള ഒരു സെക്സ് കഥ , തഫ്സീര്‍ ബൈലാവി ,തഫ്സ്സര്‍ ജലാലയുനി, അതേപോലെ നബി ചരിത്രം എഴുതിയ ഇബ്നു സാദ് അദ്ദേഹത്തിന്റെ "തബകതുല്‍ കബീര്‍ " എന്നാ കിതാബിലും വിവരിക്കുന്നു..
നബിയെ തികച്ചും അവഹേളിക്കുന്ന ഈ കഥ ഇങ്ങനെ

നബിക്ക് എജിപ്തില്‍നിന്നു സുന്ദരിയായ ഒരു അടിമ സ്ത്രീയെ കിട്ടിയിരുന്നു ..കോപ്തിക് ക്രിസ്ത്യാനിയായ അവളുടെ പേര് മാരിയ (മേരി ). ഇവളെ ഹഫ്സയുടെ ജോലിക്കാരിയായി വെച്ചിരുന്നു ..ഒരു ദിവസം നബിക്ക് അവളില്‍ വല്ലാത്ത ആഗ്രഹം തോന്നി..അങ്ങനെ ഒരു ദിവസം ഹഫ്സയുടെ വീട്ടില്‍ പോയ സമയത്ത് ,ഹഫ്സയോടു നബി ഒരു കള്ളം പറഞ്ഞു ..ഹഫസയുടെ പിതാവ് ഉമറിനെ മകളെ കാണണം ഒന്ന് പോയി വാ..അങ്ങനെ ഹഫ്സ പോയി വന്നപ്പോള്‍ വീട്ടില്‍ റൂം അടഞ്ഞു കിടക്കുന്നു..കുറച്ചു നേരം കഴിഞ്ഞപ്പോള്‍ രണ്ടുപേരും ഇറങ്ങി വന്നു ..നബിയും മാരിയായും !!!..ഹ്ഫ്സക്ക് ഇതുകണ്ട് വല്ലാതെ ചൂടായി ,,അപ്പോള്‍ നബി ഇനി മാരിയയെ പ്രാപിക്കില്ല എന്ന് ശപഥം ചെയ്തു .!!..ഇതാണ് സൂറത്ത് തഹ്രീമില്‍ ,എന്തിനാ ശപഥം ചെയ്തതി ,അടിമ സ്ത്രീയെ കല്യാണം കഴിക്കാതെ ഉപയോഗിക്കാമല്ലോ എന്തിനു ഹരമാക്കുന്നു??എന്ന് അര്‍ഥം ഉള്ള ആയത്തുംസന്ദര്‍ഭവും ആണ് എന്ന് ഇവരെല്ലാം പറഞ്ഞു..
നബിയെ അങ്ങേ അറ്റം അവഹേളിക്കുന്ന ഈ കഥ വാസ്തവ വിരുദ്ധം ആയതുകൊണ്ടാണ്‌ അമാനി മൌലവി അദ്ദേഹത്തിന്റെ ടാഫ്സ്സേരില്‍ ഈ കഥ കൊടുക്കാത്തത്..പകരം വേറെ കഥ കൊടുക്കുന്നു..തേന്‍ കുടിച്ച കഥ..കൂടെ കൊടുത്രിക്കുന്ന അമാനി മൌലവി ടാഫ്സ്സര്‍ ഫോട്ടോയില്‍ അത് വായിക്കുക .

ഇത്തരം നബിയെ അവഹേളിക്കുന്ന കഥകള്‍ വെറും ആദ്യകാല ചരിത്രകരന്മാരുടെ രക്കഥകള്‍ മാത്രമായതു കൊണ്ടാണ് ചിലതിനുസനാദ് ഉണ്ടെങ്ക്ളിലും അതൊന്നും രേഖപ്പെടുത്താന്‍ ജനാബ് അമാനി മൌലവി തയരകാത്തത് .

ഇനി ചിന്തിക്കുക. സൂറത്ത് ഫലക് ,നാസ എന്നിവ മക്കയില്‍ അവ്തരിച്ചതാനെങ്കിലും ,മദീനയില്‍ സിഹ്ര്‍ ബാധിച്ചപ്പോള്‍ വീണ്ടും ഈ ആയത്ത് തന്നെ ഇറങ്ങി എന്ന് പറയുന്ന വ്യഖ്യതക്കളെ എങ്ങനെ ആണ് വിശ്വസിക്കുക?? തോന്നിയ പോലെ നിറം പിടിപ്പിച്ച കഥകള്‍ ആണ് പല വ്യാക്യതാക്കളും എഴുതിയത് !അതില്‍പെട്ട കഥ ഒരു കഥ ആണ്..സിഹ്ര്‍ ബാധിച്ച കഥ .!



No comments:

Post a Comment